പാലക്കാട്: പാലക്കാട് ടൗൺ സൗത്ത് ജനമൈത്രി പോലീസും പാലക്കാട് സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി ജില്ലാതല ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നൂറണി ശാരദ കല്യാണ മണ്ഡപത്തിൽ വെച്ച് സംഘടിപ്പിച്ചു. സമൂഹത്തിൽ , പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്…
Category: Palakkad
Palakkad news
ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു
മലമ്പുഴ:കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസസ് അസോസിയേഷൻ 25 വാർഷികം ആഘോഷിച്ചു. മാട്ടുമന്തയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി തുടർന്ന് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന വാഹനജാഥ നടന്നു. മലമ്പുഴ കമ്മ്യൂണിറ്റി ഹാളിൽ നടന്ന വാർഷിക ആഘോഷച്ചടങ്ങുകൾ മലമ്പുഴ എംഎൽഎ കെ…
നിര്യാതനായി
മലമ്പുഴ കടുക്കാംകുന്നം കോട്ടാലെ വീട്ടിൽ ഗോപാലകൃഷ്ണൻ മാസ്റ്റർ (76 വയസ്സ് ) നിര്യാതനായി. മലമ്പുഴ ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് ഡെപ്യൂട്ടി പ്രധാന അധ്യാപകൻ ആയിരുന്നു. ഭാര്യ ലക്ഷ്മി ദേവി. മക്കൾ പ്രസാദ് (അഡീഷണൽ ഫീൽഡ് ഓഫീസർ എ എച്ച് ഡി )…
ഉദ്യോഗാർത്ഥികളുടെ അവസരങ്ങൾ നിഷേധിക്കുന്നു
പാലക്കാട്:ഭാഷാ ന്യൂനപക്ഷ ഉദ്യോഗാർത്ഥികളുടെ അവസരം നിഷേധിക്കുന്ന സമീപനമാണ് വിവിധ വകുപ്പുകൾ സ്വീകരിക്കുന്നതെന്ന് തമിഴ് മലയാളം റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിന് നിശ്ചിത ഒഴിവുകൾ സർക്കാർ നീക്കിവെച്ചിട്ടുണ്ടെങ്കിലും സർക്കാർ വകുപ്പുകൾ തന്നെ സർക്കാർ ഉത്തരവ് അട്ടിമറിക്കുകയാണെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ…
സാംസ്കാരിക പാഠശാലസംഘടിപ്പിച്ചു.
നെന്മാറ. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക പാഠശാല സംഘടിപ്പിച്ചു. വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ വീട്ടുമുറ്റ സദസ്സുകൾ എന്ന സന്ദേശം ഉയർത്തിയാണ് സാംസ്കാരിക പാഠശാലകൾ ജില്ലാസെക്രട്ടറി രാജേഷ് മേനോൻ ഉദ്ഘാടനം ചെയ്തു സി.എസ്. പ്രവീൺ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി…
ലഹരി വിരുദ്ധ പോരാട്ടം ശക്തമാക്കും: മന്ത്രി എം.ബി.രാജേഷ്
പാലക്കാട്: മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ എക്സൈസ്, പോലീസ്, പൊതുജനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ചു കൊണ്ട് ശക്തമായ ലഹരി വിരുദ്ധ പോരാട്ടം നടത്തും. ലഹരി വസ്തുക്കൾ പിടികൂടിയാൽ കടുത്ത ശിക്ഷ നൽകുന്നതിന് പുതിയ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനോടാവശ്യപ്പെടും.ഗവർണ്ണർക്ക് പിന്നിൽ ആർ എസ്എസ്ന്റെ …
വാഴപ്പള്ളിൽ പരേതനായ ജോസഫ് ഭാര്യ മറിയാമ്മ (98) അന്തരിച്ചു
മലമ്പുഴ: വാഴപ്പള്ളിൽ പരേതനായ ജോസഫ് ഭാര്യ മറിയാമ്മ (98) അന്തരിച്ചു.(കോട്ടയം പാമ്പാടി പങ്ങട ആലുങ്കൽ കുടുംബാംഗമാണ്).മക്കൾ: പരേതനായ മാത്യു, ജോസ്, ആലീസ്, സിസ്റ്റർ.റോസ് മേരി (ചാരിറ്റി സഭാ സമൂഹാംഗം, സെ. വിൻസൻ്റ് ഹോം കോഴിക്കോട്) ചാക്കോച്ചൻ, മേരി, തോമസ് വാഴപ്പള്ളിൽ (മലമ്പുഴ…
റോബിൻസൻ റോഡിൽ റോഡുപണി ആരംഭിച്ചു.
പാലക്കാട്: കുണ്ടും കുഴിയും നിറഞ്ഞു് നാശമായ റോബിൻസൻ റോഡിലെ ഏറ്റവും കൂടുതൽ മോശമായ ഭാഗം ഇൻ്റർലോക്ക് ചെയ്തു തുടങ്ങി.പ്രസ്സ് ക്ലബ്ബ് പരിസരത്താണ് പണി നടക്കുന്നത്. ജില്ലാശുപത്രിയിലേക്ക് മിഷ്യൻ സ്കൂൾ ഭാഗത്തു നിന്നും ഏറ്റവും എളുപ്പം വരാവുന്ന റോഡാണ് ഇത്. തകർത്ത് കിടക്കുന്നതിനാൽ…
പാലക്കാട് ഫിലിം ക്ലബ്ബ് ഭാരവാഹികൾ
പാലക്കാട്: പാലക്കാട് ഫിലിം ക്ലബ്ബ് ഭാരവാഹികളെ പ്രഥമ ‘ യോഗം തെരഞ്ഞെടുത്തുപ്രസിഡണ്ടായി രാജീവ് മേനോൻ നെന്മാറ, ജനറൽ സെക്രട്ടറിയായി രവി തൈക്കാട്, ട്രഷററായി എം ജി പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ്മാരായി വി എസ് രമണി, കെ വി വിൻസെന്റ്, ഗിരീഷ്…
KSRTC യിൽ ജോലി സമയം 12 മണിക്കൂർ ആക്കുന്നതിലൂടെ ഇടതു സർക്കാർ മെയ് ദിനത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തി : പി.കെ.ബൈജു
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ KSRTC യിൽ ഡ്യൂട്ടി സമയം 12 മണിക്കൂർ ആക്കുന്നതിനെ അനുകൂലിക്കുന്ന CITU വിന്റെ നിലപാട് മെയ് ദിനത്തിന്റെ പ്രസക്തി ഇല്ലാതാക്കി.8 മണിക്കൂർ ജോലി 8 മണിക്കൂർ വിനോദം 8 മണിക്കൂർ വിശ്രമമെന്ന മെയ് ദിന…