മലമ്പുഴ പുത്തൻ പറമ്പിൽ സജി നിര്യാതനായി

നിര്യാതനായി.
മലമ്പുഴ:ചെറാട് കുര്യൻ റോഡ് പുത്തൻ പറമ്പിൽ സജി കോശി (59) അന്തരിച്ചു.ഭാര്യ: മിനി. മകൻ: സെബി. പരേതരായ എം.ജെ.കോശിയുടെയും, അമ്മുക്കുട്ടിയുടെയും മകനാണ്.
സംസ്ക്കാരം: ഞായർ രണ്ടു മണിക്ക് മലമ്പുഴ സെ: ജൂഡ് ദേവാലയ സെമിത്തേരിയിൽ.