ഗജ ദിനത്തോടനുബന്ധിച്ച്ശിൽപശാല ഇന്ന്

പാലക്കാട്:ലോക ഗജ ദിനത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പ് ,സാമൂഹ്യ വനവത്ക്കരണ വിഭാഗം എന്നിവയുടെ നേതൃത്ത്വത്തിൽ ശിൽപശാല നടത്തും.
ഇന്ന് രാവിലെ 10:30 മണിക്ക്   ആരണ്യ ഭവൻ വൈൽഡ് ലൈഫ് ഹാൾ ഒലവക്കോട്  വെച്ച് ആന ഉടമസ്ഥർ, പാപ്പാൻമാർ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ, ആനപ്രേമികൾ  എന്നിവർക്കായി യാ ട്ടാണ് ശിൽപ്പശാല നടത്തുന്നത്.