അഴീക്കോടൻ ഗ്രന്ഥശാലയുടെ രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു

യാക്കര പാലത്തിന് സമീപമുള്ള അഴീക്കോടൻ ഗ്രന്ഥശാലയിൽ ചേർന്ന വാർഷികാഘോഷം പ്രശസ്ത കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ ജിഞ്ചു ജോസ് അധ്യഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റ് എം.ബി മിനി സി.പി.ഐ.എം യാക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.രാധാകൃഷ്ണൻ…

കെ എസ് എസ് പി യു ബ്ലോക്ക് തല പ്രകടനവും ധർണയും

മലമ്പുഴ :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലമ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് തല പ്രകടനവും ധർണയും നടത്തി .മന്തക്കാട് ജംഗ്ഷനിൽ നടത്തിയ ധർണ്ണ’ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .സംഘടനാ പ്രസിഡൻറ്…

മലമ്പുഴയിൽ മാലിന്യകൂമ്പാരങ്ങൾ: പ്ലാസ്റ്റിക്ക് മാലിന്യങ്ങൾകത്തിച്ച് വിഷപുക പരത്തുന്നു

മലമ്പുഴ:കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിൽ മാലിന്യ കൂമ്പാരങ്ങൾ. കാർ പാർക്കിംഗ് പരിസരത്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ കൂമ്പാരം കിടക്കുന്നത് .പരിസരത്തെ ഹോട്ടലുകാരും കച്ചവടക്കാരും ആണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു .മലമ്പുഴ ഡാമിൻറെ ക്ലീനിങ് തൊഴിലാളികളും മലമ്പുഴ…

കംഫർട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം കനാലിലേക്ക്

 മലമ്പുഴ :കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മലമ്പുഴ യിലെകാർപാർക്കിലുള്ള കംഫർട്ട് സ്റ്റേഷനിലെയും സമീപത്തെ ഹോട്ടലുകളിലെയും കക്കൂസ് മാലിന്യം ചാലിലേക്ക് ഒഴുകി അവ കനാലിൽ വന്നു വീഴുന്നതായി പരാതിപ്പെടുന്നു .ബന്ധപ്പെട്ട അധികൃതരോട് പലതവണ പറഞ്ഞിട്ടും ഫലം ഇല്ലെന്ന് പൊതുപ്രവർത്തകനും മലമ്പുഴ ഗ്രാമപഞ്ചായത്ത്…

മദ്യനിരോധനം അട്ടിമറിക്കുകയാണ് ജനങ്ങൾ ചെയ്തത്: വി.കെ. ശ്രീകണ്ഠൻ എംപി 

മലമ്പുഴ :മദ്യനിരോധനം നടപ്പിലാക്കിയാൽ ജനങ്ങൾ പിന്തുണയ്ക്കുമെന്ന് കരുതിയ ഉമ്മൻചാണ്ടി സർക്കാരിനെ ജനങ്ങൾ അട്ടിമറിച്ചത് കൊണ്ടാണ് പിണറായി സർക്കാർ അധികാരത്തിൽ വന്നതെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. മദ്യനിരോധനം അല്ല മദ്യമാണ് ജനങ്ങൾക്ക് ആവശ്യമെന്നതിന് തെളിവാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതെന്നും വി.…

നിര്യാതയായി

വേലൂർ: നടുവിലങ്ങാടി ആലാ റോഡിൽ കൊമ്പൻ വർഗീസ് ഭാര്യ മർഗിലി അന്തരിച്ചു .മക്കൾ: ലിംസി,ബെന്നി , പ്രിൻസി ,ഡെന്നി.മരുമക്കൾ :പരേതനായ പോൾസൺ ,ജൂഡി,വിൻസൺ ,നീതു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വേലൂർ സെൻ്റ്സേവിയേഴ്സ് ഫൊറാന പള്ളിയിൽ .സഹോദരങ്ങൾ :സിസ്റ്റർ തെരസിന ചാലക്കൽ…

ക്വിസ് മത്സരം നടത്തി

നെന്മാറ. ലോക എയ്ഡ്സ് ദിനാചരണത്തിനോടനുബന്ധിച്ച് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ജില്ലയിലെ 11 പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് കൊണ്ട് 23 ടീമുകൾ പങ്കെടുത്തു. ക്വിസ് മത്സരം ടീമുകൾക്ക് എയിഡ്സ് ദിന സന്ദേശം…

ആരണ്യകാണ്ഡം ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി

പാലക്കാട്‌:പുതുമുഖ സംവിധായകനായ വിഷ്ണു രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഒ.റ്റി.റ്റി ചിത്രം ആരണ്യകാണ്ഡത്തിന്റെടൈറ്റിൽ പോസ്റ്റർ റിലീസായി. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് കോഡ് എക്‌സ് ആണ്. തികയ്ച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. നവാഗതരായ അനന്തകൃഷ്ണ, കസ്തൂരി എന്നിവരാണ് പ്രധാന…

ജോയ് ശാസ്താംപടിക്കൽ അനുസ്മരണം

പാലക്കാട്‌ : മലയാള മനോരമ മുൻ റെസിഡന്റ് എഡിറ്റർ ജോയ് ശാസ്താംപടിക്കലിന്റെ ചരമവാർഷികം പ്രസ്സ് ക്ലബ്ബും ജോയ് ശാസ്താംപടിക്കൽ സ്മാരക ട്രസ്റ്റും ചേർന്ന് ആചരിച്ചു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ വി. കെ. ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു. ഡോ. പി. എ. വാസുദേവൻ…

ചെമ്മൻകാട്ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

പാലക്കാട്: കാർഷിക മേഖല കൂടുതൽ ശക്തിപ്പെടണമെങ്കിൽ വിവിധ തലത്തിലുളള ഏകികരണം അനിവാര്യമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ . നിലവിലുള്ള കൃഷി ഭൂമി നിലനിർത്താനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെ.ബിനു മോൾ . കണ്ണാടി ചെമ്മൻ കാട് ലിഫ്റ്റ് ഇറിഗേഷൻ…