വേല കമ്മിറ്റി രൂപീകരിച്ചു


—പ്രജീഷ് പ്ലാക്കൽ —
പാലക്കാട്:പടിഞ്ഞാറെ യാക്കര ശ്രീ മണപ്പുള്ളി ഭഗവതി വേല കമ്മിറ്റി രൂപീകരിച്ചു .
2024 ഫെബ്രുവരി 29ന് വ്യാഴാഴ്ച നടക്കുന്ന മണപ്പുള്ളി ഭഗവതി വേല അതിഗംഭീരമായി ആഘോഷിക്കുവാൻ കമ്മിറ്റി തീരുമാനിച്ചു.

പ്രസിഡൻറ് : രവീന്ദ്രനാഥ്, സെക്രട്ടറി : തുളസീദാസ് ,ട്രഷറർ : അനന്തകൃഷ്ണൻ
എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കൂടാതെ വിവിധ ദേശങ്ങളിൽ നിന്നും 101 അംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.