പാലക്കാട് :ജില്ല ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വാർഷിക ജനറൽബോഡി യോഗം ബസ് ഭവനിൽ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ല പ്രസിഡൻറ് എ.എസ് ബേബി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.…
Year: 2022
ലോക ഓഡിയോ നാടക ദിനാഘോഷം സംഘടിപ്പിച്ചു
പാലക്കാട്: നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ളൈൻഡ് കേരള ശാഖയുടെ നേതൃത്വത്തിൽ ലോക ഓഡിയോ നാടക ദിനാഘോഷം പാലക്കാട് ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. ഓഡിയോ നാടക മത്സര० എന്ന പുതിയ അനുഭവ० കാഴ്ചപരിമിതർക്കിടയിൽ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച നാഷണൽ ഫെഡറേഷൻ…
ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി
തത്തമംഗലം: ചിറ്റൂർ എക്സൈസും ജനമൈത്രി പൊലിസും ലക്ഷ്യാ കോളജും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ഫ്ലാഷ് മോബ് ചിറ്റൂർ പൊലിസ് സ്റ്റേഷൻ എ.എസ്.ഐ വിജയകുമാർ ഉദ്ഘാടനം ചെയ്തു. കോളജ് എം.ഡി ദിവ്യാ നന്ദകുമാർ അധ്യക്ഷയായി. എക്സൈസ് ഓഫിസർ കണ്ണൻ, ജനമൈത്രി…
ലഹരി വിരുദ്ധ വിളംബര റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു.
പല്ലശ്ശന. ലഹരിവിമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി പല്ലാവൂർ ഗവ.എൽ.പി.സ്കൂൾ വിദ്യാർത്ഥികളുടെ വിളംബരറാലി,ഫ്ലാഷ്മോബ് എന്നിവ സംഘടിപ്പിച്ചു. പല്ലാവൂർ ജംഗ്ഷനിൽ നടന്ന പരിപാടി ദേശീയ അധ്യാപക അവാർഡ് ജേതാവ് എ.ഹാറൂൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ഡി. മനുപ്രസാദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ടി.ഇ.…
ലഹരി വിരുദ്ധ ബോധവൽക്കരണം പ്രഹസനമാവരുത്.. കേരള മദ്യനിരോധന സമിതി
പാലക്കാട്:ലഹരിവിരുദ്ധ തീവ്ര ബോധവൽക്കരണം നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും ലഹരിവസ്തുക്കൾ ഉല്പാദിപ്പിക്കുവാനുള്ള സർക്കാർ നീക്കം ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളെ പ്രഹസനമാക്കുകയാണെന്ന് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. പ്രഹസന പരിപാടികൾ നിർത്തി വെച്ച് ലഹരി വിരുദ്ധ…
ഹരിത കർമ്മ സേനാ സംഗമം നടത്തി
ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭ ഹാളിൽ ഹരിത കർമ്മ സേന സംഗമം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന കണ്ണൻകുട്ടി സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ എം. ശിവകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കവിത.കെ.എൽ…
കാട്ടാനകൂട്ടം ആനവണ്ടി തടഞ്ഞു
നെല്ലിയാമ്പതി: പതിനാലാം വളവിനു സമീപമായുള്ള ചുരം റോസിൽ അമ്മയും കുഞ്ഞുമായ കാട്ടാനക്കൂട്ടം ഇറങ്ങി കെഎസ്ആർടിസി ബസ്സും മറ്റു വാഹനങ്ങളെയും 30 മിനിറ്റോളം തടഞ്ഞു നിർത്തി. ഇന്നലെ ഉച്ചയോടെ 11 മണിക്കുള്ള കെഎസ്ആർടിസി ബസിന്റെ യാത്രയിലാണ് സംഭവം. ശേഷം ആനക്കൂട്ടം വാഹനങ്ങളെയും സഞ്ചാരികളേയും…
ഒക്ടോബർ 31:എൻ.എസ് എസ് പതാകദിനം
കേരളത്തിൻ്റെ സാമുഹിക – സമുദായിക -സംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച നായർ സർവ്വീസ് സൊസൈറ്റി പ്രവർത്തന പഥത്തിൽ 109 -മത് വർഷത്തിലേക്ക് കടക്കുകയാണ് 2022 ഒക്ടോബർ 31 ന് .1914 ഒക്ടോബർ 31 ന് സായം സന്ധ്യയിൽ ചങ്ങനാശ്ശേരി…
മലമ്പുഴ കർഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു
പാലക്കാട്:കേരള ഇൻഡിപെന്റന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ )പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ എഫ് എൽ, ഇ എസ് എ, ഇ എസ് ഇസെഡ് നിയമങ്ങൾക്കെതിരെയും,അനിയന്ത്രിതമായ വന്യജീവി ശല്യത്തിനെ തിരെയും കർഷകരുടെ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ഞാറക്കോട് സെന്റ് .സെബാസ്ററ്യൻസ് പാരിഷ്…
പ്രൊഫ: ടി.ജെ.ചന്ദ്രചൂഡൻ അന്തരിച്ചു
തിരുവനന്തപുരം: ആർഎസ്പി നേതാവ് പ്രൊഫ. ടിജെ ചന്ദ്രചൂഡൻ അന്തരിച്ചു. 83 വയസ്സായിരുന്നു. അന്ത്യം ഇന്നു രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. ആർഎസ്പി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ ജനറൽ സെക്രട്ടറി ആയിരുന്നു. തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. ബി.എ, എംഎ പരീക്ഷകൾ…