മലമ്പുഴ: ആൾ കേരള ഫോട്ടോ ഗ്രാഫർസ് അസോസിയേഷൻ നോർത്ത് മേഖല കുടുംബമേള എ.പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ ചേർന്ന യോഗത്തിൽ നോർത്ത് മേഖല പ്രസിഡന്റ് രാമചന്ദ്രൻ മലമ്പുഴ അദ്യക്ഷത വഹിച്ചു. മെമ്പർമാരുടെ മകൾക്കുള്ള വിദ്യാഭ്യാസ അവാർഡ്…
Category: Entertainments
Entertainment section
വെളളാളൂര്‍ നരിമാളന്‍ കുന്നിൽ കണ്ണാന്തളി പൂത്തു
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: വസന്ത കാലത്തിന്റെ ഓര്‍മ്മ പുതുക്കി നരിമാളന്‍ കുന്നില്‍ സൗരഭ്യം വിടര്‍ത്തി കണ്ണാന്തളി പൂത്തു. ഒരു ഭാഗത്ത് കല്ലുവെട്ടിയും മണ്ണെടുത്തും കുന്ന് നശിപ്പിക്കുമ്പോഴും ഇനി വേരറ്റു പോയിട്ടില്ലന്ന ഓര്‍മ്മപ്പെടുത്തലുമായി നരിമാളന്‍ കുന്നിന്‍ ചെരുവില്‍ കണ്ണാന്തളി പൂക്കള്‍ വിടര്‍ന്നു. എം.ടി…
സ്റ്റൈൽ മന്നൻ രജനികാന്ത് തലസ്ഥാനത്ത്
ഏബിൾ. സി. അലക്സ് തിരുവനന്തപുരം: സ്റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജനികാന്ത് അനന്തപുരിയിലെത്തി. സൂര്യയുടെ ജയ്ഭീമിന് ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘തലൈവർ 170’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിക്കാനായിട്ടാണ് സൂപ്പർ സ്റ്റാർ രജനികാന്ത് തിരുവനന്തപുരത്ത് എത്തിയത്…
സ്വച്ച് ഭാരത് അഭിയാൻ മിഷൻ സംഘടിപ്പിച്ചു
തൃശൂർ:ദേശീയ ദുരന്ത നിവാരണ സേനയുടെ(എൻഡിആർ എഫ്) നാലാം ബറ്റാലിയ (ടി.എ)ന്റെ കീഴിലുള്ള തൃശ്ശൂർ ആർ ആർ സിടീമിലെ 25 സേനാംഗങ്ങൾ ടീം കമാൻഡർ ഇൻസ്പെക്ടർ എ.കെ. ചൗഹാൻ്റ നേതൃത്വത്തിൽ ദേശീയതലത്തിലെ സ്വച്ച് ഭാരത് അഭിയാൻ മിഷൻ സംഘടിപ്പിച്ചു. സ്വച്ഛഭാരത് മിഷന്റെ ഭാഗമായി…
റോപ്പ് വേയിൽ കുടുങ്ങിയവരെ ദേശീയ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി-മോക്ക് ഡ്രിൽ
മലമ്പുഴ: ആമ്പുലൻസ്, ഫയർഫോഴ്, ദേശീയ ദുരന്തനിവാരണ സേന, പോലീസ് എന്നിവർ അതിവേഗം പാഞ്ഞു വന്ന് റോപ്പ് വേ യുടെ അടിയിലെത്തുന്നു.തങ്ങളെ രക്ഷിക്കണേ എന്നു പറഞ്ഞ് റോപ്പ് വേയിൽ കുടുങ്ങിയവർ കരയുന്നു.കണ്ടു നിന്ന വിനോദസഞ്ചാരികൾ അമ്പരന്നു. സേനാ ഠ ഗങ്ങൾ റോപ്പ് വേ…
പൂമ്പാറ്റകൾ പറക്കട്ടെ!!!
ശലഭത്താര പദ്ധതിക്ക് തുടക്കമായി പൂമ്പാറ്റയെ കുറിച്ച് പഠിക്കുന്നവരും, പ്രകൃതി- പരിസ്ഥിതി പ്രവർത്തകരും, നിരീക്ഷകരും ,ചേർന്ന് സഹ്യാദ്രിയുടെ താഴ്‌വരയിൽ നടപ്പാക്കുന്ന ആശയമാണ് ശലഭത്താര .കേരളത്തിൽ ഉടനീളം ശലഭങ്ങൾക്ക് വഴിത്താര ഒരുക്കുക – ഇതിനായി നാട്ടുവഴികൾ, പരിസരങ്ങൾ ,പട്ടണങ്ങൾ എന്നിവിടങ്ങളിൽ ലാർവ ഭക്ഷണ സസ്യങ്ങൾ…
സൂര്യ ഹൈറ്റ്സ് ഓണാഘോഷം നടത്തി
പാലക്കാട്ടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും വലിയ ഫ്ലാററായ കൽമണ്ഡപം സൂര്യാ ഹൈറ്റ് സിന്റെ ഈ വർഷത്തെ ഓണാഘോഷം യാക്കര ഡി9 മൊനാർക്ക് ഹോട്ടലിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. അസോസിയേഷൻ സെക്രട്ടറി ഡോ.വത്സ കുമാർ ആമുഖ പ്രഭാക്ഷണം നടത്തി.ബഹുമാനപ്പെട്ട പാലക്കാട് ഡിസ്ട്രിക്ട് ജഡ്ജ്…
ഓണം ആഘോഷിക്കാൻ മലമ്പുഴയിലെത്തിയ വിനോദസഞ്ചാരികൾ നിരാശയിൽ
മലമ്പുഴ: ഇക്കൊല്ലത്തെ ഓണം ആഘോഷിക്കാൻ മലമ്പുഴയിലെത്തിയ ഭൂരിപക്ഷം വിനോദസഞ്ചാരികൾ മടങ്ങിയത് നിരാശയോടെ. വന്നിറങ്ങിയാൽ തന്നെ കവാട പരിസരത്തെ മത്സ്യ കച്ചവടകേന്ദ്രത്തിലേയും പരിസരത്തെ മത്സൃം നന്നാക്കുന്ന സ്റ്റാളുകളിൽ നിന്നുമുള്ള ദുർഗന്ധം സഹിക്കണം. ആരോഗ്യവകുപ്പ് ഇത് കാണുന്നില്ലേ? അൽപം ക്ലോറിനോ, ബ്ലീച്ചിങ്ങ് പൗഡറോ ഈ…
ചട്ടക്കാരെ ( ആന പാപ്പാൻ ) ആദരിച്ചു
പാലക്കാട്: ആനച്ചൂര് ആനപ്രേമികൂട്ടായ്മ രണ്ട് പതിറ്റാണ്ടിലേറെ ഒരേ ആനയിൽ സേവനമനുഷ്ഠിച്ചു വരുന്ന പട്ടാമ്പി ദേവസ്വം ഗുരുവായുരപ്പൻ ക്ഷേത്രത്തിലെ പട്ടാമ്പി മണികണ്ഠൻ ആനയിലെ ചട്ടക്കാരൻ പ്രസാദ് ,കല്ലേക്കുളങ്ങര ദേവസ്വം ഹേമാംബിക ക്ഷേത്രത്തിലെ രാജ ഗോപാലൻ ആനയുടെ ചട്ടക്കാരൻ അയ്യപ്പൻ എന്നിവരെ ആനച്ചൂര് ആനപ്രേമി…
നവതിയുടെ നിറവിൽ ഒരു കൂടല്ലൂർ വീരഗാഥ
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ. ജീവിതാനുഭവങ്ങളെ, മനസ്സിന്റെ ഉലയിൽ ഊതിക്കാച്ചി, അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾക്ക് ഇന്ധനമാക്കിയ അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. വീട്ടിലും നാട്ടിലും എംടി കണ്ടു പരിചയിച്ച പല…