മലമ്പുഴ: നവകേരള പദ്ധതിയിൽ നിർദേശിക്കപ്പെട്ട മലമ്പുഴയിൽ ജലവിഭവ സ്ഥലത്ത് നിർമ്മിക്കുന്ന സ്റ്റേഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു ജനങ്ങൾക്കും ഏറെ ഉപകാരപ്രദമാണെന്ന് എ പ്രഭാകരൻ എം എൽ എ. . ഒരോ മണ്ഡലത്തിലും വികസന ചെലവിനായി സർക്കാർ 7 കോടി വകയിരുത്തിയിട്ടുണ്ട്. പല…
Category: Sports
Sports News
സ്പോട്ട്സ് താരം എം പി സുരേഷിനെ സ്നേഹ കൂട്ടായ്മ ആദരിച്ചു
ഒലവക്കോട്: സൂററ്റിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റ് മീറ്റിൽ 5000 മീറ്റർ നടത്തം, 800 മീറ്റർ ഓട്ടം എന്നിവയിൽ കേരളത്തിനായി സ്വർണ്ണമെഡലും, ചെന്നൈയിൽ നടന്ന 23-മത് ഏഷ്യൻ മാസ്റ്റേഴ്സ് അതലറ്റ് ചാമ്പ്യൻ ഷിപ്പിൽ 50 + വിഭാഗത്തിൽ 5 കിലോമീറ്റർ നടത്തത്തിൽ…
യുവക്ഷേത്ര കോളേജിൽ ഒളിംപിയ 2024 ഉദ്ഘാടനം ചെയ്തു
മുണ്ടൂർ: യുവക്ഷേത്ര കോളേജ് കായിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ സ്പോർട്ട്സ് ഡേ 2024 ഇന്ത്യൻ അത്ലറ്റ് Mട. ടിൻ്റു ലൂക്കാ ഉദ്ഘാടനം ചെയ്തു. ചിട്ടയായ ജീവിതം പരിശീലിച്ച് ആരോഗ്യമുള്ള മനസ്സും ശരീരവും ഉണ്ടായാൽ കൂടുതൽ സ്വതന്ത്രരാവാമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ Ms.ടിൻ്റു ലൂക്കാ…
അഖില കേരള പകിട ടൂർണമെന്റ് സമാപിച്ചു
കുമ്പിടി: ഉദയ പുറമതില്‍ശ്ശേരിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ആറുമാസക്കാലമായി നടന്നുവന്ന പതിനഞ്ചാമത് അഖില കേരള പകിട കളി ടൂർണമെന്റ് സമാപിച്ചു. മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂർ നാരായണ മെമ്മോറിയൽ പാങ്ങ് ടീം ഒന്നാം സ്ഥാനം നേടി. ചിരട്ടമണ്ണ പകിട ടീമിനാണ് രണ്ടാം സ്ഥാനം. കുമ്പിടി…
പുരസ്കാരങ്ങളുടെ നിറവിൽ ഡോ: പി.സി.ഏല്യാമ ടീച്ചർ
— ജോസ് ചാലയ്ക്കൽ —മലമ്പുഴ: മലമ്പുഴക്കാർക്ക് എന്നും എപ്പോഴും അഭിമാനിക്കാവുന്ന വ്യക്തിത്വത്തിനുടമയാണ് മലമ്പുഴ തോട്ടപ്പുര പനങ്ങാട് ഡോ: പി.സി.ഏല്യാമ ടീച്ചർ.തൊട്ടതെല്ലാം പൊന്നാക്കിയ ഈ റിട്ടേർഡ് അദ്ധ്യാപിക ഇരുപത് വിവിധ അവാർഡുകൾക്ക് ഉടമയാണ്. ഇപ്പോൾ, സ്പോർട്ട്സ് രംഗത്തുള്ള സമഗ്ര സംഭാവനക്ക് സാമൂഹ്യനീതി വകുപ്പിൻ്റെ…
കരാട്ടേ ഇൻറർനാഷണൽചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി
തൃശൂർ: ജപ്പാൻ ഷോട്ടോ കാൻ കരാട്ടേ അസോസിയേഷൻ തൃശൂർ വി കെ എൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ കരാട്ടേ ഇൻറർനാഷണൽചാമ്പ്യൻഷിപ്പിൽ അഞ്ചുമൂർത്തി മംഗലം വാവുളിയംകാട് സ്വദേശി സാന്ദ്രാസന്തോഷ് ഗോൾഡ് മെഡൽ നേടി. നാട്ടുകാരും ബന്ധുമിത്രാദികളും ഗോൾഡ് മെഡൽ ജേതാവിനെ അഭിനന്ദിച്ചു.
ന്യൂസിലാൻഡിലെ ജൂനിയർ ക്രിക്കറ്റ് അക്കാഡമി ബെസ്റ്റ് താരമായി നാഥനേയൽ ഗീവർ
വീരാവുണ്ണി മുളളത്ത് കുന്നംകുളം: ന്യൂസിലാൻഡ് ക്രിക്കറ്റ് രംഗത്ത് കേരളത്തിന്അഭിമാനമായി കുന്നംകുളം സ്വദേശി നഥാനേയൽ ഗീവർ.ന്യൂസിലാൻഡ് റോളസ്റ്റൺ ജൂനിയർ ക്രിക്കറ്റ് അക്കാഡമിയിലെ ഏക മലയാളിയായ ഏഴു വയസ്സുകാരനാണ് വീഡൻസ് റോളർസ്റ്റോൺ ജൂനിയർ ക്രിക്കറ്റ് അക്കാഡമി 2022 – 23 മൽസരത്തിൽബാറ്റിങ്ങിലും, ബൗളിങ്ങിലും മികവ്…
ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പ്
ഖത്തർ:ലോക പ്രമേഹ ദിനതോടുനുബദ്ധിച്ച് ഒഐസിസി ,ഐ എൻ സിഎഎസ് പലക്കാട് ജില്ലയുടെ നേതൃത്വത്തിൽ ഫോക്കസ് മെഡിക്കൽ സെന്റെറുമായി സഹകരിച്ച് നവംബർ 18 നു കാലത്തു 7 മണി മുതൽ 11 മണി വരെ ജീവിത ശൈലി രോഗ നിര്‍ണയ ക്യംപ് ഖത്തറിൽ…
ടീമുകള്‍ പുറത്താകുമ്പോൾ ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കണം -മന്ത്രി എം ബി രാജേഷ്
പട്ടാമ്പി: ഫുട്ബാള്‍ ലോകകപ്പിന്‍റെ പ്രചാരണത്തിനായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് അഭ്യര്‍ഥിച്ചു. പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിങ് രീതികൾ കഴിവതും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ ഉല്‍പന്നങ്ങളും കേന്ദ്രസര്‍ക്കാർ നിരോധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും…
തൃത്താലയുടെ സോക്കർ കാർണിവൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു
പട്ടാമ്പി: ലോകം കാൽപ്പന്ത് മഹോത്സവത്തിന്റെ ആരവങ്ങളിലേക്ക് കുതിക്കുകയാണ്. ഖത്തറിൽ അരങ്ങേറാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നമ്മുടെ ചുറ്റിലും നിറയുന്നു. ഫുട്ബോ ളിന്റെ മാനവികതയും അനുഭവ വൈവിധ്യങ്ങളും പ്രമേയമാകുന്ന സോക്കർ കാർണിവൽ നവംബർ 7 മുതൽ 20 വരെ തൃത്താല അസംബ്ലി മണ്ഡലത്തിലെ…
