പാലക്കാട്: പ്രമുഖ മനശ്ശാസ്ത്രജ്ഞനും കോളമിസ്റ്റും ആയ ഡോ.പ്രൊഫ രഘുനാഥ് പാറക്കലിൻ്റെ രണ്ടാമത്തെ പുസ്തകമായ “എൻ്റെ ജീവിത കൗൺസിലിംഗ് അനുഭവങ്ങൾ” ഓക്ടോബർ 22 ന് കാലത്ത് 11 മണിക്ക് പത്തിരിപ്പാല സദനം ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശിതമാകുകയാണ്. കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റ്…
Day: September 18, 2022
തോട്ടം കാവൽക്കാരൻ ഷോക്കേറ്റ് മരിച്ച നിലയിൽ
മലമ്പുഴ: തോട്ടം കാവൽക്കാരൻ സൗരോർജ്ജ ഫെൻസിംങ് വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മലമ്പുഴ, ആനക്കല്ല്, കൊല്ലംകുന്നിലെ വാസു (44) ആണ് മരിച്ചത്. ഇയാൾ കൊല്ലം കുന്ന്, വേലാം പൊറ്റ ചെറുപുഴ പാലത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തൊഴിലാളിയാണ്. ആനശല്യം…
പാലക്കാട് ഫിലിം ക്ലബ്ബ് ഭാരവാഹികൾ
പാലക്കാട്: പാലക്കാട് ഫിലിം ക്ലബ്ബ് ഭാരവാഹികളെ പ്രഥമ ‘ യോഗം തെരഞ്ഞെടുത്തുപ്രസിഡണ്ടായി രാജീവ് മേനോൻ നെന്മാറ, ജനറൽ സെക്രട്ടറിയായി രവി തൈക്കാട്, ട്രഷററായി എം ജി പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ്മാരായി വി എസ് രമണി, കെ വി വിൻസെന്റ്, ഗിരീഷ്…
പാലക്കാട് ഫിലിം ക്ലബ്ബ് പ്രഥമ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
പാലക്കാട് :ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന സംവിധായകർ, അഭിനേതാക്കൾ, ഛായാഗ്രഹകർ, മറ്റു സാങ്കേതിക പ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ചു കൊണ്ട് ഉളള പാലക്കാട് ഫിലിം ക്ലബ്ബിൻ്റെ പ്രഥമ യോഗം നടന്നു.പാലക്കാട് ഫിലിം ക്ലബ്ബ് ഫിലിം ആർട്ടിസ്റ്റ് ആൻഡ് ടെക്‌നീഷ്യൻസ് വെൽഫെയർ ഓർഗനൈസേഷൻ ന്റെ ഒന്നാം…
KSRTC യിൽ ജോലി സമയം 12 മണിക്കൂർ ആക്കുന്നതിലൂടെ ഇടതു സർക്കാർ മെയ് ദിനത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തി : പി.കെ.ബൈജു
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ KSRTC യിൽ ഡ്യൂട്ടി സമയം 12 മണിക്കൂർ ആക്കുന്നതിനെ അനുകൂലിക്കുന്ന CITU വിന്റെ നിലപാട് മെയ് ദിനത്തിന്റെ പ്രസക്തി ഇല്ലാതാക്കി.8 മണിക്കൂർ ജോലി 8 മണിക്കൂർ വിനോദം 8 മണിക്കൂർ വിശ്രമമെന്ന മെയ് ദിന…
ലഹരിയ്ക്കെതിരായ പ്രതിരോധം സർക്കാർ നടപടി സ്വാഗതാർഹം – എ സി പി ജില്ലാ കമ്മിററി
പാലക്കാട്, സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ലഹരിക്കും മയക്കുമരുന്നിനുമെതിരെഒക്ടോബർ രണ്ട് മുതൽ പ്രതിരോധം സംഘടിപ്പിക്കാനുള്ള കേരള സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്ന് എൻ സി പി ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.എൻ സി പി ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എ.…
ജില്ലയിൽ “ഓപ്പറേഷൻ സരൾരാസ്ത”: നാല് റോഡുകളിൽ കുണ്ടുംകുഴിയും.
പാലക്കാട് : ‘ഓപ്പറേഷൻ സരൾരാസ്ത’യുടെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിൽ പാലക്കാട്ട് നാലുറോഡുകളിൽ നടത്തിയ പരിശോധനയിൽ നാലിലും കുണ്ടുംകുഴിയും വിള്ളലുകളും കണ്ടെത്തി. അറ്റകുറ്റപ്പണികഴിഞ്ഞ് നിശ്ചിതകാലാവധി പൂർത്തിയാകുംമുമ്പുതന്നെ റോഡിൽ വിള്ളലുകളും കുഴികളും നിറഞ്ഞതായാണ് കണ്ടെത്തൽ.മാട്ടുമന്ത-അവിഞ്ഞിപ്പാടം-ശേഖരീപുരം എ.യു.പി. സ്കൂൾ റോഡ്, പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡ്, പട്ടാമ്പി-കുളപ്പുള്ളി…
സ്വച്ഛത ഹി സേവാ… ക്യാമ്പയിൻ തുടങ്ങി..
മലമ്പുഴ: ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടത്തുന്ന സ്വച്ഛത ഹി സേവ ക്യാമ്പയിൻ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെയുള്ള ക്യാമ്പയിനാണ് തുടങ്ങിയത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ശുചിത്വ.. സേവന..…
എസ് ഐ ഒ പറളി ഏരിയ സമ്മേളനം അഞ്ചാം മൈലിൽ സംഘടിപ്പിച്ചു
പറളി: കിഴക്കഞ്ചേരികാവിൽ നിന്നും പ്രകടനത്തോടെ ആരംഭിച്ച എസ് ഐ ഒ പറളി ഏരിയ സമ്മേളനം അഞ്ചാം മൈലിൽ പൊതു സമ്മളനത്തോടെ സമാപിച്ചു. എസ് ഐ ഒ ജില്ലാ പ്രസിഡന്റ് മുഹ്‌സിൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ് ഐ ഒ സംസ്ഥാന സെക്രട്ടറി…