അങ്കമാലി :ആദിത്യ ന്യൂസിന്റെ വിതരണത്തിൽ സാബുകൃഷ്ണ നായകനായ ‘തിരുവോണശലഭങ്ങൾ’ മ്യൂസിക് ആൽബത്തിന്റെ പ്രകാശനകർമ്മം അങ്കമാലിയിൽ നടന്നു. അങ്കമാലിആദിത്യ ന്യൂസിന്റെ വിതരണത്തിൽ വിഷ്വൽ ഡ്രീംസ് ‘വൽ സിനിമാസിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ-മിമിക്രി ആർട്ടിസ്റ്റും, ഗായകനുമായ പ്രദീപ് പള്ളുരുത്തി പ്രകാശനകർമ്മം നിർവഹിച്ചു. അവിട്ടം…
Year: 2022
പ്രത്യേക കർമ്മപദ്ധതി ആവിഷ്കരിച്ചു
അമ്പലപ്പാറ:പേവിഷ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ പ്രത്യേക കർമ്മ പദ്ധതി ആരംഭിച്ചു. സെപ്റ്റംബർ 12 മുതൽ 4 ദിവസം അമ്പലപ്പാറ വെറ്ററിനറി ഡിസ്പൻസറി വഴി വളർത്തുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്. ഒപ്പം തന്നെ ലൈസൻസ് എടുക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ…
മൃഗ സ്നേഹികൾ പട്ടി സ്നേഹികൾ മാത്രമാവുമ്പോൾ
ഭക്ഷണ ആവശ്യത്തിനായി ആടുമാടുകളെ കൊല്ലുന്നതിനു നിയമ തടസമില്ല… മുയലിനെയും, കോഴി, മത്സ്യം എന്നീ ജീവികളെയും തിന്നാനായി കൊല്ലാം.പക്ഷിപ്പനി വന്ന് ഇവിടെയാരെങ്കിലും മരിച്ചതായി വിവരങ്ങളില്ല.എന്നാൽ അതിന്റെ പേരിൽ ലക്ഷകണക്കിന് താറാവുകളെ കൊന്നു തള്ളും.പന്നി പനി വന്നും മരണമുണ്ടായിട്ടില്ല. എന്നാൽ, ആ പേരിൽ ആയിരകണക്കിന്…
ഷൊർണൂർ നഗരസഭയിൽ സാമ്പത്തികപ്രതിസന്ധി : ബസ്സ്റ്റാൻഡ് മാർക്കറ്റ് കെട്ടിടനിർമാണം രണ്ടാംഘട്ടവും അനിശ്ചിതത്വത്തിൽ
ഷൊർണൂർ : നഗരസഭയുടെ സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ ബസ്സ്റ്റാൻഡ് മാർക്കറ്റ് കെട്ടിടനിർമാണം അനിശ്ചിതത്വത്തിലായി. ബസ്സ്റ്റാൻഡിന്റെ രണ്ട് ഭാഗങ്ങളിലായി നാലുനിലക്കെട്ടിടമാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനായി ചെലവഴിക്കേണ്ട തുക കണ്ടെത്താൻ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. പൂർത്തിയാക്കിയ ഒന്നാംഘട്ടത്തിലെ കടമുറികളും തുറന്നുകൊടുക്കാനായിട്ടില്ല. മാലിന്യസംസ്കരണ സംവിധാനമില്ലാത്തതാണ് പ്രശ്നം. മാർക്കറ്റിലെ ഒഴിപ്പിച്ച…
ചരസുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
പാലക്കാട്. റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം ചരസുമായി ഒരു യുവതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു.മണാലിയിൽ നിന്നും ചരസ് വാങ്ങി റോഡ് മാർഗ്ഗം ഡൽഹിയിലെത്തി…
ഗോപിനാഥ് പൊന്നാനി, അഭിനയകലയിലെ അതുല്യപ്രതിഭ
അഭിനയ ജീവിതത്തിൽ ആറ് പതിറ്റാണ്ട് പിന്നിട്ട അഭിനയ പ്രതിഭ-ഗോപിനാഥ് പൊന്നാനിയെ നാട്ടരങ്ങ് കേന്ദ്രം ആദരിക്കുന്നു. നടൻ മാത്രമല്ല – കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ; നിർമ്മാതാവ് എന്നീ നിലകളിലും ഗോപിനാഥ് പൊന്നാനി തൻ്റെ കലാ കൈയ്യൊപ്പ് പതിപ്പിച്ച് കലാരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു…
എസ് ഐ ഒ പട്ടാമ്പി ഏരിയ സമ്മേളനം
പട്ടാമ്പി: രാജ്യത്ത് ന്യൂനപക്ഷങ്ങളെ ചരിത്രം ഇല്ലാത്തവരാക്കി മാറ്റാനുള്ള സംഘ്പരിവാർ ഭരണകൂട നീക്കങ്ങളെ പൊതു സമൂഹം തിരിച്ചറിയണമെന്ന്എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം അംജദ് അലി. ഇസ്ലാമോഫോബിയക്കെതിരെ സംസ്ഥാന ഭരണകൂടവും മുഖ്യധാര രാഷ്ട്രീയ പാർട്ടികളും തുടരുന്ന മൗനം അപകടകരമാണ്. കേവല പ്രതിസന്ധികളെ ആദർശത്തിന്റെ കരുത്ത്…
ആറങ്ങോട്ടുകരയിൽ ഇന്ത്യൻ വസന്തോത്സവം വർണ്ണാഭമായി
ഭാരത് ഭവൻ, സൗത്ത് സോൺ കൾച്ചറൽ സെന്റർ, കേരള സർക്കാർ എന്നിവയുടെ ആഭിമുഖ്യത്തിൽ ആറങ്ങോട്ടുകരയിൽ നടന്ന ഇന്ത്യൻ വസന്തോത്സവം വർണ്ണാഭമായി. വ്യത്യസ്ത ചുവടുകളും താളങ്ങളുമായി കാഴ്ചക്കാരുടെ മനം കവർന്നു ഓരോ നൃത്തവും. ദേശമംഗലം ഗ്രാമപഞ്ചായത്തിന്റെയും, പാഠശാല ആറങ്ങോട്ടുകരയുടെയും സംഘാടനത്തിൽ നടന്ന പരിപാടിയിൽ…
നിമോണിയ ബാധിച്ചു സ്കൂൾ വിദ്യാർത്ഥിനി മരിച്ചു
തൃത്താല: പരുതൂർ സി ഇ യു പി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ശ്രിവ്യ (10) മരണപ്പെട്ടു. കഴിഞ്ഞ ദിവസം പനി അധികമായതിനെ തുടർന്ന് ഉച്ചയോടെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോവുകയും, അവിടെ നിന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.…
വായനശാലകൾ ഗ്രാമത്തിൻ്റെ സാംസ്കാരിക കേന്ദ്രങ്ങളാകണം: മന്ത്രി എം.ബി.രാജേഷ്
ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന വായനശാലകൾ, നിഷ്കളങ്ക ഗ്രാമത്തിൻ്റെ മുഖമാണെന്നും ഒരുമയുടേയും, സ്നേഹത്തിൻ്റെയും സന്ദേശങ്ങൾ നൽകുന്ന സാംസ്കാരിക സ്ഥാപനങ്ങൾ നാടിൻ്റെ ഐശ്വര്യമാണെന്നും മന്ത്രി എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. നാഗലശ്ശേരി മതുപ്പുള്ളി സഹൃദയ വായനശാല ഓണോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരെയും, കലാ- കായിക…