സിപിആര്‍ വാരാചരണവും പരിശീലനവും സംഘടിപ്പിച്ചു

പാലക്കാട്: എപിജെ അബ്ദുല്‍ കലാമിന്റെ അനുസ്മരണാര്‍ത്ഥം നാഷണല്‍ സിപിആര്‍ വാരാചരണം സംഘടിപ്പിച്ചു. അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സിഒഒ അജേഷ് കുണ്ടൂര്‍ വാരാചരണം ഉദ്ഘാടനം ചെയ്തു. സൊസൈറ്റീസ് ഓഫ് അനസ്‌ത്യോളജിസ്റ്റ് പാലക്കാടും അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായാണ്…

അനധികൃത റേഷനരി കടത്ത് ; വിജിലൻസ്അന്വേഷണം വേണം :കെ.ശിവരാജേഷ്.

ജില്ലയിൽ അതിർത്തി ചെക്പോസ്റ്റിലൂടെയും, ഉടുവഴികളിലൂടെയും കേരളത്തിലെത്തിക്കുന്ന തമിഴ്നാട് റേഷനരി കടത്ത് വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കേരള കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയും ജില്ലാ ഭക്ഷ്യ ഉപദേശക വിജിലൻസ് കമ്മിറ്റി അംഗവുമായ കെ.ശിവരാജേഷ് സർക്കാരിനോട് ആവശ്യപെട്ടു, മാത്രമല്ല, കേരളത്തിൽ റേഷൻകടകൾ വഴി…

വിനോദ സഞ്ചാരികൾക്ക് അപകട ഭീക്ഷണി

മലമ്പുഴ: മലമ്പുഴ ഡാം ഉദ്യാനത്തിനു മുന്നിൽ പൈപ്പിടാനായി കുഴിച്ച ചാൽ വിനോദ സഞ്ചാരികൾക്ക് അപകട ഭീഷണിയാണെന്ന് വിനോദ സഞ്ചാരികളും പരിസരത്തെ വ്യാപാരികളും പറയുന്നു. കട്ടികളുമായി എത്തുന്ന വിനോദ സഞ്ചാരികൾ, ചാലിനു മുകളിലൂടെയിട്ടിരിക്കുന്ന പലക -പാലത്തിലൂടെ കടക്കുമ്പോൾ കാൽ വഴുതി വീഴാൻ സാദ്ധ്യതയുണ്ടെന്നും…

ബാലസംഘം വിളംബര ജാഥ നടത്തി

പാലക്കാട്:കേരളത്തിലെ കുട്ടികളുടെ ഒരു സമാന്തരവിദ്യാഭ്യാസസാംസ്കാരികസംഘടനയായ ബാലസംഘത്തിന്റെ ജില്ലാ സമ്മേളനം ജൂലൈയ് 30, 31 തിയ്യതികളിൽ ഒറ്റപ്പാലത്ത് അഖിൽ നഗറിൽ വെച്ച് നടക്കുന്നതിന്റെ പ്രചരണാർത്ഥം ബാലസംഘം പാലക്കാട് ഏരിയ സംഘടിപ്പിച്ച വർണ്ണാഭമായ വിളംബരജാഥ വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച് സ്റ്റേഡിയം ബസ്…

ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനം: കേരള മുസ്‌ലിം ജമാഅത്ത് കലക്ട്രേറ്റ് മാർച്ച് 30 ന്

പാലക്കാട്: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കൊലപാതകത്തിൽ കുറ്റാരോപിതനായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി പ്രാസ്ഥാനിക സംഘടനാ കൂട്ടായ്മ സംഘടിപ്പിക്കുന്ന…

മഴോത്സവം 2022 ന് തുടക്കമായി.

വണ്ടിത്താവളം:വണ്ടിത്താവളം.പശ്ചിമഘട്ടത്തിലെ മഴയും മണ്ണും മനുഷ്യനും പുഴയും ജൈവ വൈവിദ്യങ്ങളും സംസ്ക്കാരവും അറിയേണ്ടതും സംരക്ഷിക്കേണ്ടതിൻ്റെ പ്രസക്തിയും വരും തലമുറയ്ക്ക് പകർന്നു നൽകുന്നതിന് ലക്ഷ്യമിട്ടു പാലക്കാട് നെക്ച്ചറൽ ഡെവലപ്പ്മെൻ്റ് സൊ സെറ്റി,, അയ്യപ്പൻകാവ് കരുണ സെൻട്രൽ സ്കൂൾ ,പാലക്കാട് കൂട്ടായ്മ,സംയുക്തമായി മഴയഴക് മഴോത്സവം 2022…

ഇരുപതു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട്:പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇരുപതു കിലോകഞ്ചാവുമായി കോട്ടയം സ്വദേശി അറസ്റ്റിൽ. പാലക്കാട്‌. ആർ.പി.എഫ്. ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചുംഎക്‌സൈസ് റേഞ്ചും സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കോട്ടയം താഴത്തെങ്ങാടി നബീൽ മുഹമ്മദ്‌ ( 25) നെ അറസ്റ്റ്…

കരുതൽ മേഖല വിഷയത്തിൽ ശാശ്വത പരിഹാരം വേണം -കിഫ

പാലക്കാട് .സംരക്ഷിത വനഭൂമികൾക്കു ചുറ്റുമുള്ള കരുതൽ മേഖല വിഷയത്തിൽ സംസ്ഥാന സർക്കാർ ശാശ്വത പരിഹാരം കാണണം എന്ന് കിഫ പാലക്കാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു .കരുതൽ മേഖല പരിധിയിൽ നിന്ന് ജനവാസ മേഖലകൾ ഒഴിവാക്കിയെന്നു അവകാശപ്പെടുമ്പോൾ,മംഗള വനത്തിനു ചുറ്റുമുള്ള നഗരവാസികൾക്ക് മാത്രം…

ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു

ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാകുമാരി ഉപഹാരം കൈമാറി സംസ്ഥാന ട്രഷറർ മുംതാസ് ബീഗം, സംസ്ഥാന സെക്രട്ടറി വി.എ.ഫായിസ , ജില്ലാ പ്രസിഡണ്ട് ഷക്കീല ടീച്ചർ , ജന: സെക്രട്ടറി സഫിയ,…

കാർഗിൽ ദിനാചരണം നടത്തി.

പട്ടാമ്പി: ഗവ. സംസ്കൃത കോളേജിൽ എൻ സി സി യൂനിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണം, ക്വിസ് , ചിത്രരചന മൽസരം എന്നിവ സംഘടിപ്പിച്ചു.1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര രക്തസാക്ഷികളെ ചടങ്ങിൽ അനുസ്മരിച്ചു. ഇന്ത്യയുടെ…