ബർമിംഗ്ഹാം :കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിനുൻഗാ സ്വർണമെഡൽ നേടി300 കിലോഗ്രാം ഭാരം ഉയർത്തി ഗെയിംസ് റെക്കോർഡുമായിയാണ് താരം സ്വർണ നേട്ടം സ്വന്തമാക്കിയത്.”ക്ലീൻ ആൻഡ് ജെർക്ക്’ ശ്രമത്തിൽ 160 കിലോ ഉയർത്തിയ ജെറമി ലാൽറിനുൻഗാ “സ്നാച്ച്’…
Category: Entertainments
Entertainment section
ആദരം 2022 സംഘടിപ്പിച്ചു.
എസ് എസ് എൽ സി. പ്ലസ് ടു. പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. കൂടല്ലൂർ പ്രതീക്ഷി കലാ സാംസ്കാരിക സംഘം വായനശാലയുടെ ആഭിമുഖ്യത്തിൽ 2022 ആഗസ്റ്റ് 2ന് ചൊവ്വാഴ്ച വൈകീട്ട് 4മണിക്ക് ആദരം 2022 എന്നപേരിൽ നടത്തപ്പെട്ട ഈ പരിപാടിയുടെ…
പാഞ്ചജന്യം പുരസ്കാര സമർപ്പണം 16 ന്
പാലക്കാട്: ചിറ്റൂർ പാഞ്ചജന്യം ലൈബ്രറി ഏർപ്പെടുത്തിയ ടി.വി. ശശി സ്മാരക പുരസ്കാര സമർപ്പണം ഓഗസ്റ്റ് 16 ന് ചിറ്റൂർ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പുരസ്കാര സമർപ്പണവും ടി.വി. ശശി സ്മാരക പ്രഭാഷണവും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കവി കെ. സച്ചിതാനന്ദൻ…
കലാകാരന്മാർ ഭീതിയുടെ നിഴലിൽ സ്പീക്കർ എം.ബി.രാജേഷ്
പട്ടാമ്പി | കലാകാരന്മാർ ഇപ്പോൾ ഭീതിയുടെ നിഴലിലാണെന്ന് നിയമസഭ സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. കൂറ്റനാട് നടന്ന നന്മ പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സാംസ്കാരിക സമ്മേളനം വി.ടി.ഭട്ടതിരിപ്പാട് നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. നിർഭയമായ ഒരന്തരീക്ഷത്തിലാണ് ഇന്ന് കലകൾ. നോവലും, കഥയും,…
ആദരിച്ചു
ചെന്നെ വൈ.ജി.പി ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത നാടക നടനും സാമൂഹ്യ പ്രവർത്തകനും ഗിന്നസ് റിക്കാഡിന് ഉടമയുമായ മെഡിമിക്സ് എം ഡി ഡോ: എ.വി. അനൂപിനെ അഖില കേരള കലാകാര ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി അച്ചുതൻ പനച്ചിക്കുത്ത് പൊന്നാട അണിയിച്ച് ആദരിക്കുന്നു.
യൂട്യൂബിൽ തരംഗമായി ‘ ഖതർനാക് ‘ ;ഒരു ദിവസം കൊണ്ട് കണ്ടത് പതിനായിരങ്ങൾ
റിപ്പോർട്ട് : മുബാറക് പുതുക്കോട് കൊച്ചി: യൂട്യൂബിൽ തരംഗമായി ഖതർനാക് ഷോർട്ഫിലിം . റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ പതിനായിരങ്ങളാണ് ഷോർട്ഫിലിം കണ്ടത് .മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് സൂപ്പർ…
ഉത്ഘാടനം നിർവ്വഹിച്ചു
നെന്മാറ. ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ നെന്മാറ, വിദ്യാരംഗം സാഹിത്യവേദിയുടെയും, വിവിധ ക്ലബ്ബുകളുടേയും ഉത്ഘാടനം പ്രണവം ശശി നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് സി ബി രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ്സ് മിനി സ്വാഗതവും, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ്…
‘സാഹിത്യോത്സവം 2022’ – (SSF എരിമയൂർ സെക്ടർ) നടന്നു
എരിമയൂർ -(30 -07 -2022) :SSF – എരിമയൂർ സെക്ടർ ‘സാഹിത്യോത്സവം 2022’ എരിമയൂരിൽ വെച്ച് നടന്നു. എരിമയൂർ ജുമാഅത്ത് പള്ളി ഹാളിൽ നടന്ന ചടങ്ങ് ആദം മുത്തു ഹാജി(ജനറൽ സെക്രട്ടറി ഇരോട്ടുപള്ളി മഹല്ല് കമ്മറ്റി) ഉത്‌ഘാടനം ചെയ്തു.ഷക്കീർ മുസലിയാർ എരിമയൂർ…
വിനോദ സഞ്ചാരികൾക്ക് അപകട ഭീക്ഷണി
മലമ്പുഴ: മലമ്പുഴ ഡാം ഉദ്യാനത്തിനു മുന്നിൽ പൈപ്പിടാനായി കുഴിച്ച ചാൽ വിനോദ സഞ്ചാരികൾക്ക് അപകട ഭീഷണിയാണെന്ന് വിനോദ സഞ്ചാരികളും പരിസരത്തെ വ്യാപാരികളും പറയുന്നു. കട്ടികളുമായി എത്തുന്ന വിനോദ സഞ്ചാരികൾ, ചാലിനു മുകളിലൂടെയിട്ടിരിക്കുന്ന പലക -പാലത്തിലൂടെ കടക്കുമ്പോൾ കാൽ വഴുതി വീഴാൻ സാദ്ധ്യതയുണ്ടെന്നും…
ബാലസംഘം വിളംബര ജാഥ നടത്തി
പാലക്കാട്:കേരളത്തിലെ കുട്ടികളുടെ ഒരു സമാന്തരവിദ്യാഭ്യാസസാംസ്കാരികസംഘടനയായ ബാലസംഘത്തിന്റെ ജില്ലാ സമ്മേളനം ജൂലൈയ് 30, 31 തിയ്യതികളിൽ ഒറ്റപ്പാലത്ത് അഖിൽ നഗറിൽ വെച്ച് നടക്കുന്നതിന്റെ പ്രചരണാർത്ഥം ബാലസംഘം പാലക്കാട് ഏരിയ സംഘടിപ്പിച്ച വർണ്ണാഭമായ വിളംബരജാഥ വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച് സ്റ്റേഡിയം ബസ്…