കെ എസ് ടി എം ”സമരജ്വാല ” അവകാശ പ്രക്ഷോഭ സമരം മാർച്ചും ധർണ്ണയും നടത്തി

പാലക്കാട്‌ : അവകാശങ്ങൾ നിഷേധിപ്പിക്കപ്പെടുമ്പോൾ അധ്യാപകൻ മാത്രമല്ല വിദ്യാഭ്യാസവും ദുർബലപ്പെടുകയാണ് എന്ന പ്രമേയത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച സമരജ്വാല വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഇർഷാദ് പന്തം കൊളുത്തി…

മലമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികളെ അനുമോദിച്ചു

മലമ്പുഴ: എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. മലമ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മലമ്പുഴ പഞ്ചായത്തിലെ സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു. അനുമോദന സദസ് മലമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ്…

ബസ് സ്റ്റോപ്പ് മുത്തശ്ശൻമാരുടെ നില ഗുരുതരം

— ജോസ് ചാലയ്ക്കൽ — മലമ്പുഴ : ഒരു കാലത്ത് ഒട്ടേറെ പേർ ബസ് കാത്തിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ ഉപയോഗശൂന്യമായി പൊന്തക്കാട് പിടിച്ച് കിടക്കുകയാണ്.വാർപ്പിലെ കമ്പി തുരുമ്പു പിടിച്ച് വാർപ്പ് അടർന്നു വീണു കൊണ്ടിരിക്കുകയുമാണ്.മലമ്പുഴ എസ് പി ലെയിൻ…

പാലക്കാട് നഗരസഭയിലെ പ്രധാനപ്പെട്ട പല ഫയലുകളും കാണാനില്ലെന്ന് പരാതി

പാലക്കാട്: പ്രധാനപ്പെട്ട പല പദ്ധതികളുടേയും ഫയലുകൾ നഗരസഭയുടെ ഓഫീസിൽ കാണാനില്ലെന്നും ഇതുമൂലം ജനങ്ങളും ജനപ്രതിനിധികളും ഏറെ ബുദ്ധിമുട്ടുന്നതായി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ – ഭരണപക്ഷ കൗൺസിലർമാർ ആരോപിച്ചു.പി എം വൈ പദ്ധതിയടക്കം പല പദ്ധതികളുടേയും ഫയലുകളാണ് കാണാതായിരിക്കുന്നതെന്ന് കൗൺസിലർമാർ ആരോപിച്ചു.…

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

മലമ്പുഴ:അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി യുടെ അനുസ്മരണം മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികൾപങ്കെടുത്തു. മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിജു. എ അധ്യക്ഷത വഹിച്ചു, മുൻ മണ്ഡലം…

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

പട്ടാമ്പി: ജനങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റി വെച്ച ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഡി.സി.സി പ്രസിഡണ്ട് എ. തങ്കപ്പൻ പറഞ്ഞു. തിരുവേഗപ്പുറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യത്വവും, സഹാനുഭൂതിയും, കരുണയും,…

കുടുംബ സംഗമം നടത്തി

കഞ്ചിക്കോട്: കഞ്ചിക്കോട് മേഖല ബി എം എസ് . യുണൈറ്റഡ് ബ്രൂ വറീസ് യൂണിറ്റ് കുടുംബ സംഗമം കഞ്ചിക്കോട് മേഖലാ കാര്യാലയത്തിൽ വെച്ച് മേഖലാ സെക്രട്ടറി ആർ.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയം…

റോഡ് ഗതാഗതയോഗ്യമാക്കണം

കഞ്ചിക്കോട്:കഞ്ചിക്കോട് വ്യവസായ മേഖലയിലേക്കുള്ള തകർന്ന റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ബി എം എസ്. കേരളത്തിലെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് നൂറുകണക്കിന് തൊഴിലാളികളും നിരവധി ചരക്ക് വാഹനങ്ങളും ദിനംപ്രതി കടന്നുപോകുന്ന പ്രധാന പാത മാസങ്ങളായി തകർന്നു കിടക്കുകയാണെന്നും ഉടൻ ഗതാഗത…

ചട്ടക്കാരെ ( ആന പാപ്പാൻ ) ആദരിച്ചു

പാലക്കാട്: ആനച്ചൂര് ആനപ്രേമികൂട്ടായ്മ രണ്ട് പതിറ്റാണ്ടിലേറെ ഒരേ ആനയിൽ സേവനമനുഷ്ഠിച്ചു വരുന്ന പട്ടാമ്പി ദേവസ്വം ഗുരുവായുരപ്പൻ ക്ഷേത്രത്തിലെ പട്ടാമ്പി മണികണ്ഠൻ ആനയിലെ ചട്ടക്കാരൻ പ്രസാദ് ,കല്ലേക്കുളങ്ങര ദേവസ്വം ഹേമാംബിക ക്ഷേത്രത്തിലെ രാജ ഗോപാലൻ ആനയുടെ ചട്ടക്കാരൻ അയ്യപ്പൻ എന്നിവരെ ആനച്ചൂര് ആനപ്രേമി…

തൊഴിലുറപ്പു തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രവർത്തക യോഗം

പാലക്കാട്:തൊഴിലുറപ്പ് തൊഴിലാളി ഫെഡറഷൻ (എ. ഐ. ടി യു. സി )ജില്ലാ പ്രവർത്തക യോഗം പ്രസിഡന്റ്‌ രാജി കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ എ. ഐ. ടി. യു. സി. ജില്ലാകമ്മിറ്റി ഓഫീസിൽ വെച്ചു നടന്നു. എ. ഐ. ടി. യു. സി.…