കാഞ്ഞിരപ്പുഴ: കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴയിൽ നടന്ന മരണത്തിൽ ഡെങ്കിപ്പനി ബാധ സംശയിച്ചതിനാൽ നെല്ലിക്കുന്ന് പ്രദേശത്ത് കൊതുക് നശീകരണത്തിൻ്റെ ഭാഗമായി ഫോഗിങ് നടത്തി. കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സി എം രാധാകൃഷ്ണൻ്റേ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്വരൂപ്,…
Category: Health
Health news
മഴക്കാലപൂർവ്വ ശുചീകരണം – മാലിന്യ സംസ്കരണം സംബന്ധിച്ച് പഞ്ചായത്ത് തല ഏകോപന യോഗം നടത്തി
കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിൽ നവകേരളം മാലിന്യമുക്ത കേരളം – മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിൻ്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപന യോഗം വിളിച്ചു ചേർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സതി രാമരാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ സിദ്ധിഖ് ചേപോടൻ,…
ശുചിത്വം ശക്തമാക്കാൻ ശുചിത്വ സഭകൾ: കേരളത്തിന് മാതൃകയായി മലമ്പുഴ ബ്ലോക്ക്
മലമ്പുഴ: ശുചിത്വ കേരളം എന്ന ലക്ഷ്യ പ്രാപ്തിക്കായുള്ള ശുചിത്വ യഞ്ജം ഊർജ്ജിതമാക്കാൻ സംസ്ഥാന സർക്കാർ ശുചിത്വ -ആരോഗ്യ കർമ്മ പദ്ധതികൾ ഊർജ്ജിതമാക്കിയതോടെ സംസ്ഥാനത്തെ മുഴവൻ തദ്ദേശ സ്ഥാപനങ്ങളും ശുചിത്വ തദ്ദേശ സ്ഥാപനങ്ങളാകുന്നതിനുള്ള അടിയന്തിര ഘട്ട പ്രവർത്തനങ്ങൾ ജൂൺ5 ന് മുൻപ് പൂർത്തീകരിക്കുന്നതിന്…
ഹരിത ജീവൻ പദ്ധതി 2023 ഉദ്ഘാടനം ചെയ്തു
വടക്കഞ്ചേരി : പ്രകൃതിയെ സ്നേഹിക്കുക, പ്രകൃതിയോട് ഇണങ്ങിച്ചേരുക, ജൈവ ഭക്ഷണം കഴിക്കുക എന്ന ആശയം പുതിയ തലമുറയ്ക്ക് നൽകാൻ സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി ആരംഭിച്ച പുതിയ പദ്ധതിയായ “ഹരിത ജീവൻ പദ്ധതി 20023 ” മംഗലം ഗാന്ധി സ്മാരക യുപി…
മാധ്യമ പ്രവര്‍ത്തകര്‍ക്ക് റമദാന്‍ കിറ്റ് നല്‍കി
പാലക്കാട്: പാലക്കാട് പ്രസ് ക്ലബിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓള്‍ കേരള കാറ്റില്‍ ആന്‍ഡ് മീറ്റ് മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി റമദാന്‍ കിറ്റ് നല്‍കി. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ യൂസഫ് ഹാജി റമദാന്‍ കിറ്റ്…
“ശുചിത്വ സഭ” ചേർന്ന് മരുതറോഡ് ഗ്രാമ പഞ്ചായത്ത്
പാലക്കാട്: മഴക്കാല പൂർവ്വ ശുചീകരണം, വൃത്തിയുള്ള കേരളം.. വലിച്ചെറിയൽ മുക്ത കേരളം, അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണം എന്നിവയുടെ ഭാഗമായി മരുതറോഡ് ഗ്രാമ പഞ്ചായത്തിൽ ശുചിത്വ സഭയും, ശുചിത്വ ആരോഗ്യ ശില്പശാലയും നടന്നു. സംസ്ഥാനത്ത് മാലിന്യ പരിപാലനം ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്ത്…
പോഷൻ പക്വാഡ 2023
മലമ്പുഴ: കേരള സർക്കാർ വനിത ശിശു വികസന വകപ്പും മലമ്പുഴ ഐ സി ഡി എസ്, മലമ്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി അംഗൻവാടി ടീച്ചർമാർക്കായി “പോഷൻ പക്വാഡ 2023 ” എന്ന പേരിൽ പോഷഹാകാര പാചക പരിശീലന പരിപാടി നടത്തി.മലമ്പുഴ ബ്ലോക്ക് മെമ്പർ…
പക്ഷികൾക്കും “കരുതൽ “
ഭൂമിയുടെ അവകാശികൾ മനുഷ്യനും, മൃഗങ്ങളും, പറവകളും, ഉരഗങ്ങളും, പ്രാണി വർഗ്ഗങ്ങളും ഒരുപോലെ. ഇവയെല്ലാം നിലനിൽപ്പിന് പരസ്പരം കടപ്പെട്ടിരിക്കുന്നു. വിശേഷബുദ്ധിയുള്ള മനുഷ്യൻ ബാക്കി ജീവജാലങ്ങൾക്കും രക്ഷകർത്താവും കൂടി ആണ്. വേനൽ കടുക്കുന്നു കുടിവെള്ളം സകല ജീവികൾക്കും കിട്ടാക്കനി ആവുന്നു. ഉൾവനങ്ങളിൽ വന്യമൃഗങ്ങൾക്ക് കുടിവെള്ള…
കുളം നിർമ്മാണം പൂർത്തിയായി
മലമ്പുഴ: ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് ജില്ലാ ജയിലിൽ നിർമ്മാണം പൂർത്തിയായ കുളം മലമ്പുഴ ബ്ലോക്ക് പ്രസിഡൻ്റ് വി.ബി ജോയ് ഉദ്ഘാടനം ചെയ്തു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അദ്ധ്യക്ഷയായി. ജയിൽ സൂപ്രണ്ട് കെ.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്…
മലമ്പുഴ വെള്ളം: മലകളൊരുക്കുന്ന പുണ്യം
പാലക്കാട് ജില്ലയെ ജലസമൃതമാക്കുന്നത് മലമ്പുഴയിലെ വെള്ളം —- ജോസ് ചാലയ്ക്കൽ —- മലമ്പുഴ: മലയും പുഴയും ചേർന്ന മലമ്പുഴയിൽ നിന്നും കുടിവെള്ളത്തിനും കൃഷിക്കുമായി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ജലവിതരണം നടന്നുവരുന്നു .വളരെ വിസ്ത്രിതമായി കിടക്കുന്ന അകമലവാരം മലമുകളിൽ നിന്നും ഒഴുകി…