ബസ് ടെർമിനൽ നിർമാണം സാങ്കേതിക അനുമതി ഇല്ലാതെ

പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിൽ പുതിയ ബസ് ടെർമിനൽ പണിയുന്നത് സാങ്കേതിക അനുമതി ഇല്ലാതെ. ഇത് സംബന്ധിച്ച് പാലക്കാട് മുന്നോട്ട് പ്രവർത്തകൻ ഡോ. എം. എൻ. അനുവറുദ്ധീൻ വിവരാവകാശ പ്രകാരം ചോദിച്ചതിന് പാലക്കാട് മുനിസിപ്പാലിറ്റി നൽകിയ മറുപടിയിൽ വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ടിനു (ഡി.…

ഷെനിൻ മന്ദീരാട് സേവനത്തിൻ്റെ പാതയിൽ

പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ വഴിയിൽ വസ്ത്രം, അന്നം പോലും ഇല്ലാതെഇരിക്കുന്നവർക്കു സഹായ ഹസ്തം വും ആയി യുവജന ക്ഷേമ ബോർഡ്‌ മെമ്പർ ഷെനിൻ മന്ദിരാട്.

പാലക്കാട് ജില്ലയിൽ ഐടി പാർക്ക് നിർമ്മിക്കണം: എഐടിയുസി.

പാലക്കാട്: പാലക്കാട് ജില്ലയിൽ ഐ.ടി. പാർക്ക് സ്ഥാപിക്കണമെന്നു.ഐ.ടി.യു.സി. പാലക്കാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പാർക്കിനാവശ്യമായ സ്ഥലലഭ്യത ,, മതിയായ യാത്രാ സൗകര്യങ്ങൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ,ഐ.ടി പാർക്ക് തുടങ്ങുന്നതിനുള്ള അനുകൂല ഘടകങ്ങളാണ്. പാചക വാതക വില വർദ്ധനവ് പിൻവലിക്കണമെന്നും സമ്മേളനം…

പ്ലാച്ചിമട നീതി നിഷേധിക്കരുത്: വി.ചാമുണ്ണി

പാലക്കാട്: പ്ലാച്ചിമട കൊക്കക്കോള കമ്പനി പ്രദേശത്തുണ്ടാക്കിയ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഊരുമൂപ്പൻമാർ പാലക്കാട് കലക്ടറേറ്റിനു മുന്നിൽ നടത്തിയ സത്യഗ്രഹം അഖിലേന്ത്യകിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറിയും എൽ ഡി എഫ് ജില്ലാ കൺവീനറുമായ വി.ചാമുണ്ണി ഉദ്ഘാടനം ചെയ്തു.ഇടതു പക്ഷ…

വനംവന്യ ജീവി മന്ത്രിക്ക് ആനപ്രേമി സംഘം നിവേദനം നൽകി

പാലക്കാട്: വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ.കെ ശശീന്ദ്രന് പാലക്കാട് ജില്ലാ ആനപ്രേമി സംഘം നിവേദനം നല്കി . നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള ആന എഴുന്നള്ളത്തുകളും, പള്ളി പെരുന്നാളുകളും ,നേർച്ചകളും നിലനിറുത്തുന്നതോടൊപ്പം തന്നെ, കേരളത്തിലെ നിലവിലെ നാട്ടാനകളുടെ ആരോഗ്യവും…

യുവതലമുറയാണ് രാജ്യത്തിൻ്റെ ഭാവി: വി.കെ.ശ്രീകണ്ഠൻ എം.പി.

മലമ്പുഴ: രാജ്യത്തിൻ്റെ ഭാവി യുവതലമുറയിലാണെന്നും അവർ നന്നായാൽ രാജ്യം നന്നാവുമെന്നും വി.കെ.ശ്രീകണ്ഠൻ എം.പി. യുവതലമുറയുടെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നെഹ്റു യുവകേന്ദ്രയും കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ എസ് എസ് ഉം സംയുക്തമായി മലമ്പുഴഗിരി വികാസിൽ സംഘടിപ്പിച്ച “യുവ ഉത്സവ്…

ജനതാദൾ സി പി എം സംഘർഷം നേതാക്കളുടെ അധികാര കസേര ഉറപ്പിക്കുവാനുള്ള തന്ത്രം: കെ എം ഹരിദാസ്

ചിറ്റൂർ: അണികളെ തമ്മിലടിപ്പിച്ച് പാർട്ടിയിലേയും ഭരണത്തിലേയും കസേര ഉറപ്പിക്കുവാനുള്ള സൂത്രമാണ് നേതാക്കൾ ചെയ്യുന്നതെന്ന് അണികൾ തിരിച്ചറിയണമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് മുന്നറിയിപ്പു നൽകി ബി ജെ പി ചിറ്റൂർ മണ്ഡലം പ്രസിഡണ്ട് എ ദണ്ഡപാണിയുടെ നേതൃത്വത്തിൽ നടത്തിയ…

നിയമം പാലിക്കാതെ സർവ്വീസ് നടത്തുന്ന ബസ്സുകളെ തടഞ്ഞ്, മുനിസിപ്പൽ ബസ് സ്റ്റാന്റിലേക്ക് കടത്തിവിട്ട് നാഷണൽ ജനതാദൾ

പാലക്കാട്: റീജിണൽ ട്രാൻസ്പോർട്ട് അതോററ്റിയുടെ ഉത്തരവുണ്ടായിട്ടും മുനിസിപ്പൽ ബസ് സ്റ്റാന്റിലേക്ക് സർവ്വീസ് നടത്താതെ പോകുന്ന ബസ്സുകളെ താരേക്കാട് ജംഗ്ഷനിൽ ബസ് തടഞ്ഞ്, ആർടിഒഉത്തരവിന്റെ പകർപ്പും, ഇനി നിയമം ലംഘിക്കരുതെന്ന താക്കീതും നൽകി നാഷണൽ ജനതാദൾ, പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ…

പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം: അതിഥി തൊഴിലാളി മരിച്ചു

കൊച്ചി: പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഒഡിഷ സ്വദേശി രത്തന്‍ കുമാര്‍ മബല്‍ എന്നയാളാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതരസംസ്ഥാനത്തൊഴിലാളികളാണ് ഇവരും.സ്ഫോടനത്തില്‍ നെഞ്ചില്‍ ഗുരുതര പരുക്കേറ്റ രത്തന്‍ കുമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ…

നീലിപ്പാറയിൽ യുവാവിന് വെടിയേറ്റു ഒരാൾ അറസ്റ്റിൽ

മുതലമട : നീലിപ്പാറയിൽ യുവാവിന് വെടിയേറ്റു ഒരാൾ അറസ്റ്റിൽ .നീലിപ്പാറ തൂണ്ടിപ്പുളിക്കാട്, ശെൽവകുമാറിൻ്റെ മകൻ പ്രതിപ് രാജ് (34) നാണ് ബുധൻ രാത്രി പത്തരക്ക് കിഴവൻ പുതൂർ റോഡിൽ വെച്ച് വെടിയേറ്റത്. വെടിയുതിർത്ത മുതലമട,മീങ്കര, മത്തിരംപള്ളം മുരളീധരൻ (36)നെ പൊലീസ് അറസ്റ്റ്…