തിരു:ഓണക്കാലത്ത് യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി. ഓണക്കാലമായതിനാല്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകാനിരിക്കുന്ന വര്‍ധനവ് കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഫ്‌ളക്‌സി നിരക്ക് ഈടാക്കാന്‍ നിര്‍ദേശം നല്‍കി ഉത്തരവിറക്കി. എ സി സര്‍വ്വീസുകള്‍ക്ക് നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധിക…
Month: August 2022
കേരള സ്റ്റൈറ്റ് ബാർബർ ബ്യൂട്ടിഷൻസ് അസോസിയേഷൻ പഠന ക്ലാസ് സംഘടിപ്പിച്ചു
*അഭിലാഷ് ചന്ദ്രൻ മംഗലം – വടക്കഞ്ചേരി: കേരള സ്റ്റൈറ്റ് ബാർബർ ബ്യൂട്ടീഷൻ സ് അസോസിയേഷൻ്റെ നേതൃത്ത്വത്തിൽ വടക്കഞ്ചേരി കെ.എസ്.ബി.എ.ഓഫീസിൽ പഠനക്ലാസ്നടന്നു. ജില്ല ജോയിൻ്റ് സെക്രട്ടറി ടി.വി.സുരേഷ് പഠന ക്ലാസ് നയിച്ചു.സംസ്ഥാന കമ്മിറ്റിയംഗംകെ.രാജേഷ്,പാലക്കാട് ജില്ലാ ജോയിൻ സെക്രട്ടറി വി.കെ. സതീഷ്,ആലത്തൂർ താലൂക്ക് പ്രസിഡന്റ് ആറുമുഖൻ,ആലത്തൂർ…
കരിപ്പാലി പാലം കവിഞ്ഞൊഴുകുന്നു
*അഭിലാഷ് ചന്ദ്രൻ മംഗലം – വടക്കഞ്ചേരി: കനത്ത മഴയെ തുടർന്ന് മുടപ്പല്ലൂർ കരിപ്പാലി പാലം നിറഞ്ഞൊഴുകി കൊണ്ടിരിക്കയാണ്. കൈവരികൾ പോലും കാണാൻ കഴിയാത്ത സാഹചര്യത്തിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. മബ്ബാട്, മൂലം കോട് എന്നീ ഭാഗത്തേക്ക് ഈ പാലം വഴിയാണ്…
പെരിങ്ങൽകുത്ത് സാമിൻ്റെ സ്ലൂയിഡ് ഗൈയ്റ്റ് ഉടൻ തുറക്കും.
തൃശൂർ : പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി ഉച്ചയ്‌ക്ക് 12 മണിക്ക് മുമ്പായി തുറക്കും. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 16050 ക്യുസെക്‌സ് ആയി ഉയരുകയും വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണിത്.ചാലക്കുടി പുഴയിലെ…
കൽച്ചാടി പുഴ കരകവിഞ്ഞു; വ്യാപക നാശം
നെന്മാറ : കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്ന് കൽച്ചാടിപ്പുഴ കരകവിഞ്ഞ പുഴയുടെ ഇരുവശങ്ങളിലെ തോട്ടങ്ങളിൽ വശങ്ങൾ ഇടിഞ്ഞു തോട്ടങ്ങളിൽ വെള്ളം കയറിയും തെങ്ങ് റബ്ബർ കമുക് ഫലവൃക്ഷങ്ങൾ എന്നിവ വ്യാപകമായി വീണു നശിച്ചു. ചള്ളയിലെ ഗോപാലൻ തണ്ടാന്റെ തോട്ടത്തിലേക്ക്…
വെള്ളം കയറിയ നിലയിൽ.
പോത്തുണ്ടി അണക്കെട്ടിലെ പുഴയിലേക്കുള്ള ഷട്ടറുകൾ 33 സെന്റീമീറ്റർ വീതം തുറന്നപ്പോൾ ചാത്തമംഗലം ആറ്റുവായി പാലത്തിനു സമീപമുള്ള വീടുകളിൽ വെള്ളം കയറിയ നിലയിൽ.
ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ (04.08.22 )ജലനിരപ്പ്
കാഞ്ഞിരപ്പുഴ ഡാം നിലവിലെ ജലനിരപ്പ് – 93.48മീറ്റര്‍ പരമാവധി ജല സംഭരണ നില – 97.50 മീറ്റര്‍ മലമ്പുഴ ഡാം നിലവിലെ ജലനിരപ്പ് – 111.950 മീറ്റര്‍ പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍ മംഗലം ഡാം നിലവിലെ…
ദുരിതാശ്വാസ ക്യാമ്പു് മന്ത്രി സന്ദർശിച്ചു
ആലപ്പുഴ:ചക്കുളത്തുകാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് കാർഷിക വികസന- കർഷക ക്ഷേമ മന്ത്രി പി. പ്രസാദ് സന്ദർശിച്ചു. ക്യാമ്പില്‍ കഴിയുന്നവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തലവടി ഗ്രാമ പഞ്ചായത്തിലെ 15…
വി.ആർ.കൃഷ്ണ തേജ ആലപ്പുഴ ജില്ല കളക്ടർ
ആലപ്പുഴ :ജില്ലയുടെ 55-ാമത്തെ കളക്ടറായി വി.ആര്‍. കൃഷ്ണ തേജ ചുതമലയേറ്റു. രാവിലെ പത്തിന് എത്തിയ അദ്ദേഹത്തെ ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. എ.ഡി.എ.മ്മില്‍ നിന്നാണ് ചുമതല ഏറ്റെടുത്തത്. ആഡ്രാ പ്രദേശിലെ ഗുണ്ടൂര്‍…
നെല്ലിയാമ്പതിയിൽ കനത്ത മഴ; ആദിവാസി കോളനിയിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
—ജോജി തോമസ്– നെല്ലിയാമ്പതി : നെന്മാറ- നെല്ലിയാമ്പതി ബസ് ഗതാഗതം പുനസ്ഥാപിച്ചു. ചുരം പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായി റോഡ് വിണ്ട ഭാഗങ്ങളിൽ കല്ലുകൾ നിരത്തി സംരക്ഷണം ഏർപ്പെടുത്തി. മലയോട് ചേർന്ന ഭാഗത്തു കൂടെ വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി. ചെറുനെല്ലി ആദിവാസി…