തൃത്താല | തൃത്താല പടിഞ്ഞാറങ്ങാടിയിൽ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി.തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50000 രൂപ വിലവരുന്ന പതിനെഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് പിടികൂടിയത് തൃത്താല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
Year: 2022
മണ്ണെങ്ങോട് അത്താണിയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: കൊപ്പം മണ്ണെങ്ങോട് റോഡിൽ അത്താണിയിൽ യുവാവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ. മുളയങ്കാവ് പെരുമ്പറതൊടിയിൽ അബ്ദുൽ സലാമിന്റെ മകൻ ഹർഷാദ് (21) ആണ് വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണപ്പെട്ടത്. പരിശോധനയിൽ സംശയം തോന്നിയ…
കേരളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്തു
സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഒക്ടോബർ 6 മുതൽ നവംബർ ഒന്നു വരെ നടത്തിയ ഒന്നാംഘട്ട പ്രവർത്തനത്തിന്റെ സമാപനത്തോടനുബന്ധിച്ച് കേരളപ്പിറവി ദിനത്തിൽ കേരളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും, വിമുക്തി ക്ലബ്ബും ചേർന്ന് മനുഷ്യച്ചങ്ങല സൃഷ്ടിച്ച് ലഹരി…
തൃത്താല-വട്ടേനാട് പുരാവസ്തു പ്രദർശനം നടത്തി
പട്ടാമ്പി: കേരളപ്പിറവി വാരാഘോഷത്തോടനുബന്ധിച്ച് ജി.വി.എച്ച്. എസ്.എസ്.വട്ടേനാട് ഹയർ സെക്കൻ്ററി വിഭാഗം എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കളുടെ പ്രദർശനം നടത്തി. പട്ടാമ്പി കൊഴിക്കോട്ടിരി സ്വദേശിയും കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറുമായ കെ.പി.രാഗേഷിൻ്റെ സ്വകാര്യശേഖരത്തിലുള്ള പഴയ കാല നാണയങ്ങൾ, കറൻസി നോട്ടുകൾ, വീട്ടുപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവയാണ് പ്രദർശിപ്പിച്ചത്.തുടം,…
ആമയൂർ-പൂവക്കോട് റോഡിൽ മാലിന്യംതള്ളുന്നു
കൊപ്പം : കൊപ്പം-ഓങ്ങല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആമയൂർ-പൂവക്കോട് റോഡിൽ മാലിന്യംതള്ളൽ വ്യാപകം. പാതയിലെ എരുമതടം മുതൽ പൂവക്കോടുവരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലുമായാണ് മാലിന്യംതള്ളുന്നത്. രാത്രിയുടെമറവിലാണ് ചാക്കുകളിലും സഞ്ചികളിലുമായി റോഡരികിൽ മാലിന്യംതള്ളുന്നത്. ഇത് വഴിയാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമായിരിക്കയാണ്. മാലിന്യം തേടിയെത്തുന്ന തെരുവുനായ്ക്കളുടെശല്യവും രൂക്ഷമാണ്. ഇവ…
നെല്ല് ഏജന്റ് മാരുടെപകൽകൊള്ള അവസാനിപ്പിക്കണം
പാലക്കാട്: പാലക്കാട് ജില്ലയിൽ നെല്ല് ഏജന്റ്മാർ കർഷകരോട് കാണിക്കുന്ന അവഗണന അടിയന്തരമായി തന്നെ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ ഓഫീസർക്ക് നിവേദനവും പരാതിയും നൽകി കഴിഞ്ഞദിവസം കളപ്പാടം പാടശേഖരസമിതിയിൽ ഉണ്ടായ സംഭവം അംഗീകരിക്കാൻ പറ്റാത്തതാണ് നെല്ല് പാടശേഖരസമിതിയിൽ നിന്ന് പെരിയാർ റൈസിമിൽ…
തൃത്താല ഉപജില്ല കലോല്‍സവം;ചാലിശേരി ജി.എച്ച്.എസ്.എസ് സ്കൂളിൽ ലോഗോ പ്രകാശനം നടത്തി.
ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്ന തൃത്താല ഉപജില്ല കലോൽസവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച സ്കൂളിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ തൃത്താല എ.ഇ.ഒ പി.വി. സിദിഖിന് നൽകി…
ഫണ്ട് ലഭിച്ചില്ല: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റി
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകുന്ന ഉച്ച ഭക്ഷണ വിതരണം താളം തെറ്റുന്നു. ഈഅധ്യന വർഷം സ്കൂളുകൾ തുറന്നു മാസങ്ങളായിട്ടും ഇതുവരെ വിതരണം ചെയ്ത ഭക്ഷണത്തിന്റെ ചെലവായ സംഖ്യ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ബന്ധപ്പെട്ട ചുമതലയുള്ള അധ്യാപകർ പറയുന്നത്.…
“ലഹരിയില്ല,”ലഹരി വേണ്ട പഠിച്ചിടാം വളർന്നിടാം”. ബോധവത്ക്കരണ ക്ലാസ്സ് നടത്തി.
പട്ടാമ്പി: എടപ്പലം പി ടി വൈ എച്ഛ് എസ്സെസിൽ ലഹരിക്കെതിരെ ബോധവല്ക്കരണ ക്ലാസ് നടത്തി. പട്ടാമ്പി എക്സൈസ് ഓഫീസർ സൽമാൻ റസലി ക്ലാസ് ഉത്ഘാടനം ചെയ്തു സംസാരിച്ചു.“ലഹരിയില്ല. ലഹരിവേണ്ട പഠിച്ചിടാം വളർന്നിടാം” – എന്നതായിരുന്നു വിഷയം.സ്കൂൾ ക്യാമ്പസുകൾ പോലും ലഹരി മാഫിയാ…
അറസ്റ്റ് ചെയ്തു
പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകർ ശ്രീനിവാസൻ കേസിൽ ഗുഡാലോചനയിൽ പങ്കെടുത്ത പ്രതിചേർത്ത ഒളിവിൽ കഴിഞ്ഞിരുന്നനൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.പി എഫ് ഐ ചടനാംകുറിശ്ശി യൂണിറ്റ് മെമ്പർ ആണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.