മലമ്പുഴ കടുക്കാംകുന്നം കോട്ടാലെ വീട്ടിൽ ഗോപാലകൃഷ്ണൻ മാസ്റ്റർ (76 വയസ്സ് ) നിര്യാതനായി. മലമ്പുഴ ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് ഡെപ്യൂട്ടി പ്രധാന അധ്യാപകൻ ആയിരുന്നു. ഭാര്യ ലക്ഷ്മി ദേവി. മക്കൾ പ്രസാദ് (അഡീഷണൽ ഫീൽഡ് ഓഫീസർ എ എച്ച് ഡി ) ഡോക്ടർ പ്രമോദ് ( റേഡിയോളജിസ്റ്റ് ഖത്തർ ) പ്രീത (അസിസ്റ്റൻറ് ടീച്ചർ കാക്കയൂർ ) പ്രമീള (അസിസ്റ്റൻറ് ഫീൽഡ് ഓഫീസർ എ എച്ച് ഡി ) മരുമക്കൾ ഷൈനി, ഡോക്ടർ ദീപ (വെറ്ററിനറി ഡോ ) , രാംദാസ് ( റിട്ട. അധ്യാപകൻ) , ശശികുമാർ ( എസ് ഐ, പോലീസ് )
കോൺടാക്ട്: 9400604043