മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഹോട്ടൽ മാനേജ്മെൻറ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പാനിട്ടോണെ എന്ന കേക്ക് മാരിനേഷൻ കോയബത്തൂർ ഐ ടി സി ഹോട്ടൽസ് ജനറൽ മാനേജർ ശ്രീ.അയ്റിൻ ലൂയിസ് ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്തു. പ്രിൻസിപ്പാൾ ഡോ.ടോമി ആൻ്റണി…
Category: News
All new section
കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗമായ ബുൾബിളിന് തുടക്കമായി.
സ്കൂൾ അങ്കണത്തിൽ ആരംഭിച്ച പരിപാടി സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.തുടർന്ന് ബുൾബുള്ളിലേക്ക് തെരഞ്ഞെടുത്ത വിദ്യാർത്ഥികളെ അഡ്മിനിസ്ട്രേറ്റർ ബുൾബുൾ യൂണിറ്റിന്റെ സ്കാർഫ് അണിയിച്ചു. തുടർന്ന് ബുൾബുൾ വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു. വിദ്യാർത്ഥികളും,അധ്യാപകരും,രക്ഷിതാക്കളും പങ്കെടുത്തു.സ്കൗട്ട്സ് & ഗൈഡ്സിന്റെ ജൂനിയർ ബ്രാഞ്ചിന്റെ…
സംവരണം ഏർപ്പെടുത്തണം
പാലക്കാട്:പാരമ്പര്യ ശാന്തിവൃത്തി നടത്തിവന്ന കുളങ്കര നായൻമാരുടെ തൊഴിൽ നിഷേധിക്കപ്പെടുന്ന സ്ഥിതിക്ക് മാറ്റമുണ്ടാവണമെന്ന് കുളങ്കര നായർ സേവന സമാജം, അതിവ ന്യൂനപക്ഷമെന്ന നിലക്ക് ക്ഷേത്രങ്ങളിലും സർക്കാർ മേഖലയിലും സംവരണം ഏർപ്പെടുത്തണമെന്നും കുളങ്കര നായർ സേവന സമാജം സെക്രട്ടറി കെ.ശ്രീവത്സൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.…
ലയന സമ്മേളനം നവം: 18 ന്
പാലക്കാട്:ജനാധിപത്യ കേരള കോൺഗ്രസ്സ് ജില്ല ഘടകം ജനശക്തി കോൺഗ്രസ്സിൽ ലയിക്കും. ലയന സമ്മേളനം നവബർ 18 ന് നടക്കുമെന്ന് ജനശക്തി കോൺഗ്രസ്സ് ദേശീയ പ്രസിഡണ്ട് മനോജ് ശങ്കരനെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യവും സോഷ്യലിസവും നഷ്ട്ടപ്പെട്ട പാർട്ടിയായി ജനാധിപത്യ കേരള കോൺഗ്രസ്സ്…
അരി വില പിടിച്ചു നിർത്തും.: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ അരി വില വര്‍ധനവ് പിടിച്ചു നിര്‍ത്തുമെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരിയെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കാണുന്നുണ്ട്. ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി…
മുണ്ടുടുത്ത മലയാളിക്ക് ഡൽഹിയിൽ മർദ്ദനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേരളപ്പിറവി ദിനത്തില്‍ മുണ്ടുടുത്തതിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മര്‍ദനം. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാമ്പസിലാണ് സംഭവം. വയനാട് സ്വദേശികളായ വിഷ്ണു പ്രസാദ്, അഖില്‍, കണ്ണൂര്‍ സ്വദേശികളായ ഗൗതം, ജെയിംസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.വിഷ്ണു പ്രസാദ് മുണ്ട് ഉടുത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ ബൈക്കിലെത്തിയ…
കരിയന്നൂർ റെയിൽവേ ഓവർ ബ്രിഡ്ജ്: ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ചർച്ച നടത്തി
പട്ടാമ്പി: തൃത്താല പരുതൂർ പഞ്ചായത്തിലെ നിർദിഷ്ട കരിയന്നൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ത്രിതല പഞ്ചായത്ത് ജനപ്രതിനിധി കളുമായി ചർച്ചനടത്തി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ എം.ഡി. മുഹമ്മദ് സലാം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം. സക്കരിയയുമായും മറ്റ്…
അറസ്റ്റ് ചെയ്തു
ഒറ്റപ്പാലം: യുവതിയെ പരിചയപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴി ചാറ്റ് ചെയ്ത്, സൗഹൃദം പങ്കുവെച്ച് യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള ഫോട്ടോകൾ, വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വളാഞ്ചേരി ഇരുമ്പിയം വലിയകന്ന് പട്ടത്തുവളപ്പിൽ സേതുമാധവൻ്റെ മകൻ പി.പ്രശാന്തിനെ (26) ഒറ്റപ്പാലം പോലീസ് അറസ്റ്റ്…
റോഡപകടങ്ങൾ ഉണ്ടാകുന്നത് റോഡ് മര്യാദകൾ പാലിക്കാത്തതുകൊണ്ട് :റാഫ്
പാലക്കാട് :റോഡപകടങ്ങൾ ഉണ്ടാകുന്നത് ഡ്രൈവിങ്ങിലെ റോഡ് മര്യാദകൾ പാലിക്കാത്തതുകൊണ്ടാണെന്ന് റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം ( റാഫ്) ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു.റോഡ് നിയമങ്ങൾ പാലിക്കാൻ മാതാപിതാക്കൾ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് റാഫ് സംസ്ഥാന പ്രസിഡൻറ് കെ.എം .അബ്ദു .റാഫ് ജില്ലാ കൺവെൻഷൻ ശിക്ഷനിൽ…
അംഗണവാടികളിൽ പ്രവേശനോത്സവം:
പാലക്കാട് നഗരസഭ 32ാം വാർഡിലെ ഭാരത് നഗർ, പുതുപ്പള്ളിത്തെരുവ്, തോട്ടുങ്കൽ എന്നീ അംഗണവാടികളിൽ പ്രവേശനോത്സവം വാർഡ് കൗൺസിലർ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. വളർന്നു വരുന്ന തലമുറയിൽ ധാർമ്മിക സദാചാര മൂല്യങ്ങൾ ബോധപൂർവ്വം വളർത്തി കൊണ്ടുവരാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട സാഹചര്യമാണ്…