തൊഴിലുറപ്പു തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രവർത്തക യോഗം

പാലക്കാട്:തൊഴിലുറപ്പ് തൊഴിലാളി ഫെഡറഷൻ (എ. ഐ. ടി യു. സി )ജില്ലാ പ്രവർത്തക യോഗം പ്രസിഡന്റ്‌ രാജി കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ എ. ഐ. ടി. യു. സി. ജില്ലാകമ്മിറ്റി ഓഫീസിൽ വെച്ചു നടന്നു. എ. ഐ. ടി. യു. സി.…

കർഷകദിനം കരിദിനമായി ആചരിക്കുമെന്ന് കർഷകർ

പല്ലാവൂർ. പല്ലശ്ശന കൃഷിഭവനു കീഴിലുള്ള പാടശേഖര സമിതികളിലെ മികച്ച കർഷകരെ ചിങ്ങം 1ന് ആദരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി പല്ലശ്ശന കൃഷി ഓഫീസർ കൃഷിഭവനിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ ഉപദേശകസമിതി അംഗങ്ങളും, പാടശേഖര സമിതിയുടെ ഭാരവാഹികളും പങ്കെടുത്തു. കൃഷി…

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ -18 ഗ്രാം മാരക ലഹരിമരുന്ന് എ൦ഡിഎ൦എ പിടികൂടി – ഒരാൾ അറസ്റ്റിൽ

പാലക്കാട്‌ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സ്സൈസ് റേഞ്ചും പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 18 ഗ്രാ൦ അതിമാരക ലഹരിമരുന്നായ എ൦ഡിഎ൦എ പിടികൂടി. ബാംഗളുരുവിൽ നിന്നും എ൦ഡിഎ൦എ വാങ്ങി, പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വെളിയിൽ പോകുന്നതിനായി…

കാഞ്ഞിരപ്പുഴ ഡാം തുറന്നു

കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി രാവിലെ 11.25 ന് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും…

കാട്ടാന ചരിഞ്ഞ നിലയിൽ കണ്ടെത്തി

അഗളി: ഷോളയൂർ പഞ്ചായത്തിലെ വരംഗംപാടി എന്ന സ്ഥലത്ത് കൃഷ്ണസ്വാമി എന്നയാളുടെ കൃഷിയിടത്തിനു സമീപത്തായി വേലിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോളയൂർ വനപാലകർ സംഭവ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ എടുത്തു. സുമാർ പത്ത് വയസ്സ് പ്രായം കണക്കാക്കുന്നു.

ഇത്രയും ലളിതമായ ജീവിതം നയിച്ച മുഖ്യമന്ത്രി വേറെയില്ല: പി.രാമഭദ്രൻ

പാലക്കാട്: കക്ഷിരാഷ്ട്രീയമോ മതമോ നോക്കാതെ പൊതു ജനങ്ങളെ സേവിച്ചിരുന്ന നേതാവായിരിന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി.രാമഭദ്രൻ.കേരളാ ദളിത് ഫെഡറേഷനും ആൾ കേരള ആൻ്റി കറപ്ഷൻ ഏൻറ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലും…

കണ്ണാടിയിലെ ഗുണ്ടാ ആക്രമണം പ്രതികൾ അറസ്റ്റിൽ

പാലക്കാട്: ജൂലൈ പന്ത്രണ്ടാം തീയതി പാലക്കാട് ടൗണിന് സമീപം കണ്ണാടിയിൽ കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയും കാറിന്റെ ഗ്ലാസ്സുകൾ വെട്ടി പൊളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികളെ ടൗൺ സൗത്ത് പോലീസ് ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ നിന്ന്…

അന്തരിച്ചു

മലമ്പുഴ, ശാസ്താകോളനി കങ്കുമാരപുരയിൽ മാധവി (78) അന്തരിച്ചു. ഭർത്താവ്അപ്പുകുട്ടൻ, മക്കൾ, നാരയണൻകുട്ടി ,ഉണ്ണികൃഷ്ണൻ, രാധകൃഷ്ണൻ, ഗംഗാധരൻ, മരുമക്കൾ, ബിന്ദു, അനിത, പ്രേമലത, അംബിക.സഹോദരങ്ങൾ, രാഘവൻ, ,സുലോചനസംസ്കാരം ചന്ദ്രനഗർ വൈദ്യൂതി സ്മശാനത്തിൽ.

നവതിയുടെ നിറവിൽ ഒരു കൂടല്ലൂർ വീരഗാഥ

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ. ജീവിതാനുഭവങ്ങളെ, മനസ്സിന്റെ ഉലയിൽ ഊതിക്കാച്ചി, അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾക്ക് ഇന്ധനമാക്കിയ അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. വീട്ടിലും നാട്ടിലും എംടി കണ്ടു പരിചയിച്ച പല…

റോഡിലേക്ക് ചാഞ്ഞ മരം അപകട ഭീഷണി ഉയർത്തുന്നു

മലമ്പുഴ : പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അടക്കം മറ്റുവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണിയുമായി ഒരു മരം ചെരിഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും അധികൃതർ ആരും തന്നെ കണ്ട ഭാവം നടിക്കുന്നില്ലെന്ന് പരാതി ശക്തമായി രിക്കുകയാണ്…