ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

പാലക്കാട്: പാലക്കാട് ടൗൺ സൗത്ത് ജനമൈത്രി പോലീസും പാലക്കാട് സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി ജില്ലാതല ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നൂറണി ശാരദ കല്യാണ മണ്ഡപത്തിൽ വെച്ച് സംഘടിപ്പിച്ചു. സമൂഹത്തിൽ , പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്…

ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു

മലമ്പുഴ:കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസസ് അസോസിയേഷൻ 25 വാർഷികം ആഘോഷിച്ചു. മാട്ടുമന്തയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി തുടർന്ന് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന വാഹനജാഥ നടന്നു. മലമ്പുഴ കമ്മ്യൂണിറ്റി ഹാളിൽ നടന്ന വാർഷിക ആഘോഷച്ചടങ്ങുകൾ മലമ്പുഴ എംഎൽഎ കെ…

തെരുവുവിളക്കുകത്താൻ ഇനിയും കാത്തിരിക്കണം

— സനോജ് പറളി —ഒറ്റപ്പാലം:കുളപ്പുള്ളി പാതയിലെ ഒരു പതിറ്റാണ്ടായി പ്രകാശിക്കാത്ത തെരുവുവിളക്കുകൾ കത്താൻ ഇനിയും കാത്തിരിക്കണം പൊതുമരാമത്ത് വകുപ്പ് പിന്‍മാറി 360 തെരുവുവിളക്കുകൾ പ്രകാശിക്കാൻ വൈകും. സ്ഥാപിച്ച് 11 വർഷമായിട്ടും ഒരുതവണപോലും പ്രകാശിക്കാത്ത പാലക്കാട്- കുളപ്പുള്ളി പാതയിലെ 360 തെരുവുവിളക്കുകൾ പ്രകാശിപ്പിക്കൽ…

കെ.എം.റോയ് അനുസ്മരണ സമ്മേളനം

പാലക്കാട് : നിലപാടുകളിൽ ഉറച്ചു നിന്ന മാതൃകാ മാധ്യമ പ്രവർത്തകനായിരുന്നുമൺമറഞ്ഞ കെ എം റോയിയെന്ന് വികെ ശ്രീകണ്ഠൻ എം പി പറഞ്ഞു. പാലക്കാട് പ്രസ്ക്ലബും സീനിയർ ജേണലിസ്റ്റ് ഫോറം പാലക്കാട് ജില്ലാ ഘടകവും സംയുക്തമായിസംഘടിപ്പിച്ച കെ എം റോയ് അനുസ്മരണ സമ്മേളനം…

ജോഡോ യാത്ര ബി.ജെ.പി.യേയും സി.പി.എമ്മിനേയും അലോസരപ്പെടുത്തുന്നു: ജയറാം രമേഷ്

ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ വൻ ജനപിന്തുണ ബിജെപിയേയും സിപിഎമ്മിനേയും അലോസരപ്പെടുത്തുന്നുവെന്ന് മാധ്യമവിഭാഗം ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. യാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകം മാത്രമാണ് ഗവർണർ-സർക്കാർ പോരാട്ടം. കേരളത്തിലെ സിപിഎം, ബിജെപിയുടെ എ ടീമായാണ് പ്രവർത്തിക്കുന്നത്.…

അഞ്ചു ബില്ലുകൾ ഗവർണ്ണർ ഒപ്പുവെച്ചു

തിരുവനന്തപുരം: നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ഒഴികെയുള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ലോകായുക്ത, സര്‍വകലാശാല അടക്കം ആറു ബില്ലുകളില്‍ തീരുമാനം നീളുകയാണ്. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ…