പാലക്കാട്: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കൊലപാതകത്തിൽ കുറ്റാരോപിതനായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി പ്രാസ്ഥാനിക സംഘടനാ കൂട്ടായ്മ സംഘടിപ്പിക്കുന്ന…
Category: Entertainments
Entertainment section
മഴോത്സവം 2022 ന് തുടക്കമായി.
വണ്ടിത്താവളം:വണ്ടിത്താവളം.പശ്ചിമഘട്ടത്തിലെ മഴയും മണ്ണും മനുഷ്യനും പുഴയും ജൈവ വൈവിദ്യങ്ങളും സംസ്ക്കാരവും അറിയേണ്ടതും സംരക്ഷിക്കേണ്ടതിൻ്റെ പ്രസക്തിയും വരും തലമുറയ്ക്ക് പകർന്നു നൽകുന്നതിന് ലക്ഷ്യമിട്ടു പാലക്കാട് നെക്ച്ചറൽ ഡെവലപ്പ്മെൻ്റ് സൊ സെറ്റി,, അയ്യപ്പൻകാവ് കരുണ സെൻട്രൽ സ്കൂൾ ,പാലക്കാട് കൂട്ടായ്മ,സംയുക്തമായി മഴയഴക് മഴോത്സവം 2022…
ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു
ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാകുമാരി ഉപഹാരം കൈമാറി സംസ്ഥാന ട്രഷറർ മുംതാസ് ബീഗം, സംസ്ഥാന സെക്രട്ടറി വി.എ.ഫായിസ , ജില്ലാ പ്രസിഡണ്ട് ഷക്കീല ടീച്ചർ , ജന: സെക്രട്ടറി സഫിയ,…
കാർഗിൽ ദിനാചരണം നടത്തി.
പട്ടാമ്പി: ഗവ. സംസ്കൃത കോളേജിൽ എൻ സി സി യൂനിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണം, ക്വിസ് , ചിത്രരചന മൽസരം എന്നിവ സംഘടിപ്പിച്ചു.1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര രക്തസാക്ഷികളെ ചടങ്ങിൽ അനുസ്മരിച്ചു. ഇന്ത്യയുടെ…
ഷെയിൻനിഗം നായകനായ ബർമുഡയുടെ ടീസർ പുറത്തിറങ്ങി
കൊച്ചി:ഷെയ്ന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ ടീസര്‍ പുറത്തിറങ്ങി. ഷെയ്നും ഒരുകൂട്ടം പൂച്ചകളും നിറയുന്ന ഉദ്വേഗം ജനിപ്പിക്കുന്ന ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 19ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. ചിത്രത്തിൽ…
വിജയോത്സവവും ക്ലബുകളുടെ ഉത്ഘാടനവും
മണ്ണാർക്കാട് : ചങ്ങലീരി ഇർശാദ് ഹൈ സ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും സംഘടിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയിലും വിവിധ സ്കോളർഷിപ് പരീക്ഷകളിലും വിജയികളായവരെ അനുമോദിച്ചു. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി പരിപാടി ഉത്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക…
സംസ്ഥാന പ്രസ് ഫോട്ടോഗ്രാഫി മത്സരത്തിന് ചിത്രമയക്കാം
കൊല്ലം: അച്ചടിമാധ്യമങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പത്തനാപുരം ഗാന്ധിഭവന്‍ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പ്രകൃതിയും മനുഷ്യനും ആണ് മത്സരവിഷയം. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍ വരെ അയയ്ക്കാം. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപയും മെമന്റോയും ലഭിക്കും.…
അനുമോദിച്ചു
പാലക്കാട്:സുബ്രദോ കപ്പ് പറളി സബ് ജില്ലാ മത്സരത്തിൽ വിജയിച്ച കേരളശ്ശേരി ഹൈസ്‌കൂൾ ടീമിനെ അനുമോദിച്ചു. കേരളശ്ശേരി പഞ്ചായത്ത് നേതൃത്വത്തിലാണ് അനുമോദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനില ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.…
നഞ്ചിയമ്മയെ ആദരിച്ചു
അട്ടപ്പാടി:മികച്ച പിന്നണിഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ ബിജെപി സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന്‍ ആദരിച്ചു. സംസ്ഥാന സംഘടനാ ജന. സെക്രട്ടറി എം.ഗണേശന്‍, സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജില്ലാ ജന. സെക്രട്ടറി…
നാട്ടറിവ് കൂട്ടായ്മയും അനുമോദന യോഗവും സംഘടിപ്പിച്ചു
പാലക്കാട് :കൊട്ടേക്കാട് ആനപ്പാറ നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടറിവ് കൂട്ടായ്മയും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു. ആനപ്പാറ മാരിയമ്മൻ ക്ഷേത്ര ഹാളിൽ നടന്ന പരിപാടി ഏകതാ പരിഷത്ത് സംസ്ഥന വൈസ് പ്രസിഡന്റ് സന്തോഷ്…