പാലക്കാട്:പാലക്കാട് മോഴിപുലം എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘം രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം.എസ്.എസ് .എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ മുഖ്യ…
Month: July 2022
സംസ്ഥാന കൺവെൻഷൻ നടത്തി
ലോട്ടറി ഏജന്റ്സ്&സെല്ലേഴ്സ് ഫെഡറേഷൻ,(CITU) ന്റെ അഭിമുഖ്യത്തിൽ കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്&സബ്ബ് ഏജന്റ് സബ്ബ് കമ്മിറ്റിയുടെ സംസ്ഥാന കൺവെൻഷൻ ചേർന്നു.ടോപ് ഇൻ ടൗൺ ശീതൾ ഹാളിൽ ചേർന്ന സംസ്ഥാന കൺവെൻഷൻ ഫെഡറേഷൻ സംസ്ഥാന ജനറൽ ടി.ബി സുബൈർ ഉത്ഘാടനം ചെയ്തു. ഫെഡറേഷൻ…
വിദ്യാഗോപാലമന്ത്രാർച്ചനയും അനുമോദന യോഗവും
പട്ടാമ്പി: പട്ടാമ്പി ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ വിദ്യാഗോപാല മന്ത്രാർച്ചനയും തളിപറമ്പ് രാജരാജേശ്വരി ക്ഷേത്രംട്രസ്റ്റ് വീര ശൃംഖല നൽക്കി ആദരിച്ച ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂരിപ്പാടിന് ഉള്ള ആദരവും എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത…
സ്നേഹഭവനത്തിൻറെ നിർമ്മാണോൽഘാടനവും, യാത്രയയപ്പും
കേരളസ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പറളി ലോക്കൽ അസോസിയേഷൻറെ വിഷൻ – 2021 – 26 ൻറെ ഭാഗമായി സ്നേഹഭവനത്തിൻറെ നിർമ്മാണോൽഘാടനവും ലതടീച്ചർസഫിയ ടീച്ചർ എന്നീ വിരമിച്ച ജി സി മാർക്കുള്ള യാത്രയയപ്പും ജൂലൈ 22 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3…
സൂര്യയുടെ പിറന്നാൾ ആഘോഷിച്ച് ആരാധകർ-പാട്ടോല യൂണി.
പുതുക്കോട്:സൂര്യ ഫാൻസ് പാട്ടോല യൂണിറ്റിന്റെ നേതൃത്വത്തിൽ സൂര്യയുടെ ജന്മദിനാഘോഷം നടത്തി.പുളിങ്കൂട്ടം ഓർഫണെജിലേ കുട്ടികൾക്ക് ഭക്ഷണം നൽകിയാണ് ജന്മദിനാഘോഷം നടത്തിയത്.യൂണിറ്റ് പ്രസിഡന്റ്‌സുധീഷ്,സെക്രട്ടറി അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി. ഇത്തവണത്തെ പിറന്നാളിന് ഇരട്ടി മധുരമാണ് ഉള്ളത് താരത്തിന് നാഷണൽ അവാർഡ് കിട്ടിയ വർഷം കൂടിയാണിത്.കഴിഞ്ഞ…
Message from Editor
വാർത്തകളുടെ പുതിയ അനുഭവത്തിലേക്ക് സ്വാഗതം.മാറുന്ന കാലത്ത് മാറാത്ത നിലപാടുകളാണ് വാർത്തകൾ ഓൺലൈൻ വായനക്കാർക്ക് നൽകുന്ന ഉറപ്പ്. പ്രാദേശികം മുതൽ ദേശീയവും അന്തർദ്ദേശീയവുമായ വാർത്തകൾ രാഷ്ട്രീയ, വംശ, വർഗ്ഗ വ്യത്യാസമന്യേ സ്വതന്ത്രമായി അവതരിപ്പിക്കാനാണ് ശ്രമം. ഈ ഉദ്യമത്തിൽ വായനക്കാരുടെ നിർലോഭമായ പിന്തുണ മാത്രമാണ്…
സുബ്രദോ കപ്പ് പറളി സബ് ജില്ല മത്സരം സംഘടിപ്പിച്ചു
പറളി സ്കൂൾ പി ടി എ പ്രസിഡന്റ് പി പി ശിവകുമാർ ഉദ്ഘാടനം ചെയ്തു. പറളി സ്കൂൾ പ്രിൻസിപ്പൽ പി രേണുക അധ്യക്ഷത വഹിച്ചു. മുണ്ടൂർ സ്കൂൾ പ്രധാനാധ്യാപിക പി എം ജുബൈരിയ മുഖ്യാതിഥിയായി. പറളി സ്കൂൾ പ്രധാനാധ്യാപിക ടി വി…
വാർത്ത തെറ്റിദ്ധാരണാജനകമാണ്- കെ എസ് ഇ ബി
500രൂപയിൽ കൂടുതലുള്ള വൈദ്യുതി ബില്ലുകൾ കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളിൽ സ്വീകരിക്കില്ല എന്ന വാർത്ത തെറ്റിദ്ധാരണാജനകമാണ്. ഓൺലൈൻ പെയ്മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കുക എന്നത് ദേശീയ തലത്തിൽത്തന്നെ എല്ലാ വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെയും നയമാണ്. ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി…
പി.ജി വിദ്യാർത്ഥികളുടെ ബിരുദാനന്തര ചടങ്ങ് നടന്നു
അകത്തേത്തറ : പാലക്കാട് അകത്തേത്തറ എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജിലെ 2020-22 ബാച്ചിലെ ബിരുദദാന ചടങ്ങ് ജൂലൈ 22 ന് കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ ചീഫ് ഗസ്റ്റ് ആയി റീലയൻസ് സി ഇ ഒ പ്രദീപ് ശ്രീധരൻ ഉദ്ഘാടനം…
വിവാഹ വാഗ്ദാനം നൽകി പണംതട്ടിയ യുവാവ് അറസ്റ്റിൽ
പാലക്കാട്:വിവാഹ വാഗ്ദാനം നൽകി ആറുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാരിപ്പള്ളി ചവർക്കോട് മാവിലവീട്ടിൽ അനന്തുവിനെ (23) ആണ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇയാൾ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പൊലീസ് നേരത്തെ ലുക്ക്ഔട്ട്…