പാലക്കാട്:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങൾക്കെതിരെ ഐ എൻ ടി യു സി വനിത വിഭാഗം വുമൺ സ് കൗൺസിലിന്റെ പൊങ്കാല സമരം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഏകാധിപതി കളുടെ മുഖമെന്ന് സമരം ഉദ്ഘാടനം ചെയ്ത് എം പി വി.കെ. ശ്രീ…
Year: 2023
മാധ്യമവേട്ടയിൽ പാലക്കാട് പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു
പാലക്കാട്: ലഹരിമാഫിയകൾക്കെതിരെ വാർത്ത കൊടുത്താൽ അതെങ്ങനെ സർക്കാറിനും SFI ക്കും എതിരാവുമെന്ന് ? V K ശ്രീ കണ്ഠൻ MP . ഏഷ്യാനെറ്റിനെതിരായ ആക്രമണം മാസങ്ങൾക്കു മുമ്പെ തയ്യാറാക്കപ്പെട്ടതെന്നും MP VK ശ്രീ കണ്ഠൻ . മാധ്യമ വേട്ടയിൽ പ്രതിഷേധിച്ച് പ്രസ്സ്…
മറവിലെ മരണം
മരണത്തിൻ വായിൽ തല പെട്ട ശലഭം പറയുന്നതെന്തെന്നു കേട്ടുനോക്കാം. “വർണപ്പകിട്ടാർന്ന പൂക്കളും തേനും ലവണങ്ങൾ സുലഭമാം മണ്ണും കണ്ടെന്റെ കണ്ണാകെ മഞ്ഞളിച്ചപ്പോൾ കണ്ടില്ല കണ്മുന്നിൽ മരണം” വിൻസൻ്റ് വാനൂർ ‘
കളക്ടർ കാണുന്നില്ലേ ഇത്?
പാലക്കാട്: സിവിൽ സ്റ്റേഷൻ വളപ്പിൽ നിറയെ പരസ്യ ഫ്ലക്സ് ബോർഡുകൾ നിറഞ്ഞു നിൽക്കുന്നത്? പല ഓഫീസുകളുടേയും ബോർഡുകൾ മറഞ്ഞു് നിൽക്കുന്ന തരത്തിലാണ് ചില ഫ്ലക്സുകൾ കെട്ടിയിരിക്കുന്നത്. ഫ്ലക്സുകൾ ഇവിടെ കെട്ടാൻ പാടൂണ്ടോ? നിയമം അതിന് അനുവദിക്കുന്നുണ്ടോ? ഫ്ലക്സുകൾ നിരോധിച്ചീട്ടുള്ളതല്ലേ? ഇത്തരം ഒട്ടേറെ…
കൃത്യമായ കൂലി പണിയെടുത്തവന്റെ അവകാശം: കെ എസ് ടി എംപ്ലോയീസ് സംഘ്
കെ എസ് ആർ ടി സി ജീവനക്കാരന് പണിയെടുത്ത ശമ്പളം പൂർണമായി നൽകാതെ വിലപേശൽ നടത്തുന്ന ഇടതു സർക്കാർ നയം തിരുത്തണമെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് ജില്ലാ ട്രഷറർ കെ.സുധീഷ് ആവശ്യപ്പെട്ടു. ഫെബ്രുവരി മാസത്തെ ശമ്പളം പൂർണ്ണമായി നൽകാത്ത…
മുനിസിപ്പൽ ബസ്റ്റാൻ്റ്: സഹനസമരത്തിൻ്റെ വിജയo
പാലക്കാട്:പാലക്കാടമുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം ആരംഭിക്കാനായതിന് പിന്നിൽ ഭാരതിയ നാഷണൽ ജനതാദളിന്റെ സഹന സമര മാ ണെന്ന് മണ്ഡലം പ്രസിഡണ്ട് ആർ. സുജിത്ത്. സമയബന്ധിതമായി നിർമ്മാണം നടത്തിയില്ലെങ്കിൽ സമര രംഗത്ത് ഇറങ്ങാൻ മടിക്കില്ലെന്നും ആർ. സുജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2022…
ബസ് ടെർമിനൽ നിർമാണം സാങ്കേതിക അനുമതി ഇല്ലാതെ
പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിൽ പുതിയ ബസ് ടെർമിനൽ പണിയുന്നത് സാങ്കേതിക അനുമതി ഇല്ലാതെ. ഇത് സംബന്ധിച്ച് പാലക്കാട് മുന്നോട്ട് പ്രവർത്തകൻ ഡോ. എം. എൻ. അനുവറുദ്ധീൻ വിവരാവകാശ പ്രകാരം ചോദിച്ചതിന് പാലക്കാട് മുനിസിപ്പാലിറ്റി നൽകിയ മറുപടിയിൽ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടിനു (ഡി.…
ഷെനിൻ മന്ദീരാട് സേവനത്തിൻ്റെ പാതയിൽ
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ വഴിയിൽ വസ്ത്രം, അന്നം പോലും ഇല്ലാതെഇരിക്കുന്നവർക്കു സഹായ ഹസ്തം വും ആയി യുവജന ക്ഷേമ ബോർഡ് മെമ്പർ ഷെനിൻ മന്ദിരാട്.
പാലക്കാട് ജില്ലയിൽ ഐടി പാർക്ക് നിർമ്മിക്കണം: എഐടിയുസി.
പാലക്കാട്: പാലക്കാട് ജില്ലയിൽ ഐ.ടി. പാർക്ക് സ്ഥാപിക്കണമെന്നു.ഐ.ടി.യു.സി. പാലക്കാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പാർക്കിനാവശ്യമായ സ്ഥലലഭ്യത ,, മതിയായ യാത്രാ സൗകര്യങ്ങൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ,ഐ.ടി പാർക്ക് തുടങ്ങുന്നതിനുള്ള അനുകൂല ഘടകങ്ങളാണ്. പാചക വാതക വില വർദ്ധനവ് പിൻവലിക്കണമെന്നും സമ്മേളനം…
പ്ലാച്ചിമട നീതി നിഷേധിക്കരുത്: വി.ചാമുണ്ണി
പാലക്കാട്: പ്ലാച്ചിമട കൊക്കക്കോള കമ്പനി പ്രദേശത്തുണ്ടാക്കിയ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഊരുമൂപ്പൻമാർ പാലക്കാട് കലക്ടറേറ്റിനു മുന്നിൽ നടത്തിയ സത്യഗ്രഹം അഖിലേന്ത്യകിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറിയും എൽ ഡി എഫ് ജില്ലാ കൺവീനറുമായ വി.ചാമുണ്ണി ഉദ്ഘാടനം ചെയ്തു.ഇടതു പക്ഷ…