ജാതി പേരിന് കളങ്കം വരുന്ന രീതിയിൽ ജാതി പേരുകൾ ഉപയോഗിക്കരുത്: ആൾ ഇന്ത്യ വീരശൈവ സഭ

പാലക്കാട്: സിനിമാ സീരിയൽ, കോമഡി ഗാനരചനകളിലും, പൊതുവേദികളിൽ ജാതി പേരിന് കളങ്കം വരുത്തുന്ന രീതിയിൽ പണ്ടാരം ,പണ്ടാരൻ ,ആർത്തി പണ്ടാരം എന്നീ പദ പ്രയോഗങ്ങൾ വളരെ മ്ലേച്ഛമായി ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കണമെന്നും , വീരശൈവ ഉപ വിഭാഗമായ സാധു ചെട്ടി ,പിള്ള…

ഐ.ടി. മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി നടപ്പിലാക്കും: മുഖ്യമന്ത്രി

കൊച്ചി : സംസ്ഥാനത്ത്‌ ഐ.ടി രംഗത്ത് ഉണ്ടായത് വന്‍ കുതിപ്പാണെന്നും കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായം ഐ.ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചി ഇൻഫോ പാർക്ക്‌ നല്ല രീതിയിൽ മെച്ചപ്പെട്ടു വരികയാണ്‌.…

ഇടുക്കിയിൽ ഭൂചലനം

ഇടുക്കി: ഇടുക്കിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രണ്ടുതവണ ഭൂചലമുണ്ടായതായാണ് സ്ഥിരീകരണം. പുലർച്ചെ 1.48 ന് ശേഷമാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.1 ഉം 2.95 ഉം തീവ്രത രേഖപ്പെടുത്തി. ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.അതേസമയം നാശനഷ്ടങ്ങൾ…

വിജിലൻസ് ഡയറക്ടർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

പാലക്കാട്:മുൻ. എം എൽ  എ അച്യുതനും  കുടുംബങ്ങൾക്കും എതിരായ സഹകരണ ബാങ്ക് അഴിമതി കേസിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്മേൽ വിജിലൻസ് ഡയറക്ടർ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. .ഒരു മാസത്തിനകം തീരുമാനം എടുക്കാനാണ് ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്. ചിറ്റൂർ തത്തമംഗലം…

തരിശിടങ്ങളിൽ വിത്തുകൾ മുളപ്പിച്ച് വിദ്യാർത്ഥികളും, അദ്ധ്യാപകരും

നെന്മാറ. ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം നെന്മാറ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘തളിർക്കട്ടെ പുതു നാമ്പുകൾ’ പദ്ധതി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ സമർപ്പിത പങ്കാളിത്തം പരിപോഷിപ്പിക്കുക എന്ന മഹത് ലക്ഷ്യത്തോടെ കേരളത്തിലെ…

അനുമോദന സദസ്സ് സംഘടിപ്പിച്ചു

പല്ലാവൂർ .. എസ്.എസ്.എൽ.സി, പ്ലസ് ടു ക്സ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ പി ടി എ യും അധ്യാപകരും ചേർന്ന് അനുമോദന സദസ്സ് സംഘടിപ്പിച്ചു. പല്ലശ്ശന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽ.സായ്രാധ ഉദ്ഘാടനം ചെയ്തു. എസ്.എം.സി.…

കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി

പല്ലശ്ശന. അദ്ധ്യാപക ദമ്പതികളുടെ മകൾ നെന്മാറ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ 6-)ഠ ക്ലാസ് വിദ്യാർത്ഥിനി ദിയാലക്ഷ്മി കാൻസർ രോഗികൾക്ക് വേണ്ടി മുടി മുറിച്ച് നൽകി മാതൃകയായി. കുട്ടികളുടെ മനസ്സിൽ സേവന തത്പരത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മകളോട് ഈ വിഷയത്തെക്കുറിച്ച് ചർച്ചചെയ്തതെന്ന്…

പുഴകളിലെ കുളവാഴകൾ നീക്കം ചെയ്തു

പാലക്കാട്:പാലക്കാട് നഗര സഭയിലെ തിരുനെല്ലായ് – കണ്ണാടി,പറളി എന്നിവടങ്ങളിലെ പുഴകളിൽ നിന്നും പായലുകളും – കുളവാഴകളും നീക്കി .വർഷക്കാലങ്ങളിൽ പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന നാട്ടു കാർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് പാലക്കാട്‌ നഗരസഭാ കൗൺസിലർ എ. കൃഷ്ണൻ മുൻ കയ്യെടു ത്ത്‌…

സിപിആര്‍ വാരാചരണവും പരിശീലനവും സംഘടിപ്പിച്ചു

പാലക്കാട്: എപിജെ അബ്ദുല്‍ കലാമിന്റെ അനുസ്മരണാര്‍ത്ഥം നാഷണല്‍ സിപിആര്‍ വാരാചരണം സംഘടിപ്പിച്ചു. അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സിഒഒ അജേഷ് കുണ്ടൂര്‍ വാരാചരണം ഉദ്ഘാടനം ചെയ്തു. സൊസൈറ്റീസ് ഓഫ് അനസ്‌ത്യോളജിസ്റ്റ് പാലക്കാടും അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായാണ്…

അനധികൃത റേഷനരി കടത്ത് ; വിജിലൻസ്അന്വേഷണം വേണം :കെ.ശിവരാജേഷ്.

ജില്ലയിൽ അതിർത്തി ചെക്പോസ്റ്റിലൂടെയും, ഉടുവഴികളിലൂടെയും കേരളത്തിലെത്തിക്കുന്ന തമിഴ്നാട് റേഷനരി കടത്ത് വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കേരള കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയും ജില്ലാ ഭക്ഷ്യ ഉപദേശക വിജിലൻസ് കമ്മിറ്റി അംഗവുമായ കെ.ശിവരാജേഷ് സർക്കാരിനോട് ആവശ്യപെട്ടു, മാത്രമല്ല, കേരളത്തിൽ റേഷൻകടകൾ വഴി…