പി.ജി വിദ്യാർത്ഥികളുടെ ബിരുദാനന്തര ചടങ്ങ് നടന്നു

അകത്തേത്തറ : പാലക്കാട്‌ അകത്തേത്തറ എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജിലെ 2020-22 ബാച്ചിലെ ബിരുദദാന ചടങ്ങ് ജൂലൈ 22 ന് കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ ചീഫ് ഗസ്റ്റ് ആയി റീലയൻസ് സി ഇ ഒ പ്രദീപ്‌ ശ്രീധരൻ ഉദ്ഘാടനം…

വിവാഹ വാഗ്ദാനം നൽകി പണംതട്ടിയ യുവാവ് അറസ്റ്റിൽ

പാലക്കാട്:വിവാഹ വാഗ്ദാനം നൽകി ആറുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാരിപ്പള്ളി ചവർക്കോട് മാവിലവീട്ടിൽ അനന്തുവിനെ (23) ആണ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇയാൾ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പൊലീസ് നേരത്തെ ലുക്ക്ഔട്ട്…

വിദ്യാർത്ഥികളെ ആദരിച്ചു.

മലമ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിലെ അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസിലും പ്ലസ്ടു വി നും ഏറ്റവും കൂടുതൽ മാർക്കു വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. യൂണിറ്റ് പ്രസിഡൻറ് കെ.അപ്പു കുട്ടൻ മൊമൻ്റൊയും ക്യാഷ്…

കേരളത്തിൽ ആദ്യമായി അകത്തേത്തറയിൽ ശുചിത്വ ഗ്രാമം പദ്ധതി

മലമ്പുഴ: കേരളത്തിൽ ആദ്യമായി പാലക്കാട് ജില്ലയിലെ മലമ്പുഴ ബ്ലോക്കിലെ അകത്തേത്തറ ഗ്രാമ പഞ്ചായത്തിൽ എന്റെ ഗ്രാമം.. ശുചിത്വ ഗ്രാമം പദ്ധതിക്ക് പ്രാരംഭം കുറിച്ചു. ശുചിത്വ പദ്ധതി, . വലിച്ചെറിയൽ മുക്ത കേരളം, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനനിരോധനം, ഹരിത നിയമങ്ങൾ തുടങ്ങിയ…

വേനൽ തുമ്പികൾ സംഗമിച്ചു.

മധ്യ വേനലവധിക്കാലത്ത് പാലക്കാട് ജില്ലയിലെ പതിനഞ്ച് ഏരിയകളിലായി 268 കേന്ദ്രങ്ങളിലായി അര ലക്ഷത്തോളം ആളുകളുമായി പുതിയ കാലത്തിൻ്റെ സ്വപ്നം പങ്കുവെച്ച മുന്നൂറോളം വേനൽ തുമ്പി കുട്ടികൾ സംഗമിച്ചു. മതനിരക്ഷേ സ്വഭാവവും ചരിത്ര ബോധവും ശാസ്ത്രീയ സമീപനവുമുള്ള പുതിയ തലമുറയിലെ സൂപ്പർ ഹീറോകളാവാനുള്ള…

സ്ഥാപനദിനവും കുടുംബസംഗമവും നടത്തി

പാലക്കാട്. ബി.എം.സ്. ആർ.എ.പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽബി.എം.സ്. സ്ഥാപനദിനവും കുടുംബസംഗമവും നടത്തി.ബി.എം.സ്. സംസ്ഥാന ഖജാഞ്ചി സി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബി.എം.സ്. ആർ.എ.ജില്ലാ പ്രസിഡന്റ്ശബരിനാഥൻ അധ്യക്ഷനായി.ബി.എം.സ്. ജില്ലാ വൈസ് പ്രസിഡന്റ് സുധാകരൻഅംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. ദിപു,സി.സുരേഷ് കുമാർ, കെ. മണികണ്ഠൻ,…

മുട്ടിക്കുളങ്ങര, മേട്ടിങ്കൽ വീട്ടിൽ പരേതനായ കുപ്പുണ്ണി ഭാര്യ ലക്ഷ്മി (84 ) നിര്യാതയായി.

നിര്യാതയായി :പാലക്കാട്:മുട്ടിക്കുളങ്ങര, മേട്ടിങ്കൽ വീട്ടിൽ പരേതനായ കുപ്പുണ്ണി ഭാര്യ ലക്ഷ്മി (84 ) നിര്യാതയായി. മക്കൾ : ശിവരാമൻ , തീത്തുണ്ണി, ഉദയചന്ദ്രിക, ഉഷാകുമാരി , ശ്യമന്തകം. മരുമക്കൾ : രാധാകൃഷ്ണൻ, ലക്ഷ്മണൻ , ജയകുമാർ , ലത, സുമContact :…

മലമ്പുഴ പുത്തൻ പറമ്പിൽ സജി നിര്യാതനായി

നിര്യാതനായി.മലമ്പുഴ:ചെറാട് കുര്യൻ റോഡ് പുത്തൻ പറമ്പിൽ സജി കോശി (59) അന്തരിച്ചു.ഭാര്യ: മിനി. മകൻ: സെബി. പരേതരായ എം.ജെ.കോശിയുടെയും, അമ്മുക്കുട്ടിയുടെയും മകനാണ്.സംസ്ക്കാരം: ഞായർ രണ്ടു മണിക്ക് മലമ്പുഴ സെ: ജൂഡ് ദേവാലയ സെമിത്തേരിയിൽ.

Job Vacancy

വഴിയരുകിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു.

പാലക്കാട് ..കേന്ദ്രസർക്കാറിന്റെ പാചകവാതക വില വർദ്ധനവിനെതിരെയും നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി. വർദ്ധനവിനെതിരെയും പാലക്കാട് ജില്ലാ കമ്മറ്റി നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ്  അഞ്ചു വിളക്കിന് സമീപം റോഡരികിൽ കഞ്ഞി വച്ച് പ്രതിഷേധ സമരം നടത്തി. എൻ.എം.സി.യുടെ ജില്ലാ പ്രസിഡന്റ് ശ്രീമതി. ശ്രീജ യുടെ…