വിശ്വസ്തത

മാളിക വീടിന്റെപടിവാതിക്കൽ നിന്ന് കൊഴിഞ്ഞിപ്പാടത്തേക്ക് നോക്കിയപ്പോൾനെൽക്കതിരുകൾ വിളിഞ്ഞുനിൽക്കുന്ന പാടത്ത്തൊഴിൽ എടുക്കുന്നനാണിയമ്മവ്യത്യസ്തമെന്നോണംതന്നിൽ ഏൽപ്പിച്ചഅധികാരത്തെഅവർവയറ്റിന്റെ വിശപ്പിന് വേണ്ടി വിട്ട് നൽകി തന്റെ പൈതങ്ങൾക്ക് വേണ്ടി നട്ടുച്ച നേരത്തുംകൃഷിയിടത്തിലാണ് അവർആളുകളുടെ ഇടയിൽഞാനൊരു താഴ്ന്ന ജാതിക്കാരി ആണെങ്കിലുംഎന്റെ കയ്യിൽ ആണ് ജനങ്ങളുടെജീവന്റെതുടിപ്പ്

ഫുട്ബോൾ മേള സമാപിച്ചു

പട്ടാമ്പി: എസ്.ഡി.പി ഐ കൂട്ടുപാത കമ്മറ്റിഏകദിന ഫുട്ബോൾ മേള സംഘടിപ്പിച്ചു കൂട്ടുപാത ടർഫ് മയ് താനിയിൽ നടന്ന മേള പാർട്ടി മണ്ഡലം പ്രസിഡൻ്റ് താഹിർ കൂനംമൂച്ചി ഉദ്ഘാടനം ചെയ്തു. കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ,ഷറഫുദ്ധീൻ, ഇസ്മായിൽ, മൻസൂർ എന്നിവർ പങ്കെടുത്തു.എട്ട് ടീമുകൾ…

കെഎസ്ആർടിസി ബസ് ഇനി കാലിക്കറ്റ് എയർപോർട്ടിലേക്കും

വീരാവുണ്ണി മുളളത്ത് പാലക്കാട്: കോഴിക്കോട് വിമാന താവളത്തിലേക്ക് ഇനി കെഎസ്ആർടിസി ബസ് ദിവസവും 4 സർവിസുകൾ നടത്തും. കോഴിക്കോട്- പാലക്കാട് റൂട്ടിൽ ഓടുന്ന ബസുകളിൽ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള 2 ട്രിപ്പ് വീതമാണ് വിമാന താവളത്തിൽ എത്തുക. 5 മിനിറ്റ്…

കിഫ യോഗം ചേർന്നു

കിഫ കുമരംപുത്തൂർ /കോട്ടോപ്പാടം പഞ്ചായത്ത് തല യോഗം മൈലാമ്പാടം മദീന ഹാളിൽ വെച്ച് നടന്നു . കർഷകന്റെ കൃഷിക്കും ജീവനും ഭീക്ഷണിയായി തീർന്നിരിക്കുന്ന രൂക്ഷമായ വന്യജീവി ശല്യത്തിന് അടിയന്തിരമായി പരിഹാരം കാണണം എന്നും ബന്ധപ്പെട്ട അധികാരികൾ ഇതിന് സമയബന്ധിതമായി പരിഹാരനടപടികൾ എടുത്തില്ലെങ്കിൽ…

പടിഞ്ഞാറങ്ങാടിയിലെ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി

തൃത്താല | തൃത്താല പടിഞ്ഞാറങ്ങാടിയിൽ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി.തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50000 രൂപ വിലവരുന്ന പതിനെഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് പിടികൂടിയത് തൃത്താല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…

മണ്ണെങ്ങോട് അത്താണിയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: കൊപ്പം മണ്ണെങ്ങോട് റോഡിൽ അത്താണിയിൽ യുവാവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ. മുളയങ്കാവ് പെരുമ്പറതൊടിയിൽ അബ്ദുൽ സലാമിന്റെ മകൻ ഹർഷാദ് (21) ആണ് വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണപ്പെട്ടത്. പരിശോധനയിൽ സംശയം തോന്നിയ…

കേരളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്തു

സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഒക്ടോബർ 6 മുതൽ നവംബർ ഒന്നു വരെ നടത്തിയ ഒന്നാംഘട്ട പ്രവർത്തനത്തിന്റെ സമാപനത്തോടനുബന്ധിച്ച് കേരളപ്പിറവി ദിനത്തിൽ കേരളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും, വിമുക്തി ക്ലബ്ബും ചേർന്ന് മനുഷ്യച്ചങ്ങല സൃഷ്ടിച്ച് ലഹരി…

തൃത്താല-വട്ടേനാട് പുരാവസ്തു പ്രദർശനം നടത്തി

പട്ടാമ്പി: കേരളപ്പിറവി വാരാഘോഷത്തോടനുബന്ധിച്ച് ജി.വി.എച്ച്. എസ്.എസ്.വട്ടേനാട് ഹയർ സെക്കൻ്ററി വിഭാഗം എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കളുടെ പ്രദർശനം നടത്തി. പട്ടാമ്പി കൊഴിക്കോട്ടിരി സ്വദേശിയും കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറുമായ കെ.പി.രാഗേഷിൻ്റെ സ്വകാര്യശേഖരത്തിലുള്ള പഴയ കാല നാണയങ്ങൾ, കറൻസി നോട്ടുകൾ, വീട്ടുപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവയാണ് പ്രദർശിപ്പിച്ചത്.തുടം,…

ആമയൂർ-പൂവക്കോട് റോഡിൽ മാലിന്യംതള്ളുന്നു

കൊപ്പം : കൊപ്പം-ഓങ്ങല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആമയൂർ-പൂവക്കോട് റോഡിൽ മാലിന്യംതള്ളൽ വ്യാപകം. പാതയിലെ എരുമതടം മുതൽ പൂവക്കോടുവരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലുമായാണ് മാലിന്യംതള്ളുന്നത്. രാത്രിയുടെമറവിലാണ് ചാക്കുകളിലും സഞ്ചികളിലുമായി റോഡരികിൽ മാലിന്യംതള്ളുന്നത്. ഇത്‌ വഴിയാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമായിരിക്കയാണ്‌. മാലിന്യം തേടിയെത്തുന്ന തെരുവുനായ്ക്കളുടെശല്യവും രൂക്ഷമാണ്. ഇവ…

നെല്ല് ഏജന്റ് മാരുടെപകൽകൊള്ള അവസാനിപ്പിക്കണം

പാലക്കാട്‌: പാലക്കാട് ജില്ലയിൽ നെല്ല് ഏജന്റ്മാർ കർഷകരോട് കാണിക്കുന്ന അവഗണന അടിയന്തരമായി തന്നെ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ ഓഫീസർക്ക് നിവേദനവും പരാതിയും നൽകി കഴിഞ്ഞദിവസം കളപ്പാടം പാടശേഖരസമിതിയിൽ ഉണ്ടായ സംഭവം അംഗീകരിക്കാൻ പറ്റാത്തതാണ് നെല്ല് പാടശേഖരസമിതിയിൽ നിന്ന് പെരിയാർ റൈസിമിൽ…