ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു

നെന്മാറ. കമ്യൂണിറ്റി ഹെൽത്ത് സെന്ററിൻ്റെ ആഭിമുഖ്യത്തിൽ സി.എച്ച്.സി യിൽ വച്ച് എൻ സി സി കുട്ടികൾക്കും ,ആഷാപ്രവർത്തകർക്കും ,ജീവനക്കാർക്കുമായി ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൊല്ലങ്കോട് ഫയർ & റസ്ക്യൂ ഓഫീസിലെ സീനിയർ ഫയർ & റസ്ക്യു ഓഫീസർമാരായ എസ്.ഹരികുമാർ,…

തെരുവുനായ ആക്രമണം: തൃത്താലയിൽ നോഡല്‍ ഓഫീസറെ നിയമിച്ചു

പട്ടാമ്പി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി കോ-ചെയര്‍മാനുമായി ജില്ലാതല കമ്മിറ്റി രൂപീകരിക്കുകയും ജില്ലയിലെ 12…

ഒന്നാംവിള നെല്ലെടുക്കാന്‍ ജില്ലയില്‍ ആറ് മില്ലുകളെ ചുമതലപ്പെടുത്തി

പട്ടാമ്പി: ജില്ലയില്‍ ഒന്നാംവിള നെല്‍കൃഷിയില്‍ കൊയ്ത്ത് ആരംഭിച്ച ഓങ്ങല്ലൂര്‍, കൊപ്പം, ചാലിശ്ശേരി പഞ്ചായത്തുകളില്‍ നെല്ലെടുക്കുന്നതിന് ആറു മില്ലുകളെ ചുമതലപ്പെടുത്തിയതായി ജില്ല പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. മൂന്ന് പഞ്ചായത്തുകളിലായി ഒന്‍പത് പാടശേഖരങ്ങളിലെ 151 കര്‍ഷകരുടെ 250 ഏക്കറിലെ നെല്ലെടുക്കുന്നതിനാണ് ആറ് മില്ലുകളെ…

മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ നിയമനം

പട്ടാമ്പി: മൃഗ സംരക്ഷണ വകുപ്പ് തൃശൂർ ജില്ലയില്‍ നടപ്പിലാക്കുന്ന 2 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്റന്റ് എന്നീ തസ്തികകളിലേയ്ക്ക് വാക്ക് – ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് താത്ക്കാലിക…

ഗോപീ തിലകം ഡോ: പാർവ്വതീ വാര്യർ ഉദ് ഘാടനം ചെയ്തു

കോങ്ങാട്: പാലക്കാട് നാട്ടരങ്ങ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഭിനയ ജീവിതത്തിൽ അമ്പതു വർഷം പിന്നിട്ട ഗോപിനാഥ് പൊന്നാനിയെ ആദരിച്ചു. കവിയരങ്ങ്, തിരുവാതിരക്കളി ,സിനിമാ പ്രദർശനം എന്നിവ ഉൾക്കൊള്ളിച്ചുള്ള ‘ഗോപീതിലകം വനിതാരത്നം ഡോ പാർവ്വതി വാര്യർ ഉദ്ഘാടനം ചെയ്തു.’ ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്യുന്ന…

നിര്യാതനായി

മലമ്പുഴ കടുക്കാംകുന്നം കോട്ടാലെ വീട്ടിൽ ഗോപാലകൃഷ്ണൻ മാസ്റ്റർ (76 വയസ്സ് ) നിര്യാതനായി. മലമ്പുഴ ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് ഡെപ്യൂട്ടി പ്രധാന അധ്യാപകൻ ആയിരുന്നു. ഭാര്യ ലക്ഷ്മി ദേവി. മക്കൾ പ്രസാദ് (അഡീഷണൽ ഫീൽഡ് ഓഫീസർ എ എച്ച് ഡി )…

ശബരി ആശ്രമ ശതാബ്ദി വിളംബര യാത്ര നാളെ ആരംഭിക്കും

പാലക്കാട്: ശബരി ആശ്രമം ഹരിജൻ സേവക് സംഘിന്റെ ശദാബ്ദി – നവതി ആഘോഷത്തിന് ഒക്ടോബർ 2 ന് തുടക്കമാവും. ശതാബ്ദി ആഘോഷത്തിന് മുന്നോടിയായുള്ള വിളംബര ജാഥ സെപ്തബർ 21 ന് പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ നിന്നും ആരംഭിക്കുമെന്ന് സംഘാടക സമിതി അംഗം…

ഉദ്യോഗാർത്ഥികളുടെ അവസരങ്ങൾ നിഷേധിക്കുന്നു

പാലക്കാട്:ഭാഷാ ന്യൂനപക്ഷ ഉദ്യോഗാർത്ഥികളുടെ അവസരം നിഷേധിക്കുന്ന സമീപനമാണ് വിവിധ വകുപ്പുകൾ സ്വീകരിക്കുന്നതെന്ന് തമിഴ് മലയാളം റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിന് നിശ്ചിത ഒഴിവുകൾ സർക്കാർ നീക്കിവെച്ചിട്ടുണ്ടെങ്കിലും സർക്കാർ വകുപ്പുകൾ തന്നെ സർക്കാർ ഉത്തരവ് അട്ടിമറിക്കുകയാണെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ…