മലമ്പുഴ: ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് ജില്ലാ ജയിലിൽ നിർമ്മാണം പൂർത്തിയായ കുളം മലമ്പുഴ ബ്ലോക്ക് പ്രസിഡൻ്റ് വി.ബി ജോയ് ഉദ്ഘാടനം ചെയ്തു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അദ്ധ്യക്ഷയായി. ജയിൽ സൂപ്രണ്ട് കെ.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്…
Category: Palakkad
Palakkad news
മലമ്പുഴ വെള്ളം: മലകളൊരുക്കുന്ന പുണ്യം
പാലക്കാട് ജില്ലയെ ജലസമൃതമാക്കുന്നത് മലമ്പുഴയിലെ വെള്ളം —- ജോസ് ചാലയ്ക്കൽ —- മലമ്പുഴ: മലയും പുഴയും ചേർന്ന മലമ്പുഴയിൽ നിന്നും കുടിവെള്ളത്തിനും കൃഷിക്കുമായി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ജലവിതരണം നടന്നുവരുന്നു .വളരെ വിസ്ത്രിതമായി കിടക്കുന്ന അകമലവാരം മലമുകളിൽ നിന്നും ഒഴുകി…
ക്യാറ്റ് വാക്ക്: വെന്യൂ പ്രഖ്യാപിച്ചു
പാലക്കാട്: ഐ എം ടി വി, യുഎംസി യുടെ സഹകരണത്തോടെ നടത്തുന്ന ക്യാറ്റ് വാക്ക് കിഡ്സ് ഫേഷൻ ഷോയുടെ വെന്യൂ പ്രഖ്യാപനം യുണൈറ്റഡ് ചേമ്പർ ചെയർമാൻ ജോബി .വി. ചുങ്കത്ത് യു എം സി ജില്ലാ പ്രസിഡൻറ് പി.എസ്. സിംസന് ക്യാറ്റ്…
കൃത്യമായ കൂലി പണിയെടുത്തവന്റെ അവകാശം: കെ എസ് ടി എംപ്ലോയീസ് സംഘ്
കെ എസ് ആർ ടി സി ജീവനക്കാരന് പണിയെടുത്ത ശമ്പളം പൂർണമായി നൽകാതെ വിലപേശൽ നടത്തുന്ന ഇടതു സർക്കാർ നയം തിരുത്തണമെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് ജില്ലാ ട്രഷറർ കെ.സുധീഷ് ആവശ്യപ്പെട്ടു. ഫെബ്രുവരി മാസത്തെ ശമ്പളം പൂർണ്ണമായി നൽകാത്ത…
മുനിസിപ്പൽ ബസ്റ്റാൻ്റ്: സഹനസമരത്തിൻ്റെ വിജയo
പാലക്കാട്:പാലക്കാടമുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം ആരംഭിക്കാനായതിന് പിന്നിൽ ഭാരതിയ നാഷണൽ ജനതാദളിന്റെ സഹന സമര മാ ണെന്ന് മണ്ഡലം പ്രസിഡണ്ട് ആർ. സുജിത്ത്. സമയബന്ധിതമായി നിർമ്മാണം നടത്തിയില്ലെങ്കിൽ സമര രംഗത്ത് ഇറങ്ങാൻ മടിക്കില്ലെന്നും ആർ. സുജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2022…
ബസ് ടെർമിനൽ നിർമാണം സാങ്കേതിക അനുമതി ഇല്ലാതെ
പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിൽ പുതിയ ബസ് ടെർമിനൽ പണിയുന്നത് സാങ്കേതിക അനുമതി ഇല്ലാതെ. ഇത് സംബന്ധിച്ച് പാലക്കാട് മുന്നോട്ട് പ്രവർത്തകൻ ഡോ. എം. എൻ. അനുവറുദ്ധീൻ വിവരാവകാശ പ്രകാരം ചോദിച്ചതിന് പാലക്കാട് മുനിസിപ്പാലിറ്റി നൽകിയ മറുപടിയിൽ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടിനു (ഡി.…
മണപ്പുള്ളിക്കാവ് വേല ഇന്ന്
പാലക്കാട്: പ്രശസ്തമായ മണപ്പു ള്ളിക്കാവ് വേല ആഘോഷം തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. കത്തുന്ന പാലക്കാടൻ വേനൽ ചൂടിലും വേലപ്രേമികളാൽ ജനസമുദ്രമാണ് പ്രദേശത്ത് ഒഴുകുന്നത്. ചൂടിൽ നിന്നും ആനകളെ രക്ഷിക്കാൻ പരിസരത്തെയും അമ്പല പറമ്പിലേയും തണലിൽ നിർത്തി ഇടക്കിടെ കുളിപ്പിക്കുന്നുണ്ട്. പാർക്കിങ്ങ് ഏരിയകളിൽ…
മന്നത്ത് പത്ഭനാപൻ്റെ ചരമവാർഷിക ദിനം ആചരിച്ചു.
പാലക്കാട്: രാമനാഥപുരം എൻ.എസ്.എസ് കരയോഗം സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ അൻപത്തിമൂന്നാമത് ചരമ വാർഷിക ദിനം ആചരിച്ചു. കരയോഗം അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്നത്ത് പത്മനാഭന്റെ ഛായചിത്രത്തിനു മുന്നിൽ താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ ഭദ്രദീപം തെളിയിച്ചു അംഗങ്ങൾ പുഷ്പാർച്ചന നടത്തി ,കരയോഗം…
ബാങ്കുകളുടെ നിസഹകരണം വ്യവസായ മേഖലയെ തകർക്കുന്നു: ലഘു ഉദ്യോഗ് മണ്ഡൽ
പാലക്കാട്:വ്യവസായ സംരംഭങ്ങൾക്ക് വിഘാതമാവുന്നത് ബാങ്ക് കളുടെ നിഷേധതാമക നിലപാടാണെന്ന് വ്യവസായ സംരഭകൂട്ടായ്മയായ ലഘു ഉദ്യോഗ് മണ്ഡൽ . ലോണെടുത്ത് ആരംഭിച്ച വ്യവസ്ഥായ സ്ഥാപനങ്ങൾ പൂട്ടി പോവേണ്ട അവസ്ഥയിലാണെന്നും ലഘു ഉദ്യോഗമണ്ഡൽ സംസ്ഥാന പാടേൺ T ചെന്താമരാക്ഷൻ. ചെറുകിട വ്യവസായ സ്ഥാപനങൾ തുടങ്ങാൻ…
ആം ആദമി പാർട്ടി പ്രതിഷേധ ധർണ്ണ നടത്തി
പാലക്കാട്: സംസ്ഥാനം കടകക്കെണിയിലല്ല എന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പിന്നെന്തിനാണ് നികുതിയും സെസ്സും കൂട്ടി പൊതുജനത്തെ ദുരിതത്തിലാക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. കെടുകാര്യസ്ഥതയും ധൂർത്തും കൊണ്ട് സംസ്ഥാനത്തെ പാപ്പരാക്കിയ സർക്കാർ ജനത്തെ പരിഹസിക്കുകയാണ്. സർക്കാറിന്റെ അഹന്തയും സാധാരണക്കാരോടുള്ള…