പ്രതിരോധ മുന്നണി ധർണ്ണ നടത്തി.

പാലക്കാട്:ആദിവാസി ഊരുകളിൽ പൊതു- മനുഷ്യാവകാശ പ്രവർത്തകർ പ്രവേശിക്കരുതെന്ന സർക്കാർ ഉത്തരവ് നിഗൂഢതകൾ മറച്ചുപിടിക്കാനാണെന്ന് ആദിവാസി ദലിത് ന്യൂനപക്ഷ വംശഹത്യ പ്രതിരോധമുന്നണി കൺവീനർ കെ. കാർത്തികേയൻ. ആദിവാസികളെ ചൂഷണം ചെയ്യുന്നവരെയും പീഡിപ്പിച്ച് അടിമകളാക്കുന്നവരെയും സംരക്ഷിക്കുന്നതിനാണ് സർക്കാർ ഉത്തരവെന്നും കെ. കാർത്തികേയൻ. സർക്കാർ ഉത്തരവ്…

ചിത്രപ്രദർശനം നടത്തി

പാലക്കാട് : ശേഖരീപുരം ഗണേഷ് നഗർ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ചിത്രപ്രദർശനം ചിത്രകാരനും കവിയുമായ കുമാർ .പി. മൂക്കുതല ഉദ്ഘാടനം ചെയ്തു.” അമൂർത്തമായ ചിന്തകൾക്കുപോലും മൂർത്തരൂപം കൊടുക്കാനുള്ള ശ്രമമാണ് ചിത്രകല . നിറങ്ങളുടെ ചിട്ടയായ മേളനങ്ങളിലൂടെ കലാസൗന്ദര്യം തേടിയുള്ള യാത്ര തന്നെയാണത്.…

ജനകീയ സമിതിയുടെ നന്മ: ചാലിശ്ശേരി കോഴിപ്പള്ളിയാലിൽ ആയിഷക്ക് വീടൊരുങ്ങി

തൃത്താല | ചാലിശ്ശേരി മുക്കില പീടിക ജനകീയ സമിതിയുടെ നേതൃത്വത്തിൽ കോഴിപള്ളിയിലിൽ ആയിഷക്ക് വീട് നിർമ്മിച്ച് നൽകി.ന്യൂനപക്ഷ വിധവകൾക്കുള്ള ഭവന പദ്ധതിയിൽ നിന്നുള്ള തുകയും ഗ്രാമത്തിലെ നന്മ നിറഞ്ഞ സുമനസ്സുകളുടെ സഹായ ധനവും ഉപയോഗപ്പെടുത്തിയാണ് ജനകീയ സമിതി ആയിഷക്കും കുടുംബത്തിനും എഴുന്നൂറ്…

നിശാ ശിൽപശാല നടത്തി

പട്ടാമ്പി :- ഭാരതിയ ജനതാ പാർട്ടിയുടെ പട്ടാമ്പി നിയോജക മണ്ഡലം നിശാശിൽപ്പശാല പട്ടാമ്പി രാജ പ്രസ്ഥം ഓഡിറ്റോറിയത്തിൽ ബി.ജെ.പി. മദ്ധ്യമേഖല പ്രസി സണ്ട് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി…

അനുമോദിച്ചു

കൊപ്പം : സംസ്ഥാന ഇൻറർ ക്ലബ്ബ് കായികമേളയിൽ ജേതാക്കളായ സായിനന്ദന , സഞ്ജയ്, അർജുൻ ,രഞ്ജിമ എന്നിവരെയും കായിക കോച്ച് ഹരിദേവൻ മാസ്റ്ററെയും കൊപ്പം സിപിഒ ഫിസിക്കൽ ടീം അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് നിസാർ ആലം ഉത്ഘാടനം ചെയ്തു.. ക്ലബ്ബ് പ്രസിഡണ്ടും…

തിരുനാളിന് കൊടിയേറി

ചാലിശ്ശേരി:ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോൿസ്‌ സുറിയാനി പള്ളിയിൽ ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്ക് ശേഷം വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിന്നോടനുബന്ധിച്ച് എട്ടുനോമ്പ് പെരുന്നാളിന് വികാരി ഫാദർ ജോയ് പുലിക്കോട്ടിൽ കൊടി ഉയർത്തി.വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളിനോടനുബന്ധിച്ച് ആഗസ്റ്റ് 31മുതൽ സെപ്റ്റംബർ…

ഓട്ടിസം ക്ലബ് പാലക്കാടിന്റെ ഓണാഘോഷം കെങ്കേമം

പട്ടാമ്പി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടിസം ക്ലബ്ബ് പാലക്കാടും, പട്ടാമ്പി റോട്ടറി ക്ലബ്ബും സംയുക്തമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഒത്തു കൂടി ഓണമുണ്ണാം എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം ഓട്ടിസം ക്ലബ്ബ് അംഗംമാസ്റ്റർ അശോക് പി.നായർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. പി.എസ് രാധാമണി…

മണ്ഡലം കൺവെൻഷൻ നടത്തി

തൃത്താല: ഐൻ ടി യു സി തൃത്താല മണ്ഡലം കൺവെൻഷൻ  കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ടി.ബലറാം ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് അലി പൂവത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു.  വി.അബ്ദുള്ളക്കുട്ടി കബീർ പറക്കുളം ശിവദാസൻ  ഇബ്രാഹിം കുട്ടി പി കെ അപ്പുണ്ണി  വി.പി അഷ്റഫ്  മുരളി…

ദേശിയ കായിക ദിനം ആചരിച്ചു

കേരളശ്ശേരി: കേരളശ്ശേരി ഹൈസ്കൂളിലെ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ദേശിയ കായിക ദിനം ആചരിച്ചത്. ഇന്ത്യൻ ഹോക്കി കളിക്കാരനായ മേജർ ധ്യാൻ ചന്തിന്റെ ജനന ദിനമാണ് ദേശീയ കായിക ദിനമായി അചരിക്കുന്നത്. പ്രധാനധ്യാപിക പി രാധിക പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.…

ദേശീയ കായിക ദിനാചരണവും ആദരം @ 75 പരിപാടിയും സംഘടിപ്പിച്ചു

മലമ്പുഴ :ബിഎ എംഎസ്പരീക്ഷയില്‍ ഒന്നാം റാങ്ക്നേടിയ എസ്.ശ്രീലക്ഷ്മി മാരാറിനെ കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സംസ്ഥാന പ്രസിഡന്‍റും മുന്‍ ആരോഗ്യ കായിക വകുപ്പ് മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ ശ്രീലക്ഷ്മിയെ പൊന്നാടയണിയിച്ച് മൊമന്‍റൊ നല്‍കി അനുമോദിച്ചു.…