രാഹുൽ രാമചന്ദ്രൻ വിവാഹിതനായി

തച്ചമ്പാറ: അഭിപ്രായംപത്രം, വാർത്തകൾ ഓൺലെയിൽ, നാട്ടുവിശേഷങ്ങൾ എന്നിവയുടെ എക്സിക്യൂട്ടീവ് എഡിറ്ററും തച്ചമ്പാറ മുതുകുറുശ്ശി കുന്നത്തു വീട്ടിൽ രാമചന്ദ്രന്റേയും രമണിയുടേയും മകനുമായ രാഹുൽ രാമചന്ദ്രനും തച്ചമ്പാറ മുതുകുറുശ്ശി ചോലയിൽകുന്ന് കുട്ടൻകാട് വീട്ടിൽ സന്തോഷിന്റേയും സരസ്വതിയുടേയും മകൾ അർച്ചനയും മുതുകുറുശ്ശി ശ്രീ കിരാതമൂർത്തി ശ്രീമഹാവിഷ്ണു…

കെ എം ബി യു മാസാന്തര യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും

പാലക്കാട്: കേരള മേര്യേജ്ബ്രോക്കേഴ്സ് യൂണിയൻ മാസാന്തര യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും രക്ഷാധികാരി വിജയൻ മേലാർക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാരീഷ് കണ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജോസ് ചാലയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. വൈസ്പ്രസിഡന്റ് ശശികുമാർ കൊടുമ്പു, ജോയിൻ സെക്രട്ടറി ജാനകി…

വിവാഹിതരായി

പാലക്കാട് ന്യൂസ്., സായാഹ്നം ദിനപത്രം എന്നിവയുടെ നെന്മാറ മേഖല റിപ്പോർട്ടർ രാമദാസ് ജി കൂടല്ലൂർ & മല്ലിക ദമ്പതികളുടെ മകൾ ഗോപികയും, പറളി-തേനൂർ കിഴക്കേവീട്ടിൽ കുമാരനെഴുത്തച്ഛൻ, മീനാക്ഷിക്കുട്ടി ദമ്പതികളുടെ മകൻ രഞ്ജിത്തും 21-08-2022ന് കൂടല്ലൂർ കാർത്ത്യായനി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി.