“എൻ്റെ മുഖപുസ്തകചിന്തകൾ “ രചനാശൈലി കൊണ്ടും വിഷയങ്ങളുടെ മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്ന പുസ്തകമാണ് പോളി പള്ളിപ്പാട്ട് എഴുതിയ “എൻ്റെ മുഖപുസ്തകചിന്തകൾ ” ഓരോ കവിതകൾ കഴിയുമ്പോഴും വായനക്കാരന് സന്തോഷവും ആത്മസംതൃപ്തിയും ലഭിക്കുക മാത്രമല്ല, അടുത്ത കവിത വായനയിലേക്കുള്ള ഏണിപ്പടി കുടിയാവുന്നു. അതു…
Category: Palakkad
Palakkad news
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 2.1 കിലോ കഞ്ചാവ് പിടികൂടി – നെടുമ്പാശ്ശേരി സ്വദേശി അറസ്റ്റിൽ
പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് സർക്കിളും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 2.1 കിലോ കഞ്ചാവ് പിടികൂടി. വിശാഖപട്ടണത്തു നിന്നും കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്കു…
ജില്ലാ ജയിലിലെ യോഗാ ക്യാമ്പ് സമാപിച്ചു
മലമ്പുഴ: തടവുകാരുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനും അതുവഴിമാനസീക ഉല്ലാസം ലഭിക്കുന്നതിനു മായി ചങ്ങാതികൂട്ടായ്മയുടെ നേതൃത്ത്വത്തിൽ പാലക്കാട് ജില്ലാ ജയിലിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച ഏഴു ദിവസത്തെ യോഗാ ക്യാമ്പ് സമാപിച്ചു. സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസർ കെ.ആനന്ദൻ സമാപന സമ്മേളനം ഉദ്ഘാടനവും…
നഗരത്തിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു
പെട്രോൾ പമ്പു്, അംഗൻവാടി, കെ.എസ്ഇബി സ്റ്റേഷൻ തീ പടരാതെ രക്ഷപ്പെട്ടു. പാലക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ശേഖരീപുരം പെട്രോൾ പമ്പ് ,അംഗൻവാടി, കെ എസ് ഇ ബി സ്റ്റേഷൻ, ഹരിത കർമ്മ സേന മാലിന്യ സോർട്ടിങ് ഹബ്ബ് എന്നിവയുടെ പരിസരത്തെ…
പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട
നിരോധിത സിഗരറ്റ്, ഇ-സിഗരറ്റ്, ഐഫോൺ എന്നിവ പിടികൂടി. ഒലവക്കോട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും രേഖകളില്ലാതെ കടത്തികൊണ്ടു പോകുന്ന 50 ലക്ഷത്തിലധികം വിലമതിക്കുന്ന നിരോധിത -വിദേശ നിർമ്മിത സിഗരറ്റുകൾ,ഈ സിഗരറ്റുകൾ , ഗോൾഡ് കോയിൻ എന്നിവ പാലക്കാട് ആർ പി…
മലമ്പുഴ :മലമ്പുഴസെന്റ് ജൂഡ്സ് പള്ളി തിരുനാളിന് കൊടിയേറി
മലമ്പുഴ :അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ യൂദാ തദേവൂസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാളിന് കൊടിയേറി.ഞായറാഴ്ച്ച രാവിലെ എട്ടിന് തത്തമംഗലം സെൻ്റ് മേരീസ് ഫൊറോനപള്ളി വികാരി ഫാ. ബെറ്റ്സൺ തൂക്കൂപറമ്പിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി, ലദീഞ്ഞു് നൊവേന, കൊടിയേറ്റ് എന്നിവയുണ്ടായി.തുടർന്ന്…
മതനിരപേക്ഷതയും ജനാധിപത്യവും ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ: മന്ത്രി എം.ബി രാജേഷ്
മതനിരപേക്ഷതയും ജനാധിപത്യവുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.ഇന്ത്യ എന്ന ആശയത്തെ ഒരു രാഷ്ട്ര സങ്കല്‍പമാക്കി ഉയര്‍ത്തുകയാണ് ഭരണഘടന ചെയ്തത്. ഭരണഘടന ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ആകെ ഉത്പന്നമാണ്. കഴിഞ്ഞ 73 വര്‍ഷം ഭരണഘടനയുടെ…
അർച്ചന കൃഷ്ണനെ ആദരിക്കുന്നു
കോങ്ങാട്: ഗാന്ധി പദം ചിത്രരചനയഞ്നത്തിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും ആർട്ട് ബുക്കറ്റ് കൊച്ചി നടത്തിയ ചിത്രരചനയിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ ചിത്രകല അദ്ധ്യാപിക അർച്ചന കൃഷ്ണനെ കോങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോങ്ങാട്…
കുമ്പളക്കോട് പാലം തകർച്ചയിൽ ഊട്ടറപ്പാലത്തിന്റെ വഴിയെ
നെന്മാറ: മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിലെ പ്രധാന പാലമായ കുമ്പളക്കോട് പാലം അപകട ഭീഷണിയിലായിട്ട് കാലങ്ങളായെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. കൈ വരികൾ പിടിപ്പിച്ച ഭാഗവും പാലത്തിന്റെ പ്രധാന സ്ലാബിന്റെ വശങ്ങളും ദ്രവിച്ച് കോൺക്രീറ്റ് അടർന്ന് കമ്പികൾ തുരുമ്പിച്ച നിലയിൽ പുറത്ത്…
കെ എസ് ആർ ടി സി ജീവനക്കാർ മുഖ്യമന്ത്രിക്ക് കത്തയച്ചു
കെ എസ് ആർ ടി സി യെ സംരക്ഷിക്കുക യാത്രാ ക്ലേശം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ച് കെ എസ് ടി എംപ്ലോയീസ് സംഘ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായി പാലക്കാട് ഡിപ്പോയിലെ ജീവനക്കാർ മുഖ്യമന്ത്രിക്ക് കത്തയച്ചു. സംസ്ഥാന വ്യാപകമായി എല്ലാ…