വിവാഹബ്യൂറോ & ഏജൻസ് അസോസിയേഷൻ [VBAA]
Reg: KNR/ CA / 449/2019
കുലുക്കല്ലൂരിൽ വിവാഹ ഏജന്റ് അബ്ബാസിനെ വീട്ടിൽ കയറി മൃഗീയമായികൊലപ്പെ പ്പെടുത്തിയതിൽ വിവാഹബ്യൂറോ & ഏജൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി – കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു
പ്രസിഡന്റ് സജി പാതിരിപ്പാടം അദ്ധ്യക്ഷത വഹിച്ചു. കെ.കെ.നാരായണൻ , ജോയി എടക്കോം PK പ്രകാശൻ , KN രമണിയമ്മ എന്നിവർ പ്രസംഗിച്ചു –
ശ്രീമതി കമലാ പണിക്കർ സ്വാഗതം പറഞ്ഞു