കണ്ണൂർ:
അഴീക്കോട് കപ്പക്കടവ് സ്വദേശി കപിൽ ദേവനെയാണ് ടൗൺ ഇൻസ്പെക്ടർ ബിനുമോഹൻ അറസ്റ്റ് ചെയ്തത്.
കണ്ണൂർ എളയാവൂർ സ്വദേശി ബീഫാത്തിമയുടെ കഴുത്തിൽ നിന്നാണ് മാല പൊട്ടിച്ചത്.
മാല പൊട്ടിച്ച് മണിക്കൂറുകൾക്കകമാണ് പ്രതിയെ പിടികൂടിയത്.