ഇരുപത്തിയെട്ട് വർഷമായി തിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നവയുഗ്, കലസാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി നൽകുന്ന കലാ സാഹിത്യ പ്രതിഭ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു . അയ്യായിരത്തൊന്നു രൂപയും ഫലകവും അടങ്ങുന്നതാണ് നവയുഗ് പുരസ്ക്കാരം . 2022 ലെ നവയുഗ് സാഹിത്യ പ്രതിഭ പുരസ്ക്കാരത്തിന്…
Category: News
All new section
അരിയും ഷർട്ടുമായി ഫോർച്യൂൺ ഗ്രൂപ്പ് ഗൾഫ് നാടുകളിലേക്ക്
പാലക്കാട് : ഫോർച്യൂൺ ഗ്രൂപ്പ്, തങ്ങളുടെ ബിസിനസ് സാമ്രാജ്യം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ഫോർച്യൂർ ജനറൽ ട്രേഡിങ് എൽ എൽ സി എന്ന വിഭാഗമാണ് ദുബായിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതിനുള്ള കരാർ ഗൾഫ് സ്പോൺസറുമായി ഫോർച്യൂൺ ഗ്രൂപ്പ് ചെയർമാൻ ഐസക് വർഗീസ്…
നഗരത്തിലെ റോഡ് പണി വാഹന യാത്രകരെ ഏറെ കഷ്ടപ്പെടുത്തി
പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്ത് ഏറെ തിരക്കേറിയ കോർട്ട് റോഡിലെ റോഡ് പണി വാഹനയാത്രികരെ ഏറെ ദുരിതത്തിലാക്കി .സുൽത്താൻപേട്ട സിഗ്നൽ ജംഗ്ഷനിലും ജില്ലആശുപത്രി ജംഗ്ഷനിലും റോഡ് അടച്ചതോടെ ജില്ലാ ആശുപത്രിയിലേക്ക് അടക്കം വരുന്ന വാഹന യാത്രക്കാർ ഗതാഗത കുരുക്കിൽപെട്ട്ഏറെ കഷ്ടത്തിലായി.ഈ റോഡിലേക്കുള പോക്കറ്റ്…
വിദ്യാർത്ഥികൾക്ക് ഏകദിന ട്രാഫിക് ബോധവൽക്കരണ ശിൽപശാല നടത്തി
പാലക്കാട് :ജില്ലാ ക്രൈം ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ടൗൺ നോർത്ത് ജനമൈത്രി, ജില്ലാ ട്രോമാ കെയർ സൊസൈറ്റി , ഫയർ ആൻഡ് റെസ്ക്യൂ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് എന്നിവർ സംയുക്തമായി പി എം ജി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഏകദിന ട്രാഫിക് ബോധവൽക്കരണ ശില്പശാല…
ഫുട്ബോൾ മേള സമാപിച്ചു
പട്ടാമ്പി: എസ്.ഡി.പി ഐ കൂട്ടുപാത കമ്മറ്റിഏകദിന ഫുട്ബോൾ മേള സംഘടിപ്പിച്ചു കൂട്ടുപാത ടർഫ് മയ് താനിയിൽ നടന്ന മേള പാർട്ടി മണ്ഡലം പ്രസിഡൻ്റ് താഹിർ കൂനംമൂച്ചി ഉദ്ഘാടനം ചെയ്തു. കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ,ഷറഫുദ്ധീൻ, ഇസ്മായിൽ, മൻസൂർ എന്നിവർ പങ്കെടുത്തു.എട്ട് ടീമുകൾ…
കെഎസ്ആർടിസി ബസ് ഇനി കാലിക്കറ്റ് എയർപോർട്ടിലേക്കും
വീരാവുണ്ണി മുളളത്ത് പാലക്കാട്: കോഴിക്കോട് വിമാന താവളത്തിലേക്ക് ഇനി കെഎസ്ആർടിസി ബസ് ദിവസവും 4 സർവിസുകൾ നടത്തും. കോഴിക്കോട്- പാലക്കാട് റൂട്ടിൽ ഓടുന്ന ബസുകളിൽ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള 2 ട്രിപ്പ് വീതമാണ് വിമാന താവളത്തിൽ എത്തുക. 5 മിനിറ്റ്…
കിഫ യോഗം ചേർന്നു
കിഫ കുമരംപുത്തൂർ /കോട്ടോപ്പാടം പഞ്ചായത്ത് തല യോഗം മൈലാമ്പാടം മദീന ഹാളിൽ വെച്ച് നടന്നു . കർഷകന്റെ കൃഷിക്കും ജീവനും ഭീക്ഷണിയായി തീർന്നിരിക്കുന്ന രൂക്ഷമായ വന്യജീവി ശല്യത്തിന് അടിയന്തിരമായി പരിഹാരം കാണണം എന്നും ബന്ധപ്പെട്ട അധികാരികൾ ഇതിന് സമയബന്ധിതമായി പരിഹാരനടപടികൾ എടുത്തില്ലെങ്കിൽ…
പടിഞ്ഞാറങ്ങാടിയിലെ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി
തൃത്താല | തൃത്താല പടിഞ്ഞാറങ്ങാടിയിൽ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി.തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50000 രൂപ വിലവരുന്ന പതിനെഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് പിടികൂടിയത് തൃത്താല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
മണ്ണെങ്ങോട് അത്താണിയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: കൊപ്പം മണ്ണെങ്ങോട് റോഡിൽ അത്താണിയിൽ യുവാവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ. മുളയങ്കാവ് പെരുമ്പറതൊടിയിൽ അബ്ദുൽ സലാമിന്റെ മകൻ ഹർഷാദ് (21) ആണ് വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണപ്പെട്ടത്. പരിശോധനയിൽ സംശയം തോന്നിയ…
കേരളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്തു
സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഒക്ടോബർ 6 മുതൽ നവംബർ ഒന്നു വരെ നടത്തിയ ഒന്നാംഘട്ട പ്രവർത്തനത്തിന്റെ സമാപനത്തോടനുബന്ധിച്ച് കേരളപ്പിറവി ദിനത്തിൽ കേരളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും, വിമുക്തി ക്ലബ്ബും ചേർന്ന് മനുഷ്യച്ചങ്ങല സൃഷ്ടിച്ച് ലഹരി…
