കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് സ്വീകരണവും ആദരവും നൽകി

സേവന മേഖലകളിൽ മികവ് തെളിയിച്ച  ഡിവൈഎസ്പി വി.എ. കൃഷ്ണദാസ്, മുൻ ഡിവൈഎസ്പി . കെ.എം. ദേവസ്യ, കർമ്മ ശ്രേഷ്ഠ അവാർഡ് ജേതാവ് അച്ചുതൻ പനച്ചി കുത്ത് തുടങ്ങി വ്യത്യസ്ത തുറകളിൽ മികവ് തെളിയിച്ച പഞ്ചായത്ത് പരിധിയിലുള്ള പ്രതിഭകളെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണ…

മുനിസിപ്പൽ ബസ്റ്റാൻ്റിൽ മണ്ണുപരിശോധന നടത്തി

പാലക്കാട് :നഗരത്തിലെ മുനിസിപ്പല്‍ ബസ്സ്റ്റാന്റ് നിര്‍മ്മാണവുമായിബന്ധപ്പെട്ട് ഡി പി ആർ തയ്യാറാക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനയ്ക്ക്തുടക്കം കുറിച്ചു. 2018-19 കാലത്തെ മഴക്കെടുതി മൂലമാണു പഴയ ബസ്സ്റ്റാന്റ് പൊളിച്ച് നീക്കേണ്ടിവന്നത്.  നിര്‍ദ്ദിഷ്ട മുനിസിപ്പല്‍ സ്റ്റാന്റു ഷോപ്പിംഗ് കോപ്ലക്‍സോടു കൂടി നിര്‍മ്മിക്കുന്നതിനാണ് കൗണ്‍സില്‍ തീരുമാനമെടുത്തത്.…

“ഹരിത കർമ്മം ഇന്നലെ.. ഇന്ന്.. നാളെ..” -ഹരിത സംഗമ സെമിനാർ

ഹരിതച്ചട്ടങ്ങൾ ഉദ്ഘോഷിച്ച് നടന്ന ഹരിത സംഗമ പരിപാടികളും വൈവിധ്യമാർന്ന ഹരിത സ്റ്റാളുകളും ഹരിത കർമ്മ സേന  പ്രവർത്തകർക്ക് ആവേശമായതോടൊപ്പം അകലങ്ങളിൽ നിന്നു പോലും അനേകം പേരെ ആകർഷിച്ചു. വിവിധ ബ്ലോക്കുകളിലെ ഹരിത കർമ്മസേന കൾക്കായി മൂന്ന് ദിവസമായി  നടന്ന ക്ലാസ്സുകളും വെള്ളിയാഴ്ച…

സ്വാതന്ത്ര്യ ദിനാഘോഷം  പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ എൻ സി സി യുടെ നേതൃത്വത്തിൽ നടന്നു.

പട്ടാമ്പി:  എഴുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ, ഇന്ത്യയുടെ  സ്വാതന്ത്ര്യ ദിനാഘോഷം  പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ എൻ സി സി യുടെ നേതൃത്വത്തിൽ നടന്നു. ആസാദീ കാ അമൃത് മഹോൽസവിന്റെ ഭാഗമായി വിപുലമായി സംഘടിപ്പിക്കപ്പെട്ട ദിനാചരണം രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ഡോ.ജെ…

39 വർഷത്തെ ഓർമ്മകളുമായി ,78-83 വർഷത്തെ അറബിക് ബാച്ച് വിദ്യാർത്ഥികൾ സംഗമിച്ചു.

പട്ടാമ്പി: ഗവ.ഹൈസ്കൂളിൽ നിന്നും 82 – 83 വർഷം എസ് എസ് എൽ സി പഠനം പൂർത്തിയാക്കിയവരും രണ്ടാം ഭാഷയായി അറബിക് പഠിച്ചിരുന്ന വരുമായ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ വീണ്ടും സംഗമിച്ചു. 78 മുതൽ 83 വരെ വിവിധ ക്ളാസുകളിലായി അറബി…

മേര്യേജ് ബ്രോക്കർമാരെ ആദരിക്കുന്നു.

