അറസ്റ്റ് ചെയ്തു

പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ്റെ കൊലപാതക കേസിലെ 37 )o പ്രതി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന ഇബ്രാഹിം പണിക്കത്തറയുടെ മകൻ ടി.ബഷീറിനെ (43) അന്വേഷണസംഘം അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തുപി.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട്, പി എഫ് ഐ പാലക്കാട് മുൻഏരിയ പ്രസിഡണ്ട്…

ലഹരി വിരുദ്ധ ബോധവൽക്കരണവും കലാപരിപാടികളും നടത്തി

പട്ടാമ്പി :കേരള സർക്കാർ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും കലാപ്രകടനങ്ങളും നടത്തി. കോളേജിലെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലബ്ബ് , എൻ സി സി, എൻ എസ് എസ്…

സ്കൂൾ വരാന്തയിൽ പട്ടി പ്രസവിച്ചു: അധ്യാപകരും വിദ്യാർത്ഥികളും ദുരിതത്തിൽ

പട്ടാമ്പി: പട്ടാമ്പി പേരടിയുർ എഎൽപി സ്കൂളിലെ ഓഫീസിനു മുമ്പിലെ പട്ടി പ്രസവിച്ച നിലയിൽ കണ്ടെത്തിയത് അധ്യാപകരെയും വിദ്യാർഥികളെയും ഒരു പോലെ ദുരിതത്തിലാക്കി. വരാന്തയിലാണ് വ്യാഴാഴ്‌ച രാവിലെ സ്കൂൾ തുറക്കാൻ വന്ന അധ്യാപകർ പട്ടി പ്രസവിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകുന്നേരം സ്കൂൾ…

നഗരസഭ ഖരമാലിന്യ സംസ്ക്കരണ പ്ലാന്റിൽ നടപ്പാക്കുന്ന വേസ്റ്റ് മാനേജ്മെന്റ് പദ്ധതി കൗൺസിൽ അംഗീകരിച്ചു.

ഒറ്റപ്പാലം: സൗത്ത് പനമണ്ണയിലെ ഖരമാലിന്യ പ്ലാന്റിൽ ലോക ബാങ്ക് സഹായത്തിൽ നടപ്പാക്കുന്ന വേസ്റ്റ് മാനേജ്മെന്റ് പദ്ധതിക്ക് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. മാലിന്യ പ്ലാന്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഒന്നാം ഘട്ടത്തിൽ മുൻതൂക്കം നൽകിയിരിക്കുന്നത്. ആറ് വർഷ കാലാവധിയിലാണ് പദ്ധതി നടപ്പാക്കുക.…

2022 നവകേരളം പുരസ്കാരം ശ്രീജിത്ത് മാരിയലിന്

പാലക്കാട് : നവകേരളം കലാ സാഹിത്യ സാംസ്കാരിക വേദി ഏർപ്പെടുത്തിയ മികച്ച ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്കാരത്തിന് പാലക്കാട് പിരയിരി സ്വദേശി ശ്രീജിത്ത് മാരിയിലിന് ലഭിച്ചതായി സംഘാടകർ അറിയിച്ചു. മഹാകാലൻ എന്ന ചിത്രത്തിൻ്റെ സംവിധായക മികവിനാണ് പുരസ്കാരം . 1500 നിശ്ചലചിത്രങ്ങൾ കൊണ്ടാണ്…

ഡോക്ടർ രാമചന്ദ്രൻ സാങ്കേതിക വിദ്യാഭ്യാസ പരീക്ഷ കൺട്രോളർ

പട്ടാമ്പി കൊടലൂർ മാരാപറമ്പിൽ കൊലവൻ്റെയും കാളിയമ്മയുടെയും മകനാണ്. സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനുമായിരുന്ന വള്ളക്കടൻമാരിൽ ചക്കൻ കണക്കൻ്റെ കൊച്ചുമകനാണ്.തൃശൂർ എൻജിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എൻജിനീ യറിങ്ങിൽ ബിരുദവും പ്രൊഡക്ഷൻ എഞ്ചിൻ നീയറിങ്ങിൽ ബിരുദാനന്ത ബിരുദവും നേടിയിട്ടുണ്ട്.കർപാഗം അക്കാദമി ഓഫ്…

സാമഗ്രികൾക്ക് പൊള്ളും വില: നിർമ്മാണ മേഖല സ്തംഭിക്കുന്നു

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ കെട്ടിട നിർമാണ മേഖല സ്തംഭനത്തിലേക്ക്. സിമന്റിനടക്കം എല്ലാ തരം നിർമ്മാണ വസ്തുക്കളുടെയും വില കുത്തനെ വര്‍ദ്ധിപ്പിച്ച കമ്പനികളുടെ തേപ്പില്‍ വീടുപണിയടക്കം പാതിയില്‍ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. രണ്ടാഴ്ചയ്ക്കിടെ സിമന്റിന് ചാക്കൊന്നിന് 60 മുതല്‍…