പാലക്കാട്: ചെളിവെള്ളവും ഓടയിൽ നിന്നുള്ള മലിനജലവും റോഡിലെ കുഴിയിൽ കെട്ടി നിന്ന് കൊതുകുശല്ല്യം വർദ്ധിക്കുന്നതായി പരാതി. ജില്ലാശുപത്രിയുടെ പുറകിലുള്ള സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിക്കുന്നിലാണ് ഈ വെള്ളക്കെട്ട്. ജില്ലാശുപത്രിക്കു പുറകിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജെസിബിയും ടിപ്പറും കടന്ന് പോയ്ക്കൊണ്ടിരിക്കുന്നതിനാൽ ഓടക്കു മുകളിലെ സ്ലാബുകൾ…
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കണം: സ്വകാര്യ ബസ്സുടമകൾ
പാലക്കാട്: വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിൽ ബസ് ഓട്ടം നിർത്തി വെക്കേണ്ടി വരുമെന്ന് ബസ്സുടമകളുടെ സംഘടനയായ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രതിനിധി യോഗം തീരുമാനിച്ചു. 2022 മെയ്മാസം മുതൽ സംസ്ഥാനത്ത് ബസ് യാത്രനിരക്കു വർധിപ്പിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്രാ…
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവും വിദേശമദ്യവും പിടികൂടി
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിൽ ദിബ്രുഗഡ് – കന്യാകുമാരി വിവേക്…
‘ലഹരിയുടെ വ്യാപനം തടഞ്ഞ് ഭാവിതലമുറയെ രക്ഷിക്കണം’: കേരള മദ്യ നിരോധന സമിതി
പാലക്കാട്: കേരളത്തിൽ ലഹരി ഭയാനകമാംവിധം വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും മദ്യനിരോധിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കേരള മദ്യനിരോധനസമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്ത് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തണമെന്നും പാലക്കാട്…
എലപ്പുളളി എൻ എസ് എസ് കരയോഗം തെരഞ്ഞെടുപ്പു പൊതുയോഗം
എലപ്പുള്ളി : എലപ്പുള്ളി എൻ എസ് എസ് കരയോഗം തെരഞ്ഞെടുപ്പു പൊതുയോഗം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. താലൂക്ക്‌യൂണിയൻ അംഗങ്ങളായ ശ്രീകുമാർ,സന്തോഷ് കുമാർ, എന്നിവർ…
ദേശീയ വായനാ ദിനം സാക്ഷരതയുടെ ഒരു സംസ്ക്കാരത്തിന് പ്രചോദനം
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കുന്ന വായനാ ദിനം, പുസ്തകങ്ങളുടെ പരിവർത്തന ശക്തിയുടെയും നമ്മുടെ ജീവിതത്തിൽ സാക്ഷരതയുടെ പ്രാധാന്യത്തിൻ്റെയും ശക്തമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു. വായനയുടെ സന്തോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യത്തിൽ ഇടപഴകാൻ എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനും പഠനത്തോടുള്ള ആജീവനാന്ത സ്നേഹം വളർത്തുന്നതിനും ഈ…
പി .എം .ശ്രീവത്സന്‍ എസ് ബി ഐ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു.
പാലക്കാട്: സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ (കേരള സര്‍ക്കിള്‍) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി എം ശ്രീവത്സന്‍ മുപ്പത്തൊമ്പതു വര്‍ഷത്തെ സേവനത്തിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസില്‍ നിന്ന് 2024 മെയ് 31ന് വിരമിക്കുകയാണ്. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ…
കോൺഗ്രസ്സിൻ്റെ പ്രതിഷേധം ഫലം കണ്ടു. പാമ്പു വളർത്തൽ കേന്ദ്രത്തിനു മുന്നിലെ റോഡുപണി ആരംഭിച്ചു.
മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിൽ പാമ്പു വളർത്തൽ കേന്ദ്രത്തിനു മുന്നിലെ റോഡിൽ വാട്ടർ അതോറട്ടി പൈപ്പിടാൻ കുഴിച്ച ചാൽ ശരിയാം വിധം മൂടി റോഡുപണി നടത്താത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതത്വത്തിൽ…
മഴക്കാലപൂർവ്വ രോഗ ശുചീകരണം നടത്തി
മലമ്പുഴ: മലമ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾ മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം, കൃഷി ഓഫീസ്, സപ്ലൈകോ ,അംഗൻവാടി എന്നീ പരിസരങ്ങൾ ശുചീകരിച്ചു. 2023 ഡിസംബറിൽ മുറിച്ചിട്ട മരത്തടികളും അവശിഷ്ടങ്ങളും കിടന്നിരുന്നത് കൃഷി ഓഫീസ്,…
റോഡിൽ വാഴ നട്ടും ശയനപ്രദിക്ഷണം നടത്തിയും കോൺഗ്രസ്സ് പ്രതിഷേധിച്ചു
മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലെ പാമ്പുവളർത്തൽ കേന്ദ്രത്തിനു മുന്നിൽ വാട്ടർ അതോ റട്ടിപൈപ്പിടാൻ കുഴിച്ച ചാൽ മൂടി റോഡ് ടാർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ ചാലിൽ വാഴ നട്ടും റോഡിൽ ശയനപ്രദിക്ഷണം നടത്തിയും…