മലമ്പുഴ :ബിഎ എംഎസ്പരീക്ഷയില്‍ ഒന്നാം റാങ്ക്നേടിയ എസ്.ശ്രീലക്ഷ്മി മാരാറിനെ കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സംസ്ഥാന പ്രസിഡന്‍റും മുന്‍ ആരോഗ്യ കായിക വകുപ്പ് മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ ശ്രീലക്ഷ്മിയെ പൊന്നാടയണിയിച്ച് മൊമന്‍റൊ നല്‍കി അനുമോദിച്ചു.…
Category: Sports
Sports News
കെ.ജി.ഒ.എഫ്. അഖില കേരള ബാറ്റ്മിൻറൻ ചാമ്പ്യൻഷിപ്പ്.
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ അഖില കേരള ബാറ്റ്മിൻ്റൻ ടൂർണ്ണമെൻ്റ് തൃശൂർ കരിയിച്ചിറ സ്പോർട്ട് സ് സെൻ്ററിൽ നടന്നു. കെ.ജി.ഒ.എഫ്.സംസ്ഥാന ജനറൽ സെക്രട്ടറി സ.ഡോ.വി.എം.ഹാരീസ് ടൂർണ്ണമെൻ്റ് ഉത്ഘാടനം ചെയ്തു. പല വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള…
നെഹ്റു ട്രോഫി വള്ളംകളി: ഭാഗ്യചിഹ്നം മിട്ടു
ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയ്ക്ക് മിട്ടു എന്ന് പേരിട്ടു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പേര് പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ ഭരത് ബാല ഇതേ സമയം ഫേസ്ബുക്ക്…
കായിക താരങ്ങളേയും പരിശീലകനേയും അനുമോദിച്ചു
കൊപ്പം : സംസ്ഥാന ഇൻറർ ക്ലബ്ബ് കായിക മേഖലയിൽ രണ്ടാം സ്ഥാനം നേടിയ കൊപ്പം അത്‌ലറ്റിക് ക്ലബ്ബിലെ കായിക താരങ്ങളെയും പരിശീലകൻ ഹരിദേവൻ മാസ്റ്ററേയും ക്ലബ് നടത്തിയ ചടങ്ങിൽ അനുമോദിച്ചു. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം സി അസീസ് അധ്യക്ഷത വഹിച്ചു.…
ബാറ്റ് മെൻ്റൽ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു
പട്ടാമ്പി :എഐവൈഎഫ്. പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐ പാലക്കാട് ജില്ലാ സമ്മേളന പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഉദ്ഘാടനം മുഹമ്മദ് മുഹസിൻ എം.എൽ.എ നിർവഹിച്ചു. എഐവൈഎഫ്പട്ടാമ്പി മണ്ഡലം സെക്രട്ടറി സജിത് ശ്രീധരൻ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സഖാവ് സിറാജ്…
നാട്ടൊരുമ കലാ കായിക മത്സരങ്ങൾ നടത്തി
ചെർപ്പുളശ്ശേരി: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയമുയർത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്തംബർ 17ന് കോഴിക്കോട് വെച്ച് നടക്കുന്ന ജനമഹാസമ്മേളനത്തിൻ്റെ ഭാഗമായി മുണ്ടക്കോട്ടുകൂർശ്ശി ഏരിയാ കമ്മറ്റി നാട്ടൊരുമ കലാകായിക മത്സരങ്ങൾ നടത്തി. മുണ്ടക്കോട്ടുകുർശ്ശി വരേങ്ങൽ എ എം യു പി സ്കൂളിൽ…
ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ആദരിച്ചു
പാലക്കാട്: കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ്ജമ്പിൽവെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ എം. ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആദരിച്ചു. ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്. റഹ്മാൻ ഉപഹാരം കൈമാറി. ജില്ല വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം,അബ്ദുൽ റഹ്മാൻ, ഷാജഹാൻ, ത്വാഹ മുഹമ്മദ്, ശ്രീശങ്കറിന്റെ…
ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
കുമരനല്ലൂർ : കഴിഞ്ഞ പത്ത് വർഷക്കാലമായി എൻജിനീയർ റോഡിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന ഗാലക്സി ക്ലബ് എഞ്ചിനീയർ റോഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പറക്കുളം സിഎസ് സ്പോർട്സ് ഹബ്ബിൽ നടന്ന മത്സരം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീൻ കളത്തിൽ…
കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം
ബർമിംഗ്ഹാം :കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിനുൻഗാ സ്വർണമെഡൽ നേടി300 കിലോഗ്രാം ഭാരം ഉയർത്തി ഗെയിംസ് റെക്കോർഡുമായിയാണ് താരം സ്വർണ നേട്ടം സ്വന്തമാക്കിയത്.”ക്ലീൻ ആൻഡ് ജെർക്ക്’ ശ്രമത്തിൽ 160 കിലോ ഉയർത്തിയ ജെറമി ലാൽറിനുൻഗാ “സ്നാച്ച്’…
അനുമോദിച്ചു
പാലക്കാട്:സുബ്രദോ കപ്പ് പറളി സബ് ജില്ലാ മത്സരത്തിൽ വിജയിച്ച കേരളശ്ശേരി ഹൈസ്‌കൂൾ ടീമിനെ അനുമോദിച്ചു. കേരളശ്ശേരി പഞ്ചായത്ത് നേതൃത്വത്തിലാണ് അനുമോദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനില ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.…