വീണ്ടും ഒരു ഓണം

— എൻ.കൃഷ്ണകുമാർ — പ്രളയവും കോവിഡ് മഹാമാരിയും അതിജീവിച്ച് കൊണ്ട് മലയാളി വീണ്ടും ഒരു ഓണം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്,  ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിൽ നാടും വീടും എല്ലാം ഉണർന്ന് കഴിഞ്ഞു പോയ നല്ല നാളുകളെ ഓർക്കുവാനും വരുന്ന നാളുകൾ സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും…

സത്യൻ ഇല്ലാത്ത 51 വർഷങ്ങൾ

മുബാറക്ക് പുതുക്കോട് കൊച്ചി: മലയാള സിനിമയിലെ പകരക്കാരൻ ഇല്ലാത്ത നടനാണ് സത്യൻ, ഇന്ത്യൻ സിനിമയിലെ തന്നെ അതുല്യരായ നടന്മാരിൽ ഒരാൾ. സിനിമ ലോകത്തോട് വിടപറഞ്ഞ് പോയിട്ട് 50 വർഷം തികയുന്നു. അനുഭവങ്ങൾ പാളിച്ചകൾ, തൊമ്മന്റെ മക്കൾ, ചേട്ടത്തി, ശകുന്തള, ചെമ്മീൻ, ദാഹം,…

താരരാജാവിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ

മുബാറക്ക് പുതുക്കോട് എറണാകുളം: “അനുഭവങ്ങൾ പാളിച്ചകൾ” മുതൽ “പുഴു” വരെ 400-ൽ പരം സിനിമകൾ ഇന്ത്യൻ സിനിമക്ക് സംഭാവന ചെയ്ത് അതുല്യ കലാകാരൻ. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി, കന്നഡ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചു.ഒരേ വർഷം തന്നെ മൂന്ന് ഭാഷകളിൽ നായകനായി…

ചതുർദിന ചിത്രകലാ പ്രദർശനം 9ന് ആരംഭിക്കും

പാലക്കാട്: കേരള ചിത്രകലാ പരിഷത്തിന്റെ ചതുർദിന ചിത്ര പ്രദർശനം സെപ്തബർ 9 ന് ആരംഭിക്കും. പതിനഞ്ചോളം കലാകാരൻമാരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുകയെന്ന് പാ ട്രേൺ എൻ.ജി.േ ജ്വാൺസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചിത്രകലാരംഗത്തെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് 65 വർഷമായി ചിത്രകല പരിഷത്ത്…

ഓണത്തിന് കർശന പരിശോധനയുമായി പൊലീസ്

പാലക്കാട്‌: ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് കർശന പരിശോധനയുമായി പൊലീസ്. സ്പെഷ്യൽ പട്രോളിംഗ് ടീം, മോട്ടോർ സൈക്കിൾ ബീറ്റ്, പിങ്ക് പൊലീസ്, മറ്റ് പൊലീസ് വിഭാഗങ്ങൾ എന്നിവ ഓണക്കാലത്ത് മുഴുവൻ സമയവും രംഗത്തുണ്ടാകും. ഓണവുമായി ബന്ധപ്പെട്ട് വ്യാജമദ്യം, ലഹരി ഉൽപ്പന്നങ്ങൾ എന്നിവയുടെ ഒഴുക്ക് തടയാന്‍…

ഓണ നിലാവ്

രചന അജീഷ് മുണ്ടൂർ ഓണ നിലാവിൽ കുളിച്ച്മാമല നാടൊരുങ്ങി .കരിമ്പനയുടെ നെറുകില്ഓണവെയില് തെളിഞ്ഞു .നാട്ട് പൂക്കൾ നുള്ളിയിട്ട്മുറ്റത്ത് വട്ടത്തിലിട്ട്മാലോകരെല്ലാം ഒന്നായിഓണപ്പാട്ടുകൾ പാടി .ഓണത്തുമ്പി ഓമന തുമ്പിഓണപ്പാട്ടുകൾ പാടി വാ തുമ്പി .വർണ്ണത്തുമ്പി വണ്ണാത്തി തുമ്പി .വിള കൊയ്യും പാടത്തെചങ്ങാതി തുമ്പി .തുമ്പ…

ഉറക്കമില്ലാത്ത രാത്രി (കവിത)

മാറാരോഗം പിടിപ്പെട്ടരാത്രികൾക്കിപ്പോൾഉറക്കം കുറവാണ്… രാത്രികൾ ഉറക്കമൊഴിക്കുന്നതിനാൽനിറമുള്ള സ്വപ്നങ്ങളിപ്പോൾകൊടുംപട്ടിണിയിലാണ്.. രാത്രികൾക്കുംപകൽനിറമായതിനാൽരാപകലുകൾ തമ്മിൽപരസ്പരം തിരിച്ചറിയാറില്ല.. നേരത്തെയുറങ്ങുമ്പോൾഒന്നായിരുന്നദാമ്പത്യ രാജ്യങ്ങളിപ്പോൾരണ്ടായി വിഭജിക്കപ്പെടുകയാണ്.. രാത്രിവെളിച്ചം മൂലംഉറക്കം നഷ്ടമാകുന്ന മുറികൾപകലുകളിൽപിച്ചും പേയും പറയുക പതിവാണ്… മൊബൈൽ കണ്ണടച്ചാൽമാത്രമുറങ്ങുന്ന രാത്രികളുടെപകൽ ജീവിതം ഉറക്കം തൂങ്ങുകയാണ്.. ഉറക്കമില്ലാത്ത രാത്രികൾഉണർവില്ലാത്ത പകലുകളെപ്രസവിച്ചുകൊണ്ടിരിക്കുകയാണ്… സെയ്തലവി വിളയൂർ