ലണ്ടനിൽ വെച്ച് നടക്കുന്ന പ്രോസിക്യൂട്ടർമാരുടെ അന്തർ ദേശീയ സമ്മേളനത്തിൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രോസീക്യൂട്ടേഴ്‌സിന്റെ ഔദ്യോഗിക പ്രതിനിധി ആയി പങ്കെടുക്കാൻ പാലക്കാട് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ പ്രേംനാഥിനെ തിരഞ്ഞെടുത്തു. സെപ്റ്റംബർ ഇരുപത്തിനാലു മുതൽ ഇരുപത്തേഴ് വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ…
Year: 2023
മാധ്യമ പ്രവർത്തകരുടെ ട്രെയിൻ യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കണം
പാലക്കാട് ∙ കോവിഡ് വ്യാപനക്കാലത്തു റദ്ദാക്കിയ മാധ്യമ പ്രവർത്തകരുടെ യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നു റെയിൽവേ മന്ത്രാലയത്തോടും കേന്ദ്രസർക്കാരിനോടും പത്രപ്രവർത്തക യൂണിയൻ ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പട്ടു. പത്രപ്രവർത്തക പെൻഷൻ 12,000 രൂപയാക്കണമെന്നു യോഗം സംസ്ഥാന സർക്കാരിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജനറൽ ബോഡി…
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 9.640 കിലോ കഞ്ചാവ് പിടികൂടി : അതിഥി തൊഴിലാളി പിടിയിൽ
പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡു൦ ചേർന്ന് സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക പരിശോധന നടത്തുമ്പോൾ, പരിശോധന കണ്ടു രക്ഷപെടാൻ ശ്രമിച്ച യുവാവിനെ പ്ലാറ്റഫോമിൽ വെച്ചു തടഞ്ഞു നിർത്തി…
പ്രതീക്ഷകൾക്ക് പുതുജീവൻ നൽകി ഫേർട്ട് പെഡലേഴ്സ് പാലക്കാട്ടിലെ പ്രകൃതി സംരക്ഷണ സൈക്കിളിസ്റ്റുകൾ മരമുത്തശ്ശിക്ക് സംരക്ഷണ കവചം തീർത്തു.
മലമ്പുഴ , മന്തക്കാടിലെ ആൽ മരം ,നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് അതിജീവനത്തിന്റെ പാതയിലാണിന്ന്.ഇത് സംരക്ഷിക്കണമെന്നും, അധകൃതർ ഈ വിഷയത്തിൽ ഇടപ്പെടണമെന്നും -ജെ സി ഐ ഒലവക്കോടും -ഫോർട്ട് പെഡലിയേഴ്സ് പാലക്കാട് (എഫ് പി പി )ചേർന്നു നടത്തിയ ജൈത്ര –…
റോഡിൽ അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് നീക്കം ചെയ്തു
മലമ്പുഴ: മലമ്പുഴ പഞ്ചായത്ത് ഓഫീസ് പരിസരത്ത് അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു. റോഡ് വീതി കൂട്ടിയപ്പോൾ വൈദ്യൂതി പോസ്റ്റ് റോഡിൻ്റെ ഏകദേശം നടുവിലായി മാറി. എന്നാൽ റോഡിലെ വളവിൽ നിൽക്കുന്ന ഈ പോസ്റ്റ് സ്ഥിരം അപകടകാരിയായി മാറി. കഴിഞ്ഞ…
മാല മോഷ്ടാവിനെ ഉദുമൽപേട്ടയിൽ നിന്നും പോലീസ് പിടികൂടി
പാലക്കാട്:സെപ്റ്റംബർ ആറിന് കാടാങ്കോട് സ്റ്റേഷനറി കടയിൽ നിൽക്കുകയായിരുന്നസ്ത്രീയുടെ നാല് പവൻ തൂക്കം വരുന്ന മാല ബൈക്കിൽ എത്തി വലിച്ച് പൊട്ടിച്ച് കവർച്ച ചെയ്തു കൊണ്ടു പോയ കേസിലെ രണ്ടാംപ്രതി കൊയമ്പത്തൂർ സിങ്കനെല്ലൂർഉപ്പിളി പാളയം ശ്രീനിവാസപെരുമാൾ തെരുവിലെ ഭദ്രൻ്റ മകൻ ശരവണൻ (33)നെ…
പൂമ്പാറ്റകൾ പറക്കട്ടെ!!!
ശലഭത്താര പദ്ധതിക്ക് തുടക്കമായി പൂമ്പാറ്റയെ കുറിച്ച് പഠിക്കുന്നവരും, പ്രകൃതി- പരിസ്ഥിതി പ്രവർത്തകരും, നിരീക്ഷകരും ,ചേർന്ന് സഹ്യാദ്രിയുടെ താഴ്‌വരയിൽ നടപ്പാക്കുന്ന ആശയമാണ് ശലഭത്താര .കേരളത്തിൽ ഉടനീളം ശലഭങ്ങൾക്ക് വഴിത്താര ഒരുക്കുക – ഇതിനായി നാട്ടുവഴികൾ, പരിസരങ്ങൾ ,പട്ടണങ്ങൾ എന്നിവിടങ്ങളിൽ ലാർവ ഭക്ഷണ സസ്യങ്ങൾ…
സൂര്യ ഹൈറ്റ്സ് ഓണാഘോഷം നടത്തി
പാലക്കാട്ടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും വലിയ ഫ്ലാററായ കൽമണ്ഡപം സൂര്യാ ഹൈറ്റ് സിന്റെ ഈ വർഷത്തെ ഓണാഘോഷം യാക്കര ഡി9 മൊനാർക്ക് ഹോട്ടലിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. അസോസിയേഷൻ സെക്രട്ടറി ഡോ.വത്സ കുമാർ ആമുഖ പ്രഭാക്ഷണം നടത്തി.ബഹുമാനപ്പെട്ട പാലക്കാട് ഡിസ്ട്രിക്ട് ജഡ്ജ്…
ഗുരുവായൂർ മേൽശാന്തിയായി പി.എം ശ്രീനാഥ് നമ്പൂതിരി
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പട്ടാമ്പി തെക്കെ വാവനൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരിയെ പുതിയ ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുത്തു. ഒക്ടോബർ ഒന്ന് മുതൽ 6 മാസത്തേക്കാണ് നിയമനം. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന തന്ത്രി പി. സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ…
രണ്ട് യുവാക്കളെ അതിസാഹസീകമായി പോലീസ് സംഘം പിടികൂടി
ആനന്ത്കുമാർ വയസ്സ് 33 S/O കിട്ടുസ്വാമി, തളകണ്ടമ്മൻകോവിൽ വീതി, വേട്ടക്കാരൻ പുതൂർ പോള്ളാച്ചി കോയമ്പത്തൂർ, കണ്ണൻ വയസ്സ് 20 S/O മണി ഓതിമലൈ,സെല്ലന്നൂർ പുതുക്കോളനി അന്നൂർ അവിനാശി കോയമ്പത്തൂർ എന്നിവരെയാണ് പിടികൂടിയത്.പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളുമായി കഴിഞ്ഞ രണ്ടാഴ്ചയായി ബൈക്കിൽ വന്ന് സ്ത്രീകളുടെ…