പാലക്കാട് :നിരവധി ബൈക്ക് മോഷണം ,കട കുത്തി തുറക്കൽ എന്നി കേസുകളിലെ പ്രതിയെ ഹേമാംബിക നഗർ പോലീസ് പിടികൂടി. ആലപ്പുഴ,ആലുവ, കൊല്ലം, പാലക്കാട്, എന്നീ ജില്ലകളിൽ ബൈക്ക് മോഷണം ,പിടിച്ചുപറി ,കട കുത്തി തുറക്കൽ എന്നീ കേസുകളിലെ പ്രതി പരപ്പനങ്ങാടി ആലുങ്ങൽ…
ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പാലക്കാട്:കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് 1.450 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ കപ്ലിപ്പാറ വി ജി ഷാനു (38) ആണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളി പകൽ പന്ത്രണ്ടോടെ…
സംസ്ഥാന സമ്മേളനം നാളെ
പാലക്കാട്നഗരസഭ കണ്ടിജന്റ് ജീവനക്കാരെ പൊതു സർവ്വീസിൽ നിന്നും അകറ്റി നിർത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് കെ എം സി സി ഇ സി ( ഐഎൻടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി പി. രമേശൻ . സർക്കാർ നടപ്പിലാക്കുന്ന സർവ്വീസ് നയം കണ്ടിജന്റ് ജീവനക്കാർക്ക്…
ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും
പാലക്കാട്:നഷ്ടമായ ഇന്ത്യൻ സംസ്കാരം തിരികെ പിടിക്കുന്നതിനായി ഡിവൈഎഫ്ഐ ഓഗസ്റ്റ് 15 ന് ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും. എന്റെ ഇന്ത്യ , എവിടെ ജോലി, ? എവിടെ ജനാധിപത്യം, ? മതനിരപേക്ഷതയുടെ കാവലാളാകുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കുന്നതെന്ന് ജില്ല…
തനിക്കും തൻ്റെ സിനിമക്ക് ഭീക്ഷണിയെന്ന് സംവിധായകൻ
പാലക്കാട്: ഫെബ്രുവരി 29 എന്ന തന്റെ സിനിമക്ക് പല ഭാഗങ്ങളിൽ നിന്നും ഭീഷണി നേരിടേണ്ടി വന്നെന്ന് രചനയും സംവിധാനവും നിർച്ചഹിച്ച ദേവൻ നാഗലശ്ശേരി . ഭീഷണിയെ തുടർന്ന് തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയാതിരുന്ന സിനിമ ഓഗസ്റ്റ് 18 ന് ഒ ടി…
ശിൽപശാല നടത്തി
പാലക്കാട്:കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം ,പാലക്കാട് ലോക ഗജ ദിനത്തോടനുബന്ധിച്ച് ആന ഉടമസ്ഥർ, ആന പാപ്പൻമാർ, ആനപ്രേമികൾ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ എന്നിവർക്കായുള്ള ശിൽപ്പശാല വി.ഇ .അബ്ബാസ് പാലക്കാട് ഡെപ്യൂട്ടി കളക്ടർ ( ആർ.ആർ) ഉദ് ഘാടനം…
പിഡബ്ല്യുഡി ഓഫീസ് മാർച്ച് നടത്തി.
ഒറ്റപ്പാലം: ഇക്കോ ടൂറിസം പദ്ധതി നിലകൊള്ളുന്ന കീഴൂർ-മേലൂർ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃക്കടീരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒറ്റപ്പാലം പിഡബ്ല്യുഡി ഓഫീസ് മാർച്ച് നടത്തി. ബിജെപി മധ്യമേഖലാ സെക്രട്ടറി ടി.ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡൻറ് വിനോദ് കുളങ്ങര…
ഗാന്ധിദർശൻ വേദി ചരിത്ര സെമിനാർ നടത്തി
മുണ്ടൂർ: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ തിരഞ്ഞെടുത്ത 75 സ്കൂളുകളിൽ ഒരു വർഷ കാലയളവിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചതിൻ്റെ ഭാഗമായി, മുണ്ടൂർ എം.ഇ.എസ്.ഹയർ സെക്കൻട്രി സ്കൂളിൽ ക്വിസ് മത്സരവും സെമിനാറും നടത്തി. കേരളാ പ്രദേശ്…
പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ ലഹരി വേട്ട തുടരുന്നു: 6 കോടിയിൽ അധികം വിലവരുന്ന ഹാഷിഷ് ഓയിലുമായി 2 പേര് പിടിയിൽ
സ്വാതന്ത്ര്യ ദിനവും ഓണക്കാലവു൦ മുൻ നിർത്തി ആ൪. പി. എഫും എക്സൈസു൦ സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ക൪ശന പരിശോധനയിൽ 3 കിലോഗ്രാം ഹാഷിഷ് ഓയിലും 7 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് തിരുവണ്ണൂ൪ സ്വദേശി…
ഗജ ദിനത്തോടനുബന്ധിച്ച്ശിൽപശാല ഇന്ന്
പാലക്കാട്:ലോക ഗജ ദിനത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പ് ,സാമൂഹ്യ വനവത്ക്കരണ വിഭാഗം എന്നിവയുടെ നേതൃത്ത്വത്തിൽ ശിൽപശാല നടത്തും.ഇന്ന് രാവിലെ 10:30 മണിക്ക് ആരണ്യ ഭവൻ വൈൽഡ് ലൈഫ് ഹാൾ ഒലവക്കോട് വെച്ച് ആന ഉടമസ്ഥർ, പാപ്പാൻമാർ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ,…