പല്ലാവൂർ. ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി പല്ലാവൂർ ഗവ: എൽ.പി.എസ് സ്കൂൾ തലം പ്രചരണ പ്രവർത്തനങ്ങൾക്കായി ഗൃഹസന്ദർശനം നടത്തി. പ്രശസ്ത ഇലത്താള വിദഗ്ദൻ രാഘവ പിഷാരടിയുടെ വീട്ടിൽ അദ്ദേഹത്തിന് സന്ദേശം കൈമാറിക്കൊണ്ട് ദേശീയ അധ്യാപക അവാർഡ് ജേതാവ് എ.ഹാറൂൺ മാസ്റ്റർ…
Day: October 17, 2022
മത്സ്യതൊഴിലാളി യൂണിയൻ പാലക്കാട് ജില്ല കൺവെൺഷൻ
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസ് പാലക്കാട് ജില്ലയിൽ അനുവദിക്കണമെന്നും,പാലക്കാട് നഗരസഭയുടെ മത്സ്യ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പാലക്കാട് ജില്ലാ മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.സ:കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ ചേർന്ന ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു. സംസ്ഥാന…
പതാകദിനം ആചരിച്ചു
ഒക്ടോബർ 22, 23, 24 തിയ്യതികളിൽ മണ്ണാർക്കാട് വെച്ച് നടക്കുന്ന സി.ഐ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഓട്ടോ- ടാക്സി, ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി.യു. പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. സഖാവ് കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിന്…
ലഹരി മുക്ത ക്ലാസ് നടത്തി
മലമ്പുഴ: .മരുതറോഡ് പഞ്ചായത്ത് പടലിക്കാട് അംഗൻവാടിയിൽ ലഹരി മുക്ത കേരളം പരിപാടിയുടെ ഭാഗമായി എസ് ബിഎ എസ് ഐ അനൂപ് ക്ലാസെടുത്തു.കുട്ടികൾ ലഹരിയുമായി ബന്ധപെട്ടുള്ള ഒന്നിലും പെട്ടുപോകാതെ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മറ്റും പറഞ്ഞു . കുട്ടികളിൽ അമിതമായി മൊബൈൽ ഉപയോഗിക്കുന്നത് രക്ഷിതാക്കൾ…
പ്രതികരണം
ഭക്ഷ്യവിഷബാധ ഉണ്ടാകണം ഹോട്ടലിൽ പരിശോധന നടക്കാൻ പട്ടി കടിക്കണം നാട്ടിലെ പട്ടിയെ പിടിക്കാൻ വാഹനം അപകടം നടക്കണം അതിന്റെ ഫിറ്റ്നസ് പരിശോധിക്കാൻ ഹോസ്പിറ്റലിൽ രോഗി ചികിത്സ കിട്ടാതെ മരിക്കണം ഹോസ്പിറ്റലിൽ പരിശോധന നടക്കാൻ റോഡിൽ കുഴിയിൽ വീണ് മരിക്കണം റോഡ് പരിശോധന…
സേട്ട് സാഹിബ് എക്സലൻസി അവാർഡ് അച്ചുതൻ മാസ്റ്റർക്ക്
എടത്തനാട്ടുകര: സാമൂഹ്യ പ്രവർത്തന – ഭിന്നശേഷിശാക്തീകരണ രംഗത്ത് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന അച്ചുതൻ മാസ്റ്റർ പനച്ചിക്കുത്തിന് സേട്ടു സാഹിബ് എക്സലൻസി പുരസ്കാരം ഏറ്റുവാങ്ങി. കോഴിക്കോട് ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ‘ഒരുമ’ സാംസ്കാരിക സമ്മേളനത്തിൽ പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്…
ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണവും നടത്തി
പട്ടാമ്പി : ഗവ.സ്കൃത കോളേജിലെ എൻ സി സി യൂനിറ്റ് ലഹരി വിരുദ്ധ പ്രാചാരണം നടത്തി. കോളജ് ജംഗ്ഷനിൽ നിന്നാരംഭിച്ച ബോധവൽക്കരണ റാലി പ്രിൻസിപ്പൽ ഡോ ജെ.സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു. മദ്യവും മയക്കുമരുന്നും ഒരു തലമുറയുടെ തന്നെ അന്തകനായി മാറുകയാണെന്നും…
ഏഷ്യയിലെ ഏറ്റവും വലിയ സർപ്പ ശലഭം തൃത്താല കൂടല്ലൂരിൽ
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: ഏഷ്യയിലെ ഏറ്റവും വലിയ ശലഭം തൃത്താല മണ്ഡലത്തിലെ കൂടല്ലൂർ കൂട്ടകടവിൽ. പുതിയോടത്തു മുസ്തഫയുടെ വീട്ടിൽ ആണ് അപൂർവ്വങ്ങളിൽ അപൂർവമായ സർപ്പശലഭത്തെ കണ്ടെത്തിയത്. ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ സർപ്പശലഭം (Atlas Moth) (ശാസ്ത്രീയനാമം:…
രാമനാഥപുരം എൻ എസ് എസ് കരയോഗം തെരഞ്ഞെടുപ്പ്
പാലക്കാട്:പാലക്കാട്: രാമനാഥപുരം എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് യോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു, കരയോഗം പ്രസിഡൻ്റ് സി.കെ ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സംഘടനാ പ്രവർത്തന വിശദീകരണവും 2022- 2025…
പ്ലാച്ചിമട സത്യഗ്രഹ പന്തലിൽ സ്വദേശി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം
പ്ലാച്ചിമട: പ്ലാച്ചിമട സത്യഗ്രഹ പന്തലിൽ സ്വദേശി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പ്ലാച്ചിമട കൊക്കകോള സമരസമിതിയുടെയും സർവ്വോദയ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ സത്യഗ്രഹ പന്തലിൽ സ്വദേശി പേപ്പർബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. സത്യഗ്രഹ പന്തലിൽ സ്വദേശി പേപ്പർബാഗ് നിർമ്മാണ യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചു. ഗാന്ധിജി…