പട്ടാമ്പി : എൻ സി സി നിയമന കാലാവധി പൂർത്തിയാക്കി കാഷ്മീരിലേക്ക് സ്ഥലം മാറിപ്പോകുന്ന , ഒറ്റപ്പാലം 28 കേരള എൻ സി സി ബറ്റാലിയൻ ട്രൈനിംഗ് ജെ സി ഒ സുബേദാർ അജയ് കുമാറിന്, കേരള അസോസിയേറ്റ് എൻ സി…
Month: April 2023
തീപിടുത്ത ഭീഷണിയിൽ ട്രാൻസ്‌ഫോർമർ
മലമ്പുഴ: ശക്തമായ വേനൽ ആയതോടെ പലയിടങ്ങളിലും തീപിടുത്തം പതിവായിരിക്കയാണ് ഉണക്കപ്പുല്ലിന് തീപിടിക്കുന്നത് സ്ഥിരം പതിവാണ്. പ്രത്യേകിച്ചും വഴിയരുകിലെ ഉണക്കപ്പുല്ലിലേക്ക് സാമൂഹ്യ വിരുദ്ധർ വലിച്ചെറിയുന്ന ബീഡിക്കുറ്റികളാവാം തീപിടുത്തത്തിനു കാരണം.ഇത്തരത്തിൽ മലമ്പുഴ മെയിൻ റോഡരുകിലെ ഉണക്കപ്പുല്ലുകൾക്കിടയിലാണ് ഒരു കെ.എസ്.ഇ.ബി. ട്രാൻസ്ഫോഫോർമർ നിൽക്കുന്നത്. ഉണക്കപ്പുല്ലിന് തീപിടിച്ചാൽ…
വിഷുവിനും ശമ്പളമില്ല: കെ എസ് ടി എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.
കെ എസ് ആർ ടി സി ജീവനക്കാർക്ക് വിഷുവിനും ശമ്പളം നൽകാത്ത തൊഴിലാളി ദ്രോഹ ഭരണത്തിനെതിരെ കെ എസ് ടി എംപ്ലോയീസ് സംഘ് പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ പ്രതിഷേധിച്ചു. കെ എസ് ആർ ടി സി…
മൂന്നാറിൽ നിന്നും പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ നാടുകടത്തുന്നതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി
മുതലമട: മൂന്നാറിൽ നിന്നും അരിക്കൊമ്പനെ നാടുകടത്തി പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി മുതലമടയിലെ കാമ്പ്രത്ത് ചള്ളയിൽ പ്രതിഷേധയോഗവും, റാലിയും നടത്തി. കാട്ടിലെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വന്ന കുറവുകൾ കാരണമാണ് വന്യജീവികൾ നാട്ടിലിറങ്ങി പൊതുജനങ്ങളുടെ ജീവനും…
പട്ടാമ്പിയിൽ കണ്ടെത്തിയ പൂമെരുവിനെ വനം വകുപ്പിന് കൈമാറി
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പട്ടാമ്പിയിൽ ഇന്നലെ കണ്ടെത്തിയ പൂമെരുവിനെ വനം വകുപ്പിന് കൈമാറി പ്രശസ്ത പരിസ്ഥിതി സാമൂഹിക സാംസ്കാരിക പ്രവർത്തകൻ മോഹൻദാസ് ഇടിയത്ത്.രാവിലെ നടക്കാനിറങ്ങിയ മോഹൻദാസ് പന്തക്കൽ പറമ്പിൽ എത്തിയപ്പോഴാണ് ഏതോ അജ്ഞാത ജീവിയുടെ ദയനീയ ശബ്ദം കേൾക്കുന്നത്. ശബ്ദം കേട്ട…
നിർമ്മാണ മേഖല മാഫിയകൾക്ക് കൊള്ളയടിക്കാനുള്ള മേഖലയായി മാറി: ലെൻസ് ഫെഡ്
പാലക്കാട്: നിർമ്മാണ മേഖല മാഫിയകൾക്ക് കൊള്ളയടിക്കാനുള്ള മേഖലയായി മാറിയെന്ന് ലെൻസ് ഫെഡ് സ്ഥാപക സെക്രട്ടറി ആർ.കെ.മണി ശങ്കർ , സർക്കാർ റോയൽറ്റി ഫീസ് വർദ്ധിപ്പിച്ചത് മറയാക്കി ക്വോറി ഉടമകൾ വിലക്കയറ്റം രൂക്ഷമാക്കിയെന്ന് സംസ്ഥാന സെക്രട്ടറി എം.മനോജ്, വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത സർക്കാർ…
യങ്ങ്ടാലന്റ് മ്യൂസിക്ക് ഫെസ്റ്റ് വെൽ സംഘടിപ്പിക്കും
പാലക്കാട്: കർണ്ണാടക സംഗീത വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനായി പാലക്കാട് ഫൈൻ ആർട്ട്സ് സൊസൈറ്റി യങ്ങ് ടാലന്റ് മ്യൂസിക്ക് ഫെസ്റ്റ് വെൽ സംഘടിപ്പിക്കും. ഏപ്രിൽ 16 ന് നടക്കുന്ന ഫെസ്റ്റ് വെല്ലിൽ കേരളത്തിലെ 40 വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സൊസൈറ്റി അംഗം എ.എം. ഹരി നാരായണൻ…
പാലക്കാട് പബ്ലിക് ലൈബ്രറി സാഹിത്യപുരസ്കാരം ജോർദാസിന്
പാലക്കാട്: സർഗ്ഗാത്മക സ്വാതന്ത്ര്യവും ദാർശനികമാനവുമുള്ള മൗലിക രചനകൾക്കു നൽകിവരുന്ന പാലക്കാട് പബ്ലിക് ലൈബ്രറിയുടെ 2012-ല സാഹിത്യ അവാർഡിന് ജോർജ് ദാസിന്റെ മറ്റൊരു ചിലപ്പതികാരം’ എന്ന നോവൽ അർഹമായതായി പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ്.പീറ്റർ അറിയിച്ചു. “അധികാരത്തിന്റെ ദുർനീതിയാൽ കൊല്ലപ്പെടുന്ന കോവലന്റെ…
ആർട്ട് ഓഫ് ലീവിങ്ങ് പ്രവർത്തകർ കുളം വൃത്തിയാക്കി
അഞ്ചുമൂർത്തി : ആർട്ട് ഓഫ് ലിവിങ് യൂത്ത് ലീഡർ ഷിപ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി വടക്കെഞ്ചേരി അഞ്ചുമൂർത്തി മംഗലം അയ്യപ്പ സേവ സംഘo ഹാളിന് ചേർന്ന് ഉള്ള ഗ്രാമ കുളം ആർട്ട് ഓഫ് ലിവിങ് വളണ്ടിയേഴ്‌സ് വൃത്തിയാക്കി. വളരെ കാലം ഉപയോഗ…
കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍
പാലക്കാട് : മന്ദത്ത്കാവ് തണ്ണിശ്ശേരിയിൽ കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ പുതുനഗരം സ്വദേശികളായ നാല് പേർ അറസ്റ്റിൽ. കാട്ടുതെരുവ് സ്വദേശികളായ അഫ്സൽ (21), മുഹമ്മദ് ആഷിക്ക് (21), നെല്ലിയംപാടം മുഹമ്മദ് യാസിർ (20), വട്ടാരം സ്വദേശി അൻസിൽ റഹ്മാൻ…