മലമ്പുഴയിലെ റോഡ് ചെളിക്കുളമായി

മലമ്പുഴ: പ്രധാന സർക്കാർ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ഏറെ വർഷമായി.മഴക്കാലം വന്നതോടെ കുഴികളിൽ മഴവെള്ളം നിറയുകയും റോഡരികിലെ വാട്ടർ അതോറട്ടി ചാൽ മൂടിയ മണ്ണ് ചെളിയായി റോഡിലേക്ക് ഒഴുകുകയും ചെയ്തതോടെ ഉഴുതുമറിച്ച പാടം പോലെയായി ഈ റോഡ്.സർക്കാർ…

ആൽമരമുത്തശ്ശിയുടെ മുകുളങ്ങൾ വീണ്ടും വെട്ടി: ആൽമരം ഉണക്ക ഭീഷണയിൽ

മലമ്പുഴ: ഏറെ വിവാദമായി നിൽക്കുന്ന മലമ്പുഴ മന്തക്കാട്ടെ ആൽമരമുത്തശ്ശിയുടെ മുകുളങ്ങൾ വെട്ടിയത് പരിസ്ഥിതി പ്രർത്തകർക്കിടയിൽഏറെ ചർച്ചയാവുന്നു. ഏകദേശം എൺപതു വർഷത്തോളം പഴക്കമുള്ള ആൽ വളർന്നു പന്തലിച്ചു നിന്നിരുന്ന പ്രതാ ഭകാലത്ത് ചില്ലകളിൽ ദേശാടനപക്ഷികൾ കൂടുകൂട്ടി താമസിച്ചിരുന്നു.എന്നാൽ പക്ഷികളുടെ കാഷ്ഠവും തുവലിൽ നിന്നു…

എം എസ് എഫ് കലക്ട്രേറ്റ് ധർണ്ണ നടത്തി

പാലക്കാട്ഃ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്നം പരിഹിരിക്കുക, ക്ലാസ് റൂമുകള്‍ കുത്തിനിറക്കാതെ പുതിയ ബാച്ചുകള്‍ അനുവദിക്കുക, ജനറൽ മെറിറ്റിലെ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ സംവരണ ക്വാട്ടയിൽ പ്രവേശനം നല്‍കി സംവരണം അട്ടിമറിക്കുന്ന വഞ്ചനാപരമായ സര്‍ക്കാര്‍ നടപടി ഉപേക്ഷിക്കുക. തുടങ്ങിയ…

ഫല വൃക്ഷ തൈക്കൾ നടാൻ ഫോറസ്റ്റ് മുന്നോട്ടു വരണം: മന്ത്രി കെ.കൃഷ്ണൻകുട്ടി

പട്ടഞ്ചേരി:.വനവല്‍ക്കരണത്തിന് വനംവകുപ്പ് കൂടുതല്‍ ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ മുന്നോട്ടുവരണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.വനംവന്യജീവി വകുപ്പ് സാമൂഹിക വനവല്‍ക്കരണവിഭാഗം സംഘടിപ്പിച്ച ജില്ലാതല വനമഹോത്സവം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. പെട്ടെന്ന് ഫലം കിട്ടുന്ന വിയറ്റനാംപ്ലാവുകളും,മാവുകളുമൊക്കെ റോഡരികിലും മറ്റും വെച്ചുപിടിപ്പിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. പട്ടഞ്ചേരി…

വനമഹോത്സവം 2023

കേരളത്തിൽ പങ്കാളിത്ത വനപരിപാലനം ആരംഭിച്ചതിന്റെ ഇരുപത്തിയഞ്ചാം 25 വർഷം പൂർത്തിയാകുന്ന 2023ൽ കേരള വനം വന്യ ജിവി വകുപ്പ് മണ്ണാർക്കാട് വനവികസനഏജൻസി മണ്ണാർക്കാട് റെയിഞ്ച് മണ്ണാർക്കാട് േസ്റ്റഷൻ ആനമുളി വനസംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ വന മഹോത്സവം മണ്ണാർക്കാട് റെയിഞ്ചുതല…

ഇപോസ് മെഷീൻ മെഷീൻ സംവിധാനം റേഷൻ വ്യാപാരികളെയും കാർഡ് ഉടമകളെയും കഷ്ടപ്പെടുത്തുന്നു : റേഷൻ വ്യാപാരികൾ

പാലക്കാട്: ഈ പോസ് മെഷീൻ സംവിധാനത്തിലൂടെ റേഷൻ കടകളെയും കാർഡ് ഉടമകളെയും കഷ്ടപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് റേഷൻ വ്യാപാരി സംയുക്ത സമിതി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ .എം. അബ്ദുൽ സത്താർ .വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിച്ച് ഉടൻ നടപ്പിലാക്കുക ,കേന്ദ്രം…