ഇത്രയും ലളിതമായ ജീവിതം നയിച്ച മുഖ്യമന്ത്രി വേറെയില്ല: പി.രാമഭദ്രൻ

പാലക്കാട്: കക്ഷിരാഷ്ട്രീയമോ മതമോ നോക്കാതെ പൊതു ജനങ്ങളെ സേവിച്ചിരുന്ന നേതാവായിരിന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി.രാമഭദ്രൻ.കേരളാ ദളിത് ഫെഡറേഷനും ആൾ കേരള ആൻ്റി കറപ്ഷൻ ഏൻറ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലും…

കണ്ണാടിയിലെ ഗുണ്ടാ ആക്രമണം പ്രതികൾ അറസ്റ്റിൽ

പാലക്കാട്: ജൂലൈ പന്ത്രണ്ടാം തീയതി പാലക്കാട് ടൗണിന് സമീപം കണ്ണാടിയിൽ കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയും കാറിന്റെ ഗ്ലാസ്സുകൾ വെട്ടി പൊളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികളെ ടൗൺ സൗത്ത് പോലീസ് ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ നിന്ന്…

അന്തരിച്ചു

മലമ്പുഴ, ശാസ്താകോളനി കങ്കുമാരപുരയിൽ മാധവി (78) അന്തരിച്ചു. ഭർത്താവ്അപ്പുകുട്ടൻ, മക്കൾ, നാരയണൻകുട്ടി ,ഉണ്ണികൃഷ്ണൻ, രാധകൃഷ്ണൻ, ഗംഗാധരൻ, മരുമക്കൾ, ബിന്ദു, അനിത, പ്രേമലത, അംബിക.സഹോദരങ്ങൾ, രാഘവൻ, ,സുലോചനസംസ്കാരം ചന്ദ്രനഗർ വൈദ്യൂതി സ്മശാനത്തിൽ.

നവതിയുടെ നിറവിൽ ഒരു കൂടല്ലൂർ വീരഗാഥ

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ. ജീവിതാനുഭവങ്ങളെ, മനസ്സിന്റെ ഉലയിൽ ഊതിക്കാച്ചി, അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾക്ക് ഇന്ധനമാക്കിയ അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. വീട്ടിലും നാട്ടിലും എംടി കണ്ടു പരിചയിച്ച പല…

റോഡിലേക്ക് ചാഞ്ഞ മരം അപകട ഭീഷണി ഉയർത്തുന്നു

മലമ്പുഴ : പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അടക്കം മറ്റുവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണിയുമായി ഒരു മരം ചെരിഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും അധികൃതർ ആരും തന്നെ കണ്ട ഭാവം നടിക്കുന്നില്ലെന്ന് പരാതി ശക്തമായി രിക്കുകയാണ്…

മലമ്പുഴ ഉദ്യാനത്തിലേക്ക്ട്രാഷ് ബാരലുകൾ നൽകി

മലമ്പുഴ: ഫെഡറൽ ബാങ്കിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് പാലക്കാട് ശാഖ, ഡിടിപി സി യുമായി സഹകരിച്ച് ഇരുപത്ഷ് ട്രാഷ് ബാരലുകൾ നൽകി.മലമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും പാലക്കാട് റീജണൽ ഹെഡ്ഡുമായ പി.ജി. റെജി…

അകത്തേത്തറ നടക്കാവ് മേല്പലത്തിന് സമീപം സ്ലാബിനുള്ളിൽ വീണ് അപകടം

മലമ്പുഴ: നടക്കാവ് മേല്പലത്തിന് സമീപം ക്രിസ്റ്റൽ ഫ്ലാറ്റിനു മുൻവശം,സ്ലാബ് ഇല്ലാത്തത് മൂലം ചാലിൽ വീണ് അർച്ചന കോളനി ദീപ്തിയിൽ കെ പി. അരവിന്ദാക്ഷൻ(76,)കാലിൽ ഗുരുതരമായി പരിക്കേറ്റു, ഇന്നലെ രാത്രി 8.30ന് ആണ് അപകടം സംഭവിച്ചത്, ചാലിനുള്ളിൽ കുറെ സമയം അകപെടുകയും, വെളിച്ചം…

കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ ചാലിശ്ശേരി പോലീസ് പിടികൂടി

പട്ടാമ്പി: മാതാവും കാമുകനും ചേർന്ന് പ്രായപൂർത്തിയാവാത്ത കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാവ് പെരുമ്പിലാവ് മുളങ്ങത്ത് വീട്ടിൽ ഹഫ്സ 38 വയസ്, കൂടെ താമസിക്കുന്ന കപ്പൂർ പള്ളംങ്ങാട്ട് ചിറ ചെമ്പലക്കര വീട്ടിൽ മുഹമ്മദ് ഷബീർ…

ഡോക്ടർമാർ കുറവു്: രാവിലെ വന്ന രോഗികളിൽ പലരും മടങ്ങുന്നത് ഉച്ചക്കു ശേഷം

മലമ്പുഴ: മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു. രാവിലെ 9.30 വന്ന് ടോക്കൻ എടുത്താൽ ഡോക്ടറെ കാണാൻ പറ്റുന്നത് ചിലപ്പോൾ ഉച്ചക്ക് രണ്ടു മണിക്കു ശേഷമായിരിക്കും. ആകെ രണ്ടു ഡോക്ടർമാരാണ് ഉള്ളത്. ഒരാൾ രാവിലേയും ഒരാൾ ഉച്ചക്കു…

കലക്ട്രേറ്റ് സത്യാഗ്രഹം ജൂലൈ 23 ന്

പാലക്കാട്: രാജ്യവ്യാപകമായി ദലിതർക്കും ആദിവാസികൾക്കും മതന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കും എതിരായി നടക്കുന്ന അതിക്രമങ്ങളിലും ക്രൂരതകളിലും പ്രതിഷേധിച്ചുകൊണ്ടും ഇത്തരംസംഭവങ്ങളോട് കേന്ദ്രസർക്കാർ പുലർത്തുന്ന നിന്ദ്യമായ നിസ്സംഗതക്കെതിരായും കേരള ദലിത് ഫെഡറേഷനും ആൾ കേരളആൻറി കറപ്ഷൻ ആൻഡ് ഹുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലും സംയുക്തമായി 2023 ജൂലായ്…