കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേ ക്ക് മത്സരിക്കുമെന്ന് ശശി തരൂർ

പട്ടാമ്പി | കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് താൻ മത്സരിക്കും എന്ന സൂചന നൽകി ഡോക്ടർ ശശി തരൂർ എംപി. എല്ലായിടത്തുനിന്നും പിന്തുണയുണ്ട്. വെള്ളിയാഴ്ച്ച പത്രിക നൽകും. പട്ടാമ്പിയിൽ രാഹുൽ ഗാന്ധിയുമായി ശശി തരൂർ കൂടിക്കാഴ്ച്ച നടത്തി.കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നത് ഇന്ത്യ…

കായിക താരം പത്മിനി തോമാസും ജോഡോ യാത്രയിൽ

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ പ്രശസ്ത ദേശീയ അത്‌ലറ്റ് പത്മിനി തോമസും. ഇന്നു രാവിലെ നേമത്തു നിന്നു തുടങ്ങിയ പദയാത്രയിൽ തലസ്ഥാനത്തു വച്ചാണ് പത്മിനി തോമസ് രാഹുലിനൊപ്പം ചേർന്നത്. ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നടത്തുന്ന ഈ ജാഥയിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്നു…

ഐ എൻ എസ് വി ക്രാന്ത് കപ്പൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു:

കൊച്ചി:ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ രാവിലെ 10ന് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാവിക സേനയ്ക്ക് മാറി. ഐഎൻഎസ് വിക്രാന്ത് ലോകത്തോടുള്ള ഇന്ത്യയുടെ മറുപടി ആണെന്നും ആക്രമമല്ല സുരക്ഷയാണ്…

ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ജല്‍ ശക്തി കേന്ദ്രസംഘം

പാലക്കാട്:ജില്ലയില്‍ ജലസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് കേന്ദ്ര ജല്‍ശക്തി കേന്ദ്രസംഘം വിലയിരുത്തി. ജലശക്തി അഭിയാന്‍ ക്യാച്ച് ദി റെയിന്‍ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രസംഘം. ജല്‍ശക്തി കേന്ദ്രത്തിലൂടെ പൊതുജനങ്ങള്‍ക്ക് മികച്ച…

ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ആദരിച്ചു

പാലക്കാട്: കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ്ജമ്പിൽവെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ എം. ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആദരിച്ചു. ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്. റഹ്മാൻ ഉപഹാരം കൈമാറി. ജില്ല വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം,അബ്ദുൽ റഹ്മാൻ, ഷാജഹാൻ, ത്വാഹ മുഹമ്മദ്, ശ്രീശങ്കറിന്റെ…

ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും

പാലക്കാട്:നഷ്ടമായ ഇന്ത്യൻ സംസ്കാരം തിരികെ പിടിക്കുന്നതിനായി ഡിവൈഎഫ്ഐ ഓഗസ്റ്റ് 15 ന് ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും. എന്റെ ഇന്ത്യ , എവിടെ ജോലി, ? എവിടെ ജനാധിപത്യം, ? മതനിരപേക്ഷതയുടെ കാവലാളാകുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കുന്നതെന്ന് ജില്ല…

കെ.എസ്.ഇ.ബി. ജീവനക്കാർ ജോലി ബഹിഷ്ക്കരണ സമരം നടത്തി

മലമ്പുഴ:വൈദ്യുതി ഉല്പാദന – വിതരണ മേഖലകളെ പൂർണമായും സ്വകാര്യവത്കരിക്കുകയെന്ന ഉദ്ദേശത്തോടെയുള്ള വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പാർലിമെൻ്റിൽ അവതരിപ്പിക്കുന്ന തിൽ പ്രതിക്ഷേധിച്ച് ജീവനക്കാരും ഓഫീസർമാരും രാജ്യവ്യാപകമായി ജോലി ബഹിഷ്കരണ സമരം നടത്തി. മലമ്പുഴ സെക്ഷൻ കേന്ദ്രീകരിച്ച് മന്തക്കാട് ജംഗ്ഷനിൽ  നടത്തിയ…

വൈദ്യുതി നിയമ ഭേദഗതി ക്കെതിരെ ജീവനക്കാരും ഓഫീസർമാരും ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: ഊർജ്ജ മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് കേന്ദ്ര ഗവൺമെന്റ് നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 അവതരിപ്പിച്ച് നിയമമാക്കാനുള്ള നീക്കത്തിൽ പ്രതിക്ഷേധിച്ച് വൈദ്യുതി തൊഴിലാളികളും ഓഫീസർമാരും കരാർ തൊഴിലാളികളും പാർലിമെൻ്റ്വൈദ്യുതി നിയമ ഭേദഗതി ക്കെതിരെ ജോലി…

സോണിയാ ഗാന്ധിയെ സ്ഥിരം വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.

മലപ്പുറം : സോണിയാ ഗാന്ധിയെ നിരന്തരം വേട്ടയാടുന്ന ബി ജെ പി നയം അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു. ഇ ഡി യെ ഉപയോഗിച്ച് പാര്‍ലിമെന്റ് നടക്കുമ്പോള്‍ വരെ സോണിയാ ഗാന്ധിയെ…

കേന്ദ്ര സംഘം കേരളത്തിലെ ആദിവാസി മേഖലകൾ സന്ദർശിക്കും

ന്യൂദൽഹി: കേരളത്തിലെ ആദിവാസി മേഖലയിൽ നടന്ന കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പ്‌ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര പട്ടിക വർഗ മന്ത്രി അർജുൻ മുണ്ട. ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനു ബിജെപി സംസ്ഥാന കമ്മിറ്റി നിയോഗിച്ച സംഘത്തിന്റെ റിപ്പോർട്ട്‌…