പാലക്കാട്:ലോക മേര്യേജ് ബ്രോക്കേഴ്സ് ദിനത്തോടനുബന്ധിച്ച് സായാഹ്നം ദിനപത്രത്തിൻ്റെ ആഭിമുഖ്യത്തിൽ മേര്യേജ് ബ്രോക്കർമാരെ ആദരിക്കുന്നു.ആഗസ്റ്റ് 18ന് വൈകീട്ട് മൂന്നു മണിക്ക് ഒലവക്കോട് സായാഹ്നം പത്ര ഓഫീസ് ഹാളിൽ വച്ച് നടത്തുന്ന ആദരിക്കൽ ചടങ്ങ് സായാഹ്നം മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.…

മലമ്പുഴ മുക്കൈ പുഴയിലെ ജലനിരപ്പ് താഴ്ന്നു

മലമ്പുഴ മുക്കൈ പുഴയിലെ ജലനിരപ്പ് താഴ്ന്നു .കടുക്കാംകുന്നം നിലംപതി പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.

കർത്താട്ട് ബാലചന്ദ്രൻ – സ്വാതന്ത്ര്യ സമരകാലത്തെ ജ്വലിക്കുന്ന ഓർമ്മ

ശെൽവൻകുഴൽമന്ദം രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യ സമരപോരാളികളുടെ സ്മരണയിൽ തെളിയുന്ന വ്യക്തിത്വങ്ങളുടെ കൂട്ടത്തിൽ ഒരാളാണ് കർത്താട്ട് ബാലചന്ദ്രൻ.സ്വാതന്ത്ര്യ സമര കാലഘട്ടവുമായി ബന്ധപ്പെട്ട് ഒട്ടേറെ കർമ്മപഥങ്ങളിൽ സജീവമായി പങ്കു വഹിച്ച കർത്താട്ട് ബാലചന്ദ്രൻ ഓർമ്മയായിട്ട് മൂന്നു വർഷമായി. സ്വാതന്ത്ര്യ പൂർവകാലത്ത്…

നെൽകൃഷി പ്രോത്സാഹനത്തിനായി ത്രിതല പഞ്ചായത്തുകൾ നൽകുന്ന തുക വെട്ടിക്കുറച്ചതായി പരാതി

 നെന്മാറ : ഭക്ഷ്യധാന്യമായ നെല്ലുൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഹെക്ടറിന് 25,000. രൂപ കൃഷി ആനുകൂല്യം എന്ന നിലയ്ക്ക് നൽകാൻ ഉത്തരവായിട്ടുണ്ടെങ്കിലും കർഷകർക്ക് കഴിഞ്ഞവർഷം നിജപ്പെടുത്തിയ തുകയായ 17,000 രൂപയുടെ നാലിൽ ഒന്നു പോലും ലഭിക്കുന്നില്ലെന്ന് അയിലൂരിലെ വിവിധ കർഷകസമിതി ഭാരവാഹികൾ പരാതിപ്പെടുന്നു.…

ഉഴവു കൂലി കുറയ്ക്കരുത്; അയിലൂർ മണ്ഡലം കോൺഗ്രസ്

 നെന്മാറ : നെൽ കർഷകർക്ക് ത്രിതല പഞ്ചായത്തുകളിലൂടെ വർഷങ്ങളായി നൽകിവരുന്ന അർഹതപ്പെട്ട ഉഴവു കൂലി ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അയിലൂർ പഞ്ചായത്ത് വെട്ടിക്കുറയ്ക്കുന്നു. കഴിഞ്ഞവർഷം വരെ സർക്കാർ നിർദേശം ഹെക്ടർ ഒന്നിന് 17000 രൂപ നൽകണമെന്നാണ് നിർദ്ദേശം.…