മലമ്പുഴ ജനമൈത്രി പോലീസ് ലഹരി വിരുദ്ധ ക്ലാസ് നടത്തി

 മലമ്പുഴ: ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ കടുക്കാംകുന്നം യു പി സ്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി.ഐ എസ് എച്ച് ഒ സിജോ വർഗീസ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കുട്ടികളും,രക്ഷിതാക്കളും അടങ്ങിയ സദസ്സിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാത്ത നല്ലൊരു…

അനുസ്മരണ യോഗം ചേർന്നു

പാലക്കാട്:പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും വൈദ്യുതി മേഖലയെ പൊതുമേഖലയിൽ സംരക്ഷിച്ചു നിർത്തുന്നതിലുള്ള പ്രക്ഷോഭങ്ങൾക്കും നേതൃത്വം വഹിച്ച വ്യക്തിയാണ് എൻ. രാജൻ എന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി. ചാമുണ്ണി അഭിപ്രായപ്പെട്ടു. ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ്…

കണ്ണീർക്കയലിലേതോ കടലാസുതോണി…..

ഒലവക്കോട് സി എസ് ബി ക്കു മുന്നിലൂടെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിലെ കുഴിയിൽ മഴവെള്ളം നിറഞ്ഞപ്പോൾ കടലാസു തോണിയിറക്കുന്ന പരിസരത്തെ കച്ചവടക്കാരൻ. ഫോട്ടോ: ജോസ് ചാലയ്ക്കൽ

തലയിലൊരു കാലുമായി കോഴിക്കുഞ്ഞ്

മലമ്പുഴ കടുക്കാം കുന്നം വരണി ചെറു കുളങ്ങര അരവിന്ദാക്ഷൻ്റെ വീട്ടിൽ വിരിഞ്ഞ കോഴിക്കുഞ്ഞു്.സംഭവമറിഞ്ഞു ഒട്ടേറെ പേർ കാണാൻ വരുന്നതായി അരവിന്ദാക്ഷൻ പറഞ്ഞു. ഫോട്ടോ: കണ്ണൻ’.

പുതൂർ മാരിയമ്മൻ ക്ഷേത്രത്തിൽ അക്ഷരോൽസവം

അഗളി : അട്ടപ്പാടി ശ്രീ പുതൂർ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ അക്ഷരോൽസവത്തിന്റെ ഭാഗമായി ബുധനാഴ്ച വിജയദശമി നാളിൽ പ്രഭാതത്തിൽ വിശേഷാൽ അഭിഷേക പൂജയും വിദ്യാരംഭവും സരസ്വതി പൂജയും നടന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പ്രസാദ വിതരണവും നടന്നു. വിദ്യാരംഭത്തിനായി എത്തിയ…

കുറ്റവാളികളെ ശിക്ഷിക്കുന്നതു വരെ നിയമ പരമായി പോരാടും: രഞ്ജിത്ത്

പാലക്കാട്: തങ്കം ആശുപത്രിയിൽ വെച്ച് ഐശ്വര്യയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണെന്ന് ഐശ്വര്യയുടെ ഭർത്താവ്  എം രഞ്ജിത്ത് . അനാസ്ഥ കാണിച്ച ഡോക്ടർമാരെ സംരക്ഷിക്കുന്ന ഐ എം എനിലപാട് തിരുത്തണം. കുറ്റവാളികളായ ഡോക്ടർമാരുടെ…

ക്യാപ്പ് വാർഷീക ജനറൽ ബോഡി യോഗം

പാലക്കാട്:കോൺഫെഡറേഷൻ ഓഫ് അപ്പാർട്ട്മെൻറ് അസോസിയേഷൻ ഓഫ് പാലക്കാട് വാർഷിക ജനറൽ ബോഡി യോഗം പുത്തൂർ ജയലക്ഷ്മിഅപ്പാർട്ട്മെൻറിൽ വെച്ച് നടത്തി.പാലക്കാട്ടുള്ള എൺപത്തിയെട്ട് അപ്പാർട്ടുമെൻറുകളുടെ കൂട്ടായ്മയാണ് സിഎ എ പി. പ്രസിഡന്റ് പ്രൊഫസ്സർ വിജയൻ അദ്ധ്യക്ഷനായി ആ മുഖപ്രസംഗം നടത്തി. വൈസ് പ്രസിഡൻറ് ശ്രീമതി…

ഇന്ന് വിജയദശമി

പാലക്കാട്: വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകൾ സംഘടിപ്പിച്ച എഴുത്തിന് ഇരുത്തൽ പരിപാടിയിലുമായി പതിനായിരക്കണക്കിന് കുരുന്നുകൾ ആദ്യ അക്ഷരം കുറിച്ചു . ഗുരുക്കന്മാർ കുരുന്നുകളുടെ ചൂണ്ടുവിരൽ പിടിച്ച് താലത്തിലെ അരിയിൽ ഹരിശ്രീ ഗണപതായേ നമ : എന്ന്എഴുതിച്ചു. സ്വർണ്ണ മോതിരം കൊണ്ട്…

കാൽനട യാത്രക്കാർക്ക് സൗകര്യം ഒരുക്കണം

കൊപ്പം പുത്തൂർ റോഡിൽ കാൽനട യാത്രക്കാർ വാഹന ബാഹുല്യം കാരണം ബുദ്ധി മുട്ട് അനുഭവപ്പെടുന്നുണ്ടെ ന്നും റോഡരികിലെ കാനകൾ ക്ക്‌ മുകളിൽ സ്ലാബ് ഇട്ട് കാൽനട യാത്രക്കാർക്ക്‌ സുരക്ഷിതമായി നടക്കുവാൻ സൗകര്യം ഒരുക്കണമെന്നും, തെരുവ് നായ ശല്യത്തിൽ നടപടികൾ എടുക്കണമെ ന്നും,…

വിനോദ സഞ്ചാരികൾക്ക് പ്രകൃതിസംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി

മലമ്പുഴ:സി എസ് ഐ കൊച്ചിൻ മഹാ ഇടവക യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്ത്വത്തിൽ മലമ്പുഴയിലെത്തിയ വിനോദസഞ്ചാരികൾക്ക് പ്രകൃതിസംരക്ഷണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുന്നൂറില ധികം യുവജനങ്ങൾ ഈ യജ്ഞത്തിൽ പങ്ക് ചേർന്നു. പാലക്കാട് റയിൽവേ വിങ് ഡിവൈഎസ്പി രാധാകൃഷ്ണൻ പ്രകൃതി സംരക്ഷണ ബോധവത്ക്കരണ…