പാലക്കാട്ടെ സ്ഥാനാർഥി, പാലക്കാട്ടുകാർ മതി

പാലക്കാട്ടെ സ്ഥാനാർതഥി പാലക്കാട്ടുകാരൻ മതി എന്ന ആവശ്യം ഉന്നയിച്ചു പാലക്കാട്ട് മുന്നോട്ട് പ്രവർത്തകർ കോട്ടമൈതാനം അഞ്ചു വിളക്കിൽ ധർണ നടത്തി. ഇന്ത്യയിൽ നിലവിൽ പ്രാതിനിത്യ ജനാധിപത്യം ആണ് നിലവിൽ ഉള്ളത്. ഒരു പ്രദേശത്തെ ജനങ്ങൾ അവരുടെ ഇടയിൽ നിന്നും ഒരാളെ തങ്ങളുടെ…

സമഗ്രമായ ദേശീയ കാൻസർ നയം വേണം: സൗഹൃദം ദേശീയ വേദി

പാലക്കാട്: ഇന്ത്യാ രാജ്യത്ത് സമഗ്രമായ ഒരു ദേശീയ കാൻസർ നയം (National Cancer Policy) പ്രഖ്യാപിക്കണമെന്ന് സൗഹൃദം ദേശീയവേദി ആവശ്യപ്പെട്ടു. രാജ്യത്ത് പ്രതിവർഷം 14 ലക്ഷത്തിലധികം പുതിയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും അത്യാധുനിക ചികിത്സാ…

കോളനി വിവരണ ബോർഡ് അനാഛാദനം ചെയ്തു

പുത്തൂർ റോഡ് കൃഷ്ണകണാന്തി കോളനി റെസിഡൻഷ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളനി വിവരണ ബോർഡ് വാർഡ് കൗൺസിലർ എം. ശശികുമാർ അനാഛാദനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. പി. പ്രേംനാഥിന്റെ ആദ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ പ്രസിഡന്റ്‌ ജയരാജ്‌ മേനോൻ, ശില്പ അജിത്,…

കെട്ടിട മാലിന്യ നിക്ഷേപം ഡാമിന്റെ സംഭരണശേഷി കുറയുമെന്ന് നാട്ടുകാർ

മലമ്പുഴ: തെക്കേ മലമ്പുഴ റോഡരികിൽ കെട്ടിട മാലിന്യങ്ങൾ ടിപ്പർ ലോറികളിൽ കൊണ്ടു വന്നിടുന്നത് തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴ വന്നാൽ ഇവ ഡാം റിസർവോയറിലേക്ക് ഒലിച്ചിറങ്ങുമ്പോൾ ഡാമിന്റെ സംഭരണശേഷി കുറയുകയും കൃഷിക്ക് ആവശ്യമായ കനാൽവെള്ളം കിട്ടാൻ കൃഷിക്കാർ ബുദ്ധിമുട്ടുമെന്നും നാട്ടുകാർ പറഞ്ഞു.…

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കബളപ്പിക്കൽ ബഡ്ജറ്റ്: പഞ്ചായത്ത്പെൻഷനേഴ്സ് ഓർഗനൈസേഷൻ

പാലക്കാട്: വരാനിരിക്കുന്ന അസംബ്ലി തെരഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിക്കൂട്ടിയ ഒരു “ന്യൂ നോർമൽ ബജറ്റാണ് ” ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് കേരള പഞ്ചായത്ത് പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് എ.കെ. സുൽത്താൻ കുറ്റപ്പെടുത്തി. ക്ഷാമബത്താ കുടിശ്ശികയായി…

ലയേൺസ്ക്ലബ്ബ് ഓഫ് പാം സിറ്റിയുടെ ക്രിസ്മസ് – പുതുവത്സരാഘോഷം പ്രോവിഡൻസ് ഹോമിൽ

മലമ്പുഴ: മാതാപിതാക്കളും ബന്ധുമിത്രാതികളും ഉപേഷിച്ച് മലമ്പുഴ പ്രോവിഡൻസ് ഹോമിലെ സിസ്റ്റേഴ്സിന്റെ സംരക്ഷണ ണത്തിൽ കഴിയുന്ന മുപ്പത്തിയഞ്ച് കുട്ടികളോടും സിസ്റ്റേഴ്സിനോടുമൊപ്പം ക്രിസ്മസ് – പുതുവത്സരാഘോഷം നടത്തി സഹജീവികളോടുള്ള കാരുണ്യം മാതൃകയാക്കിയിരിക്കയാണ് ലയേൺസ് ക്ലച്ച് ഓഫ് പാലക്കാട് പാം സിറ്റി അംഗങ്ങൾ മലമ്പുഴ പ്രൊവിഡൻസ്…

സമാദരീയം 2026

പാലക്കാട്: പാലക്കാട്‌ താലൂക്ക് എൻ എസ് എസ് യൂണിയൻ ‘സമാദരണീയം2026’ പ്രതിഭ സംഗമം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ ശിവാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ…

ലയേൺസ് ക്ലബ്ബ് സെക്കന്റ് ഡിസ്ടിക് ഗവർണ്ണറുടെ ഔദ്യോദിക സന്ദർശനവും ക്രിസ്മസ് – പുതുവത്സരാഘോഷവും

പാലക്കാട്: ലയേൺസ് ക്ലബ്ബ് ചിറ്റൂരിന്റെ നേതൃത്വത്തിൽ ക്ലബ്ബ്-സെക്കൻ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ എം അഷറഫിന്റെ ഔദ്യോഗിക സന്ദർശനവും, ക്രിസ്മസ് – പുതുവത്സരാഘോഷവും, കുടുംബ സംഗമവും നടത്തി. ഗസാല ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചിറ്റൂർ ക്ലബ് പ്രസിഡന്റ് ബേബി ഷക്കീല…

പുതുവത്സരദിനത്തിൽ കെ എസ് ഇ ബി ഒലവക്കോട് ഇലക്ട്രിക്കൽ സെക്ഷൻ സുരക്ഷ ബോധവൽക്കരണ പ്രചരണയാത്ര നടത്തി

കെ എസ് ഇ ബി എൽ നടത്തുന്ന നടത്തുന്ന സുരക്ഷ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി നടത്തിയ സുരക്ഷ ബോധവൽക്കരണ പ്രചരണ യാത്ര പാലക്കാട് ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ സതീഷ് കുമാർ എ ഉത്ഘാടനം ചെയ്തു. സെക്ഷൻ പരിധിയിലെ താണാവു പരിസരത്തു നടന്ന…

കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാംസംഘടിപ്പിച്ചു

ചിറ്റൂർ: നോ-ടു-ഡ്രഗ് കമ്പായൻ അഞ്ചാം ഘട്ടത്തിൻ്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട്, ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും അതാത് നിയമസഭാ സാമാജികരുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്തിന്റെ ഭാഗമായി ചിറ്റൂർ…