പാലക്കാട് :പാലക്കാട്: സുൽത്താൻ പേട്ട കരയോഗം സ്വയം സഹായ സംഘ രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു , കരയോഗം പ്രസിഡൻ്റ് എം.വത്സ കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം.എസ്.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ…
Category: Palakkad
Palakkad news
ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ ഇടയ്‌ക്കിടെ എക്സ്റേ യൂണിറ്റ് തകരാറിലാകുന്നു
ഒറ്റപ്പാലം : താലൂക്കാശുപത്രിയിൽ എക്സ്റേ യൂണിറ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് രോഗികളെ വലയ്ക്കുന്നു. എക്സ്റേ എടുക്കേണ്ട ആവശ്യത്തിന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് രോഗികൾ. ഇക്കഴിഞ്ഞ 12 മുതലാണ് യൂണിറ്റ് ഇടയ്ക്കിടെ തകരാറിലായി തുടങ്ങിയത്. തിങ്കളാഴ്ച കോതകുറിശ്ശി സ്വദേശിയുടെ മകന് കാലിന് പരിക്കേറ്റതുമായി…
ജി.എസ്.ടി.വർദ്ധന പിൻവലിക്കണം
പാലക്കാട്:ഭക്ഷ്യ വസ്തുക്കളുടെ ജി.എസ്.ടി.വർദ്ധന പിൻവലിക്കണമെന്ന് കെ.എസ്. കെ.ടി.യു ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ കെ.എസ്. കെ.ടി.യു. സംസ്ഥാന സെക്രടറി എൻ ചന്ദ്രൻ ഉത്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു. ജില്ലാ പ്രസിഡന്റ് ടി.എൻ കണ്ടമുത്തൻ…
വിവാഹബ്രോക്കറെ വീട്ടിൽ കയറി കൊലപ്പെടുത്തി
പാലക്കാട്: ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ ആള്‍ വാതില്‍ മുട്ടിവിളിച്ച് പുറത്തിറക്കിയ ശേഷം കറിക്കത്തി ഉപയോഗിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയില്‍ കട്കത്തൊടി അബ്ബാസ് (50) ആണ് കൊല്ലപ്പെട്ടത്. അബ്ബാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍…
അനുമോദിച്ചു
പാലക്കാട്:സുബ്രദോ കപ്പ് പറളി സബ് ജില്ലാ മത്സരത്തിൽ വിജയിച്ച കേരളശ്ശേരി ഹൈസ്‌കൂൾ ടീമിനെ അനുമോദിച്ചു. കേരളശ്ശേരി പഞ്ചായത്ത് നേതൃത്വത്തിലാണ് അനുമോദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനില ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.…
കെ .എ .രഘുനാഥ് അനുശോചന യോഗം
പാലക്കാട്:ജില്ലയിലെ പൊതു സാമൂഹ്യ രംഗത്ത് സജീവ സാന്നിധ്യവും കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറിയും ഐ എൻ എൽ സി ജില്ലാ വൈസ് പ്രസിഡണ്ടും വഴിയോരക്കച്ചവട സംരക്ഷണ പ്രവർത്തനരംഗത്ത് സംഘാടകനുമായിരുന്ന കെ എ രഘുനാഥന്റെ നിര്യാണത്തിൽ സർവ്വകക്ഷി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ അനുശോചനം…
ജനസംഖ്യാനുപാതികമായി സംവരണം നടപ്പിലാക്കണം
പാലക്കാട്: ജനസംഖ്യാനുപാതികമായി സംവരണം നടപ്പിലാക്കണമെന്ന്ആൾ ഇന്ത്യാ വീരശൈവ സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. ആൾ ഇന്ത്യാ വീരശൈവ സഭ മഹിളാ സമിതി ജില്ലാ പ്രവർത്തക സമ്മേളനവും ,സംസ്ഥാന സമിതി ഭാരവാഹികളെ ആദരിക്കലും ആണ്ടിമഠം ശ്രീ .പഞ്ചാലിയമ്മൻ ഹാളിൽ വച്ച് നടന്നു . മഹിളാ…
നഞ്ചിയമ്മയെ ആദരിച്ചു
അട്ടപ്പാടി:മികച്ച പിന്നണിഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ ബിജെപി സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന്‍ ആദരിച്ചു. സംസ്ഥാന സംഘടനാ ജന. സെക്രട്ടറി എം.ഗണേശന്‍, സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജില്ലാ ജന. സെക്രട്ടറി…
പുതിയ രാഷ്ട്രപതിയെ അഭിനന്ദിച്ചു
അട്ടപ്പാടി: ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപദീ മുര്‍മൂവിന് അഭിനന്ദനമര്‍പ്പിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ അട്ടപ്പാടി കുളപ്പടിയൂരില്‍ നടന്ന ആഘോഷം സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പന്‍ മുരുകന്‍, ബിജെപി സംസ്ഥാന സംഘടനാ ജന:സെക്രട്ടറി എം. ഗണേശന്‍,…
കഞ്ചാവ് കടത്ത് ഒറീസ്സ സ്വദേശി അറസ്റ്റിൽ.
പാലക്കാട്. : ആർ.പി.എഫ്ഉം എക്‌സൈസ് റെയ്യ്ഞ്ചും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോഗ്രാം കഞ്ചാവുമായി ഒറീസ – ബുഹാനിയ -സോലം പൂർ സ്വദേശിബിനോയ് ബിഹാരി ജന (24) യെ അറസ്റ്റ് ചെയ്തു .ഒറീ സയിൽനിന്ന് ചെന്നൈ…